ഹോണ്ട 56,194 സ്കൂട്ടറുകള് തിരികെ വിളിക്കുന്നു
മുംബൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മൂന്നു മോഡൽ സ്കൂട്ടറുകൾ തിരിച്ചു വിളിക്കുന്നു. ഏവിയേറ്റര്‍, ആക്ടിവ 125, ഗ്രേസിയ എന്നീ സ്കൂട്ടര്‍ മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. ...