13 °c
San Francisco

Tag: ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

ഒറ്റരാവ് കൊണ്ട് പോപ്പ് ആവേണ്ട; ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ജസ്റ്റിസ് മിശ്ര

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ പ്ര​തി​പ​ക്ഷത്തിന്‍റെ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇം​പീ​ച്ച്മെ​ന്‍റ് ...

ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ  ഇംപീച്ച്മെന്‍റ് പ്രമേയം , പിന്നില്‍ സിപിഎം

ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം , പിന്നില്‍ സിപിഎം

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ സി.പി.എം നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ലോയ കേസ് : ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി

ന്യൂഡല്‍ഹി :  സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...

സുപ്രീം കോടതി പ്രതിസന്ധി; അഭിപ്രായ സമന്വയത്തിന് ശ്രമം തുടരുന്നു

സുപ്രീം കോടതി പ്രതിസന്ധി: ഫുള്‍ കോര്‍ട്ട് വിളിക്കും, തീരുമാനം നാളെ

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. ഫുള്‍ കോര്‍ട്ട് വിളിച്ചു മാത്രമേ പ്രശ്‌നത്തിന് ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

സുപ്രീംകോടതിയില്‍ ഭിന്നത രൂക്ഷം, ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നുവെന്ന് സൂചന ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെയാണ് വാക്കേറ്റമുണ്ടായതെന്നാണ് സൂചന. രാവിലെ പത്തുമണിക്ക് ചായസല്‍ക്കാരത്തിനിടെയായിരുന്നു തര്‍ക്കമുണ്ടായത്. സുപ്രീം ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

സുപ്രീംകോടതി ചേര്‍ന്നത്‌ പതിനഞ്ചു മിനിട്ട് വൈകി, പല കോടതികളിലും ജഡ്ജിമാരെത്തിയില്ല

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തുടരുന്നതിനിടെ പല കോടതികളിലും ഇന്ന് ജഡ്ജിമാരെത്തിയില്ല. 11,12,13 നമ്പര്‍ കോടതികളില്‍ ഇതുവരെ ജഡ്ജിമാരെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ പ്രവൃത്തിസമയത്തേക്കാള്‍ 15 മിനിറ്റിറ്റോളം വൈകിയാണ് ഇന്ന് കോടതികള്‍ ...

സുപ്രീം കോടതി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്ന് ബാര്‍ കൗണ്‍സില്‍

ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം , കൂടുതല്‍ പിന്തുണയ്ക്കായി ശ്രമം

ന്യൂഡല്‍ഹി : ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയശേഷം സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും ചേരുമ്പോള്‍ രാജ്യം ആകാംക്ഷയില്‍. കോടതിനടപടികള്‍ക്ക് മുന്നോടിയായുള്ള ജഡ്ജിമാരുടെ പതിവ് കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ദീപക് ...

പരമോന്നത പ്രതിസന്ധി; ഇന്ന് പരിഹാരം ഉണ്ടായേക്കും

പ്രശ്നം തീര്‍ന്നില്ല, സുപ്രീം കോടതി ഫുള്‍കോര്‍ട്ട് റഫറന്‍സിന്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ മ​ധ്യ​സ്​​ഥ ശ്ര​മം തു​ട​ർ​ന്നെ​ങ്കി​ലും പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മാ​യി​ല്ല. കേ​സു​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട ബെ​ഞ്ച്​ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.