19 °c
San Francisco

Tag: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

കത്വ പീഡനക്കേസിലെ വിചാരണ പഞ്ചാബിലേക്ക് മാറ്റി, രഹസ്യവിചാരണ നടത്തണമെന്ന് സുപ്രീംകോടതി

ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹരജി തള്ളിയത്. ...

ഇംപീച്ച്​മെന്റിനായി കോൺഗ്രസ്​ എം.പിമാർ സുപ്രീംകോടതിയിൽ

കേസ് വിഭജനത്തിനുള്ള പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെ, ശാന്തിഭൂഷന്‍റെ ഹര്‍ജി തള്ളി

ന്യൂഡൽഹി: കേസുകൾ വിഭജിച്ചു നൽകുന്നതിന്​ പരമാധികാരം ചീഫ്​ ജസ്​റ്റിസിനു തന്നെയാണെന്ന്​ സുപ്രീം കോടതി. മുൻ നിയമമന്ത്രി ശാന്തി ഭൂഷൻ നൽകിയ ഹരജി തള്ളിക്കൊണ്ടാണ്​ സുപ്രീംകോടതിയുടെ വിധി. വിവിധ ...

കീഴ്വഴക്കം തെറ്റിക്കാതെ അവസാന പ്രവര്‍ത്തി ദിവസം ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലിരുന്ന് ജസ്റ്റിസ് ചെലമേശ്വര്‍

കീഴ്വഴക്കം തെറ്റിക്കാതെ അവസാന പ്രവര്‍ത്തി ദിവസം ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിലിരുന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലെ ത​ന്‍റെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സം മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് ജെ. ​ചെ​ല​മേ​ശ്വ​ർ ചീ​ഫ് ജ​സ്റ്റീ​സി​നോ​ടൊ​പ്പം ബെ​ഞ്ചി​ലി​രു​ന്നു. ഈ ​മാ​സം 22നാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ജ​ഡ്ജി​മാ​രി​ൽ ര​ണ്ടാ​മ​നാ​യ ...

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ജസ്റ്റിസ് ചെലമേശ്വർ ഇരിക്കുമോ?

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ജസ്റ്റിസ് ചെലമേശ്വർ ഇരിക്കുമോ?

by നീലിമ പോൾ രാജ്യത്തെ പരമോന്നത ന്യായാലയത്തിന്റെയും മുഖ്യ ന്യായാധിപന്റെയും അന്യായങ്ങൾക്കെതിരേ വിരൽ ചൂണ്ടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ കറുത്ത കുതിരയായ ജസ്റ്റിസ് ചെലമേശ്വർ തന്റെ സർവീസിന്റെ ...

കത്വ പീഡനക്കേസിലെ വിചാരണ പഞ്ചാബിലേക്ക് മാറ്റി, രഹസ്യവിചാരണ നടത്തണമെന്ന് സുപ്രീംകോടതി

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ തള്ളിയതിനെതിരേ രണ്ട് കോണ്‍ഗ്രസ് എം.പി.മാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. പിന്‍വലിച്ചതോടെ ഹര്‍ജി തള്ളിയതായി കോടതി ...

ഇംപീച്ച്​മെന്റിനായി കോൺഗ്രസ്​ എം.പിമാർ സുപ്രീംകോടതിയിൽ

ഇംപീച്ച്​മെന്റിനായി കോൺഗ്രസ്​ എം.പിമാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയെ ഇംപീച്ച്​​ ചെയ്യണമെന്ന പ്രമേയം തള്ളിയ രാജ്യസഭാധ്യക്ഷൻ  വെങ്കയ്യ നായിഡുവി​ന്റെ നടപടിക്കെതിരെ കോൺഗ്രസ്​ സുപ്രീംകോടതിയിൽ. കോൺഗ്രസി​ന്റെ രാജ്യസഭാ എം.പിമാരായ​പ്രതാപ്​ സിങ്​ ...

ഒറ്റരാവ് കൊണ്ട് പോപ്പ് ആവേണ്ട; ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ജസ്റ്റിസ് മിശ്ര

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ പ്ര​തി​പ​ക്ഷത്തിന്‍റെ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി. രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വി​നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇം​പീ​ച്ച്മെ​ന്‍റ് ...

ബാബ്റി മസ്ജിദ് കേസ് : തര്‍ക്കഭൂമി വിഭജനത്തില്‍ സുപ്രീംകോടതി ഇന്ന് മുതൽ വാദം കേൾക്കും

ബാബ്റികേസ് ഭൂമിതർക്കം മാത്രമെന്ന് സുപ്രീകോടതി

ന്യൂഡൽഹി :  ബാബ്റി മസ്ജിദ് കേസിനെ ഭൂമി തർക്കം മാത്രമായാണ് പരിഗണിക്കുകയെന്ന് സുപ്രീംകോടതി. മറ്റ് വിഷയങ്ങളുമായി ബന്ധപ്പെടുത്തി കേസിനെ നോക്കിക്കാണരുതെന്നും ഭൂമിതർക്കമായി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് ...

ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ  ഇംപീച്ച്മെന്‍റ് പ്രമേയം , പിന്നില്‍ സിപിഎം

ബജറ്റ് സമ്മേളനത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം , പിന്നില്‍ സിപിഎം

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ സി.പി.എം നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം ...

ചീഫ് ജസ്റ്റിസ് മിശ്ര മാധ്യമങ്ങളെ കാണില്ല

ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴക്കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ...

സുപ്രീം കോടതി വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിനില്‍ക്കണമെന്ന് ബാര്‍ കൗണ്‍സില്‍

ചീഫ് ജസ്റ്റിസിന്റെ നിലപാട് നിര്‍ണായകം , കൂടുതല്‍ പിന്തുണയ്ക്കായി ശ്രമം

ന്യൂഡല്‍ഹി : ചരിത്രത്തിലെ അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയശേഷം സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും ചേരുമ്പോള്‍ രാജ്യം ആകാംക്ഷയില്‍. കോടതിനടപടികള്‍ക്ക് മുന്നോടിയായുള്ള ജഡ്ജിമാരുടെ പതിവ് കൂടിക്കാഴ്ചയില്‍ ചീഫ് ജസ്റ്റിസ് ദീപക് ...

തീയേറ്ററിലെ ദേശീയഗാനം: നിലപാടില്‍ അയവുവരുത്തി കേന്ദ്രം

തീയേറ്ററിലെ ദേശീയഗാനം: നിലപാടില്‍ അയവുവരുത്തി കേന്ദ്രം

ന്യൂഡല്‍ഹി :തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്ന നടപടിയില്‍ കേന്ദ്ര നിലപാടിന് മാറ്റം. ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.