18 °c
San Francisco

Tag: ചെങ്ങന്നൂര്‍

ശോഭന ജോര്‍ജിന് സിപിഎം പരിഗണന, ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കും

ശോഭന ജോര്‍ജിന് സിപിഎം പരിഗണന, ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കും

കൊച്ചി : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാളയം വിട്ട് സിപിഎമ്മിനായി പ്രവര്‍ത്തിച്ച മുന്‍ എം.എല്‍.എ ശോഭന ജോർജിനു ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ ധാരണ. നിലവിൽ ...

സാമുദായിക വോട്ടുകൾ സ്വന്തമാക്കുന്നതിൽ മറ്റു പാർട്ടികൾ സിപിഎമ്മിനെ കണ്ടുപഠിക്കണം

സാമുദായിക വോട്ടുകൾ സ്വന്തമാക്കുന്നതിൽ മറ്റു പാർട്ടികൾ സിപിഎമ്മിനെ കണ്ടുപഠിക്കണം

ചെങ്ങന്നൂർ :  ബിഡിജെഎസിനെ പിണക്കിയത് ചെങ്ങന്നൂരിൽ തിരിച്ചടിയായെന്ന് എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.എസ്. ശ്രീധരൻ പിള്ള. വാഗ്ദാനം ചെയ്തിരുന്ന പദവികൾ അവർക്കു കൊടുക്കാതിരുന്നതു വിനയായി. സമുദായ താൽപര്യങ്ങൾ ഉൾക്കൊള്ളുന്ന ...

ചെങ്ങന്നൂരെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വിധിയെഴുതിയോ? 20000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചോ ശോഭേ ?

ചെങ്ങന്നൂരെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വിധിയെഴുതിയോ? 20000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചോ ശോഭേ ?

കൊച്ചി : ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടിയതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്ന ശോഭാ സുരേന്ദ്രന്‍റെ ' തള്ള് വീഡിയോ' വൈറലാകുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ ...

ചെങ്ങന്നൂര്‍ ആരുടെ വിധിയെഴുതും ? നിര്‍ണായക വോട്ടെടുപ്പ് തുടങ്ങി

ചെങ്ങന്നൂര്‍ വിധി പതിനൊന്നോടെ , ആദ്യ ലീഡ് രാവിലെ 8.10നറിയാം

ആലപ്പുഴ : സംസ്ഥാന രാഷ്ട്രീയത്തില്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായ ചെങ്ങന്നൂരിലെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫലസൂചനകള്‍ വന്നുതുടങ്ങും. ...

ചെങ്ങന്നൂര്‍ ആരുടെ വിധിയെഴുതും ? നിര്‍ണായക വോട്ടെടുപ്പ് തുടങ്ങി

ചെങ്ങന്നൂരില്‍ സജിചെറിയാനെന്ന് പ്രീ-പോള്‍ സര്‍വ്വേ, ബിജെപി ഒരു പഞ്ചായത്തിലും മുന്നിലെത്തില്ലെന്നും പ്രവചനം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് സര്‍വ്വേ ഫലം. സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയായ സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ പ്രീ പോള്‍ ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

നാളെ വിധിയെഴുത്ത്, ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചരണം

ആലപ്പുഴ: പരസ്യപ്രചരണം അവസാനിച്ച ചെങ്ങന്നൂരിൽ ഇന്ന് മുന്നണികള്‍ നിശബ്ദ പ്രചരണം നടത്തും. എൽഡിഎഫ്, യുഡിഎഫ് , എൻഡിഎ മുന്നണികളും മണ്ഡലത്തിലെ മറ്റു സ്ഥാനാർത്ഥികളും വോട്ടർമാരെ നേരിട്ട് കണ്ട് ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെ​ങ്ങ​ന്നൂരിൽ ഇന്ന് കലാശക്കൊട്ട്​, വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ മൂന്ന് മുന്നണിയും വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍. ഈമാസം 28ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ശനിയാഴ്ച വൈകീട്ട് ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ എസ്​.എൻ.ഡി.പിക്ക് സമദൂരം

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്​.എൻ.ഡി.പി സമദൂരം പാലിക്കുമെന്​ വെള്ളാപ്പള്ളി നടേശൻ. ഒരു കക്ഷിയിലും ചേരില്ല. കൂറുപുലർത്തുന്നവരെ സഹായിക്കും. തെരഞ്ഞെടുപ്പിൽ പ്രവർത്തകർ യുക്​തമായ തീരുമാനമെടുത്ത്​ വോട്ട്​ ചെയ്യണം. മനഃസാക്ഷി ...

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പം, മുന്നണിയിലേക്കും മടങ്ങും

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി.ഇത് സംബന്ധിച്ചുള്ള നിര്‍ണായകമായ തീരുമാനമെടുക്കാന്‍  കേരള കോണ്‍ഗ്രസ് ഉപസമിതി യോഗം കോട്ടയത്ത് ചേരുകയാണ്. ...

മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ്

മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ്

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ചെങ്ങന്നൂരിൽ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എൽഡിഎഫ് ജയിക്കുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് ...

മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശവുമായി ചെങ്ങന്നൂരിനെ കൂട്ടിക്കുഴയ്ക്കേണ്ട : മോന്‍സ് ജോസഫ്

മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശവുമായി ചെങ്ങന്നൂരിനെ കൂട്ടിക്കുഴയ്ക്കേണ്ട : മോന്‍സ് ജോസഫ്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ പൊ​തു​നി​ലപാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ഇ​ത് കൂ​ട്ടി​ക്കു​ഴ​ക്കേ​ണ്ട. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ...

വെല്ലുവിളിച്ച് സജി ചെറിയാന്‍; ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

വെല്ലുവിളിച്ച് സജി ചെറിയാന്‍; ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ. സ​ത്യ​വാ​ങ് മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ ഒ​രു രൂ​പ​യെ​ങ്കി​ലും കൂ​ടു​ത​ൽ സ്വ​ത്ത് ത​നി​ക്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ...

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

by രാഷ്ട്രീയ കാര്യ ലേഖകന്‍ ആലപ്പുഴ : ബി.ഡി.ജെ.എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതിനാല്‍ പലവട്ടം മാറ്റിവെച്ച ചെങ്ങന്നൂര്‍ മണ്ഡലം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഈ മാസം ആറിനു ...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച, മേയ് അവസാനം പോളിങ്ങിനു സാധ്യത

 തിരുവനന്തപുരം:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചയുണ്ടാകും. പോളിങ് കാലവർഷത്തിനു മുമ്പോ പിന്നീടോ നടത്തുന്ന സാധ്യതകൾ ആരാഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളായ അശോക് ലവാലെ, ...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളം വാശിയോടെ കാത്തിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്. കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി ...

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ആലപ്പുഴ : മുന്‍ എം.എല്‍.എ എം മുരളി മത്സരിക്കാനില്ലായെന്ന് വ്യക്തമാക്കിയതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും.  ഡി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ...

സജി ചെറിയാന്‍ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

മഞ്ജുവല്ല, ചെങ്ങന്നൂരില്‍ യുവനേതാവെന്ന് സി.പി.എം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തതള്ളി സി.പി.എം. ചെങ്ങന്നൂരില്‍ സെലിബ്രിറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയത്. ...

കടുത്ത പോരാട്ടത്തിലൂടെ ചെങ്ങന്നൂര്‍ ചുവപ്പിച്ച കെ.കെ.ആര്‍

ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ സംസ്ക്കാരം ഇന്ന്

ചെങ്ങന്നൂര്‍ : കരള്‍ രോഗത്തെത്തുടര്‍ന്ന് ഇന്നലെ അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ കെ കെ രാമചന്ദ്രന്‍നായരുടെ സംസ്ക്കാരം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് ഔദ്യോഗിക ...

കെ.കെ.ആര്‍ മടങ്ങുന്നു,വരട്ടാറിനെ തിരികെകൊണ്ടുവന്ന ചാരിതാര്‍ത്യത്തോടെ

കെ.കെ.ആര്‍ മടങ്ങുന്നു,വരട്ടാറിനെ തിരികെകൊണ്ടുവന്ന ചാരിതാര്‍ത്യത്തോടെ

ചെങ്ങന്നൂര്‍ : വരട്ടെയാര്‍ എന്ന പുഴ തിരിച്ചു പിടിക്കല്‍ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള ധനമന്ത്രി ടി.എം. തോമസ്‌ ഐസക്കിന്‍റെ ഫേസ്ബുക്ക്‌ കുറിപ്പില്‍ പലരും ഇങ്ങനെ എഴുതി..പഞ്ചായത്ത് മെമ്പര്‍ ...

കടുത്ത പോരാട്ടത്തിലൂടെ ചെങ്ങന്നൂര്‍ ചുവപ്പിച്ച കെ.കെ.ആര്‍

കടുത്ത പോരാട്ടത്തിലൂടെ ചെങ്ങന്നൂര്‍ ചുവപ്പിച്ച കെ.കെ.ആര്‍

ചെങ്ങന്നൂര്‍ : ജനകീയരായ ഏരിയാ സെക്രട്ടറിമാരെ മത്സരിപ്പിക്കുക എന്ന സി.പി.എം തീരുമാനത്തിലൂടെയാണ് രണ്ടാം വട്ടവും ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ കെ.കെ.രാമചന്ദ്രന്‍ നായര്‍ക്കു നറുക്ക് വീഴുന്നത് . ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ...

ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ അന്തരിച്ചു

ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ അന്തരിച്ചു

 ചെന്നൈ : ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ അന്തരിച്ചു. അറുപത്തിയഞ്ച്‌ വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പുലർച്ചെ നാലിനായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു. സംസ്കാരം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.