12 °c
San Francisco

Tag: ചന്ദ്രബാബു നായിഡു

ആ​ന്ധ്ര​യി​ല്‍ ഇ​ന്ധ​ന വി​ല​യി​ല്‍ ര​ണ്ട് രൂ​പ​യു​ടെ ഇ​ടി​വ്

ആ​ന്ധ്ര​യി​ല്‍ ഇ​ന്ധ​ന വി​ല​യി​ല്‍ ര​ണ്ട് രൂ​പ​യു​ടെ ഇ​ടി​വ്

അ​മ​രാ​വ​തി: ഇ​ന്ധ​ന വി​ല കു​തി​ച്ച്‌  ഉ​യ​ര്‍​ന്ന​തോ​ടെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന വി​ല​യി​ന്മേ​ല്‍ ചു​മ​ത്തു​ന്ന മു​ല്യ​വ​ര്‍​ധ​ന നി​കു​തി (വാ​റ്റ്) കു​റ​ച്ചു. ഇ​തോ​ടെ പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍ ര​ണ്ട് രൂ​പ​യു​ടെ ...

കേജ്രിവാളിനു പിന്തുണയുമായി പിണറായി അടക്കം നാല് മുഖ്യമന്ത്രിമാര്‍ രംഗത്ത്

കേജ്രിവാളിനു പിന്തുണയുമായി പിണറായി അടക്കം നാല് മുഖ്യമന്ത്രിമാര്‍ രംഗത്ത്

ന്യൂഡല്‍ഹി: ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫിസില്‍ ആറുദിവസമായി കുത്തിയിരിപ്പു സമരം നടത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു പിന്തുണയുമായി പിണറായി വിജയന്‍ ഉള്‍പ്പെടെ നാലു മുഖ്യമന്ത്രിമാര്‍ ...

രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി

ദക്ഷിണേന്ത്യ കയ്യൊഴിയുന്നു, ബിജെപി വീണ്ടും ഉത്തരേന്ത്യന്‍ പാര്‍ട്ടിയായി

ന്യൂഡല്‍ഹി : തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതോടെ ബിജെപിയുടെ ദക്ഷിണേന്ത്യയിലെ ഭരണ പങ്കാളിത്തം ഗോവയില്‍ മാത്രമായി ചുരുങ്ങുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുക എന്നത് നരേന്ദ്ര മോദി-അമിത് ഷാ ...

ടി.ഡി.പിയുടെ പിന്‍മാറ്റം നായിഡുവിന്റെ രാഷ്ട്രീയ അജന്‍ഡയെന്ന് ബി.ജെ.പി

ടി.ഡി.പിയുടെ പിന്‍മാറ്റം നായിഡുവിന്റെ രാഷ്ട്രീയ അജന്‍ഡയെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: തെലുങ്കു ദേശം എന്‍.ഡി.എ വിട്ടത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായാണെന്നും ഇത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും ബിജെപി. ടി.ഡി.പിയുടെ പിന്‍മാറ്റത്തിനു പിന്നാലെയാണ് ബി.ജെ.പിയുടെ ...

ആന്ധ്രാ പാക്കേജ് ആവശ്യം : ടിഡിപിയുടെ  രണ്ട് കേന്ദ്രമന്ത്രിമാരും രാജിവെച്ചു

ആന്ധ്രാ പാക്കേജ് ആവശ്യം : ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവെച്ചു

 ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കികൊണ്ട് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും മോദിസര്‍ക്കാരില്‍ നിന്ന് രാജിവെച്ചു. അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നിവരാണ് രാജിവെച്ചത്.ആന്ധ്രപ്രദേശിന് പ്രത്യേക പദവി ...

ആവശ്യമില്ലെങ്കിൽ സ്വന്തംവഴിക്ക്​ പോകും, സഖ്യം പിരിയുമെന്ന സൂചന നല്‍കി ടി.ഡി.പി

ആവശ്യമില്ലെങ്കിൽ സ്വന്തംവഴിക്ക്​ പോകും, സഖ്യം പിരിയുമെന്ന സൂചന നല്‍കി ടി.ഡി.പി

ഹൈ​ദ​രാ​ബാ​ദ്​: നാല് വര്‍ഷമായി ദേശീയ ജനാധിപത്യ സഖ്യത്തോട് ഒപ്പമുള്ള തെലുഗുദേശം പാര്‍ട്ടിയും സഖ്യം പിരിയുന്ന സൂചന നല്‍കുന്നു.  ആ​വ​ശ്യ​മി​ല്ലെ​ങ്കി​ൽ സ്വ​ന്തം പാ​ട്ടി​ന്​ ​പോ​കു​മെ​ന്ന്​ ബി.ജെ.​പി​ക്ക്​ നാ​യി​ഡു മു​ന്ന​റി​യി​പ്പു​ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.