11 °c
San Francisco

Tag: ചന്ദ്രബാബുനായിഡു

കേന്ദ്രവഞ്ചനക്കെതിരെ ഡല്‍ഹിയില്‍ ചന്ദ്രബാബുനായിഡുവിന്‍റെ ഉപവാസം , പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍

കേന്ദ്രവഞ്ചനക്കെതിരെ ഡല്‍ഹിയില്‍ ചന്ദ്രബാബുനായിഡുവിന്‍റെ ഉപവാസം , പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍

ന്യൂഡൽഹി :  ആന്ധ്രാ സന്ദര്‍ശനത്തില്‍ മോദിയുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ചന്ദ്രബാബുനായിഡു ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ ഒരു ദിവസത്തെ ഉപവാസ സമരം തുടങ്ങി. ...

ക്ലിന്റനെ മി. ക്ലിന്റന്‍ എന്നുവിളിച്ച  തനിക്ക് മോദിയുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ സാര്‍ എന്നുവിളിക്കേണ്ടി വന്നിട്ടുണ്ട് : ചന്ദ്രബാബുനായിഡു

ക്ലിന്റനെ മി. ക്ലിന്റന്‍ എന്നുവിളിച്ച തനിക്ക് മോദിയുടെ ഈഗോ തൃപ്തിപ്പെടുത്താന്‍ സാര്‍ എന്നുവിളിക്കേണ്ടി വന്നിട്ടുണ്ട് : ചന്ദ്രബാബുനായിഡു

അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തു തവണയെങ്കിലും "സര്‍" എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താനായിരുന്നുവെന്നും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്റെ നന്മയ്ക്കു ...

നായിഡു പ്രതിപക്ഷഐക്യത്തിന്‍റെ കടിഞ്ഞാണ്‍ ഏന്തിയാല്‍  2019ല്‍ ബിജെപിയുടെ അടിത്തറ ഇളക്കും, സൂചനയുമായി റിപബ്ലിക് സര്‍വേ

നായിഡു പ്രതിപക്ഷഐക്യത്തിന്‍റെ കടിഞ്ഞാണ്‍ ഏന്തിയാല്‍ 2019ല്‍ ബിജെപിയുടെ അടിത്തറ ഇളക്കും, സൂചനയുമായി റിപബ്ലിക് സര്‍വേ

ന്യൂഡല്‍ഹി : ദേശീയ തലത്തില്‍ രൂപപ്പെടുന്ന ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന സൂചനയുമായി റിപബ്ലിക്-സീ വോട്ടര്‍ സര്‍വേ. ...

കടമ നിര്‍വഹിക്കും , ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപി വിരുദ്ധ മുന്നണി വരും : ചന്ദ്രബാബുനായിഡു

കടമ നിര്‍വഹിക്കും , ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബിജെപി വിരുദ്ധ മുന്നണി വരും : ചന്ദ്രബാബുനായിഡു

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ബി.ജെ.പിക്കെതിരെ മുന്നണി രൂപംകൊള്ളുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെതന്നെ ബദല്‍ മുന്നണി ...

പ്രധാനമന്ത്രിയാകാനില്ല, ബിജെപിയെ തറപറ്റിക്കാന്‍ കളമൊരുക്കുന്ന കിംഗ്‌മേക്കറാകും

പ്രധാനമന്ത്രിയാകാനില്ല, ബിജെപിയെ തറപറ്റിക്കാന്‍ കളമൊരുക്കുന്ന കിംഗ്‌മേക്കറാകും

ന്യൂ​ഡ​ൽ​ഹി: നാല്‍പതു വര്‍ഷത്തെ രാഷ്ട്രീയ അനുഭവം ഉപയോഗിച്ച് ബിജെപിയെ തറപറ്റിക്കുമെന്ന് ​ ആ​ന്ധ്ര​​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. 2019ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ താ​നു​ണ്ടാ​കില്ല. അ​തേ​സ​മ​യം, ദേ​ശീ​യ ...

ജന്മദിനത്തില്‍ നിരാഹാരവുമായി നായിഡു, ചെലവ് 30 കോടി

ജന്മദിനത്തില്‍ നിരാഹാരവുമായി നായിഡു, ചെലവ് 30 കോടി

അമരാവതി: വിഭജനത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച ആന്ധ്രാപ്രദേശിനുള്ള  പ്രത്യേക പദവി വൈകുന്നതിനെതിരെ ജന്മദിനത്തില്‍ നിരാഹാരവുമായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. അമരാവതിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലെ ജന്മദിന ദിന നിരാഹാരത്തില്‍ തെലുഗുദേശം ...

ആന്ധ്രയ്ക്ക് പ്രത്യേക പദവി: കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നു, മുഴുവന്‍ എം.പിമാരുടെയും രാജിക്കായി സമ്മര്‍ദം

ആന്ധ്രയ്ക്ക് പ്രത്യേക പദവി: കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നു, മുഴുവന്‍ എം.പിമാരുടെയും രാജിക്കായി സമ്മര്‍ദം

ന്യൂഡൽഹി:  ആന്ധ്രാപ്രദേശ് വിഭജന കാലത്ത് പ്രഖ്യാപിച്ച പ്രത്യേക പദവിക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാകുന്നു. തെലുഗുദേശം ദേശം പാര്‍ട്ടിയുടെ രണ്ടു കേന്ദ്ര മന്ത്രിമാരും അല്‍പ്പസമയത്തിനുള്ളില്‍ മന്ത്രി സ്ഥാനം ...

ടി.ഡി.പി എന്‍.ഡി.എ വിടുന്നു: നിര്‍ണായക യോഗം ഇന്ന്

ടി.ഡി.പിയെ തണുപ്പിക്കാന്‍ ശ്രമം, ആന്ധ്രയ്ക്ക് കേന്ദ്രത്തിന്‍റെ 1269 കോടി

ന്യൂഡൽഹി: എന്‍.ഡി.എയില്‍ കലാപക്കൊടി ഉയര്‍ത്തിയ ചന്ദ്രബാബുനായിഡുവിനെ തണുപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ 1269 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. ബി.ജെ.പിയും ചന്ദ്രബാബു നായിഡുവി​ന്‍റെ ടി.ഡി.പിയും തമ്മിലുള്ള പ്രശ്​നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ്  ആന്ധ്രപ്രദേശിന്​  ഈ ...

ആന്ധ്രയില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ചന്ദ്രബാബു നായിഡു

ആന്ധ്രയില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ചന്ദ്രബാബു നായിഡു

അമരാവതി: ബി.ജെ.പിക്കെതിരെ മഹാസഖ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. വരുന്ന ലോക് സഭ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം രൂപികരിച്ച് ബി.ജെ.പിയെ വെല്ലുവിളിക്കാനാണ് എന്‍.ഡി.എ സഖ്യകക്ഷി കൂടിയായ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.