8 °c
San Francisco

Tag: ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം; ഒപ്പു ശേഖരണം തുടങ്ങി

ഇമ്പീച്ച്മെന്‍റ് നോട്ടീസ് പരിഗണിക്കുന്നത് സീനിയര്‍ ജഡ്ജുമാരെ ഒഴിവാക്കി, എല്ലാം ആസൂത്രിതം ?

ഇമ്പീച്ച്മെന്‍റ് നോട്ടീസ് പരിഗണിക്കുന്നത് സീനിയര്‍ ജഡ്ജുമാരെ ഒഴിവാക്കി, എല്ലാം ആസൂത്രിതം ?

ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രെ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വിട്ടത് സീനിയര്‍ ജഡ്ജുമാരെ ഒഴിവാക്കി ...

ഒറ്റരാവ് കൊണ്ട് പോപ്പ് ആവേണ്ട; ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ജസ്റ്റിസ് മിശ്ര

ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്: വെങ്കയ്യാ നായിഡുവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ത​ള്ളി​യ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ ...

സുപ്രീംകോടതി പ്രതിസന്ധി: ജോലി വിഭജിച്ച് നല്‍കി ദീപക് മിശ്ര

ഇംപീച്ച്മെന്റ് നീക്കം നിർഭാഗ്യകരം : സുപ്രീംകോടതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്മെന്‍റിനുള്ള നീക്കം നിർഭാഗ്യകരമെന്ന് സുപ്രീംകോടതി. ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ...

ഒറ്റരാവ് കൊണ്ട് പോപ്പ് ആവേണ്ട; ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ജസ്റ്റിസ് മിശ്ര

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ പ്ര​തി​പ​ക്ഷത്തിന്‍റെ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇം​പീ​ച്ച്മെ​ന്‍റ് ...

രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന്: യുപിയില്‍ നിര്‍ണായകം

അവിശ്വാസ പ്രമേയം ഇന്നും സഭയില്‍, ചീഫ് ജസ്റ്റിസ് ഇംപീച്ച്മെന്റിന് പ്രതിപക്ഷ യോഗം

ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിൽ തീരുമാനമെടുക്കാൻ പ്രതിപക്ഷ നേതൃയോഗം ഇന്ന് ചേരും. ഇംപീച്ച്മെന്റ് പ്രമേയം രാജ്യസഭയിൽ കൊണ്ടുവരാനാണ് ശ്രമം. അതിനിടെ, നരേന്ദ്ര ...

സുനന്ദ പുഷ്‌കറിന്റെ മരണം: സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി പരിശോധിക്കണമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം; ഒപ്പു ശേഖരണം തുടങ്ങി

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കം. ഇംപീച്ച്‌മെന്റ് നടപടികൾക്കായി എം.പിമാർ ഒപ്പു ശേഖരണം തുടങ്ങി. ചീഫ് ജസ്റ്റിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട സാധ്യകൾ ആരായാൻ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.