17 °c
San Francisco

Tag: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

കീവ് : 92 ല്‍ പുനര്‍ജനിച്ച ശേഷം കിരീടം നിലനിര്‍ത്തല്‍ പോലും സാധ്യമല്ലാതിരുന്ന  യൂറോപ്യന്‍  ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തികച്ച് റയല്‍ മാഡ്രിഡ് സമാനതകള്‍ ഇല്ലാത്ത ...

ചാമ്പ്യന്‍സ്‌ ലീഗ് : തോറ്റിട്ടും ലിവർപൂൾ ഫൈനലിൽ; കാത്തിരിക്കുന്നത് റയൽ

ചാമ്പ്യന്‍സ്‌ ലീഗ് : തോറ്റിട്ടും ലിവർപൂൾ ഫൈനലിൽ; കാത്തിരിക്കുന്നത് റയൽ

റോം : ക്വാര്‍ട്ടറില്‍ ബാഴ്സയെ അട്ടിമറിച്ച് അത്ഭുത കഥ രചിച്ച റോമക്ക്  ഫൈനല്‍ പ്രവേശനത്തിനുള്ള നാലുഗോള്‍ ജയം എന്ന ലക്ഷ്യത്തില്‍ ഇത്തവണ വീരത്വമൊന്നും കാട്ടാനായില്ല. ഒളിംപികോ സ്റ്റേഡിയത്തില്‍ ...

റോമയെ പിളര്‍ന്ന് സലാഹ്, ലിവര്‍പൂളിന്  (5-2) ജയം

റോമയെ പിളര്‍ന്ന് സലാഹ്, ലിവര്‍പൂളിന് (5-2) ജയം

ലിവർപൂൾ : രണ്ടുവട്ടം നിറയൊഴിച്ചും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയും മിന്നിത്തിളങ്ങിയ  ഈജിപ്തുകാരൻ മുഹമ്മദ് സലായുടെയും ഇരട്ട ഗോള്‍ നേടിയ ബ്രസീലിയന്‍ താരം ഫിര്‍മീനോയുടെയും  മികവിൽ, ചാംപ്യൻസ് ലീഗ് ...

ബഫണിന് റെഡ് കാര്‍ഡ്, പെനാല്‍റ്റിയില്‍ തൂങ്ങി റയല്‍ സെമിയില്‍

ബഫണിന് റെഡ് കാര്‍ഡ്, പെനാല്‍റ്റിയില്‍ തൂങ്ങി റയല്‍ സെമിയില്‍

മാ​ഡ്രി​ഡ്: ഇ​ഞ്ചു​റി ടൈ​മി​ൽ ഇംഗ്ലീഷ് റ​ഫ​റി വിധിച്ച പെനാല്‍റ്റിയില്‍ തൂങ്ങി  റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ക​ട​ന്നു. ആ​ദ്യ പാ​ദ​ത്തി​ലെ മൂ​ന്നു ഗോ​ൾ ക​ടം സാ​ന്‍റി​യാ​ഗോ ...

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാ​രീ​സ്: നെ​യ്മ​റി​ല്ലാ​ത്ത പാ​രീ​സ് സെ​ന്‍റ് ജ​ർ​മ​നെ അ​നാ​യാ​സം മ​റി​ക​ട​ന്ന് റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പി​എ​സ്ജി​യു​ടെ ത​ട്ട​ക​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ...

ചെല്‍സിക്കെതിരെ മെസിയുടെ ആദ്യ ഗോള്‍, ബാര്‍സയ്ക്ക് സമനില

ചെല്‍സിക്കെതിരെ മെസിയുടെ ആദ്യ ഗോള്‍, ബാര്‍സയ്ക്ക് സമനില

ല​ണ്ട​ൻ: ചെല്‍സിക്കെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ നിശബ്ദമായിരുന്ന മെസിയുടെ ബൂട്ടുകളില്‍ നിന്നും പിറന്ന ഗോളിന് ബാഴ്സലോണ സമനിലയുമായി രക്ഷപ്പെട്ടു. ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​റി​ലെ ചെ​ൽ​സി-​ബാ​ഴ്സ പോ​രാ​ട്ടം നി​ശ്ചി​ത ...

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലിന്  പി.എസ്.ജി

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ റയലിന്  പി.എസ്.ജി

പാരീസ്: യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് പാരീസ് സെന്റ് ജെര്‍മെയ്ന്‍ എതിരാളികളാകും. ഇംഗ്‌ളീഷ് ചാമ്പ്യന്‍മാരായ ചെല്‍സിയും സ്പാനിഷ് ലീഗ് വമ്പന്‍മാരായ ബാഴ്‌സലോണയും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.