11 °c
San Francisco

Tag: ചാമ്പ്യന്‍സ് ലീഗ്

14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം  ആൻഫീൽഡിലേക്ക്

14 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ആൻഫീൽഡിലേക്ക്

മാഡ്രിഡ്: 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം ആൻഫീൽഡിലേക്ക് . എതിരില്ലാത്ത രണ്ട്​ ഗോളുകൾക്ക് ടോട്ടനം ഹോട്ട്സ്​പറിനെ കെട്ടുകെട്ടിച്ചാണ് ക്ലോപിൻെറ ചെമ്പട യൂറോപ്പിലെ ആറാം കിരീടം ...

മരണമുഖത്ത് ര​ണ്ടു ഗോ​ൾ; യു​വ​ന്‍റ​സി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ നോക്കൌട്ട് റൗണ്ടില്‍

മരണമുഖത്ത് ര​ണ്ടു ഗോ​ൾ; യു​വ​ന്‍റ​സി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ നോക്കൌട്ട് റൗണ്ടില്‍

ടൂറി​ൻ: ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ യു​വ​ന്‍റ​സി​നെ അ​വ​സാ​ന അ​ഞ്ചു മി​നി​റ്റി​ലെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ത​ക​ർ​ത്തു​വി​ട്ടു. ക​ളി​യു​ടെ 85 ാം മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ...

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

കീവ് : 92 ല്‍ പുനര്‍ജനിച്ച ശേഷം കിരീടം നിലനിര്‍ത്തല്‍ പോലും സാധ്യമല്ലാതിരുന്ന  യൂറോപ്യന്‍  ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തികച്ച് റയല്‍ മാഡ്രിഡ് സമാനതകള്‍ ഇല്ലാത്ത ...

വീണ്ടുമൊരു ഇറ്റാലിയന്‍ ഷോക്ക്‌, ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സ പുറത്ത്

വീണ്ടുമൊരു ഇറ്റാലിയന്‍ ഷോക്ക്‌, ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സ പുറത്ത്

ലണ്ടന്‍ : ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ അട്ടിമറിയുമായി ഇറ്റാലിയന്‍ വമ്പന്‍മാരായ എ എസ് റോമ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം ...

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാ​രീ​സ്: നെ​യ്മ​റി​ല്ലാ​ത്ത പാ​രീ​സ് സെ​ന്‍റ് ജ​ർ​മ​നെ അ​നാ​യാ​സം മ​റി​ക​ട​ന്ന് റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പി​എ​സ്ജി​യു​ടെ ത​ട്ട​ക​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ...

ഒളിമങ്ങാതെ റോണോ, പി.എസ്.ജിക്ക് ചാമ്പ്യന്മാരുടെ യൂറോപ്യന്‍ പാഠം

ഒളിമങ്ങാതെ റോണോ, പി.എസ്.ജിക്ക് ചാമ്പ്യന്മാരുടെ യൂറോപ്യന്‍ പാഠം

മാ​ഡ്രി​ഡ്: തുടര്‍ച്ചയായ ഏഴാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ പത്തിലേറെ ഗോളുകള്‍ എന്ന നേട്ടം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം സ്വ​പ്നം കാ​ണു​ന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.