13 °c
San Francisco

Tag: ചെങ്ങന്നൂര്‍ അസംബ്ലി മണ്ഡലം

ചെങ്ങന്നൂര്‍ ആരുടെ വിധിയെഴുതും ? നിര്‍ണായക വോട്ടെടുപ്പ് തുടങ്ങി

ചെങ്ങന്നൂര്‍ വിധി പതിനൊന്നോടെ , ആദ്യ ലീഡ് രാവിലെ 8.10നറിയാം

ആലപ്പുഴ : സംസ്ഥാന രാഷ്ട്രീയത്തില്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായ ചെങ്ങന്നൂരിലെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫലസൂചനകള്‍ വന്നുതുടങ്ങും. ...

ചെങ്ങന്നൂര്‍ ആരുടെ വിധിയെഴുതും ? നിര്‍ണായക വോട്ടെടുപ്പ് തുടങ്ങി

ചെങ്ങന്നൂരില്‍ സജിചെറിയാനെന്ന് പ്രീ-പോള്‍ സര്‍വ്വേ, ബിജെപി ഒരു പഞ്ചായത്തിലും മുന്നിലെത്തില്ലെന്നും പ്രവചനം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് സര്‍വ്വേ ഫലം. സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയായ സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ പ്രീ പോള്‍ ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

നാളെ വിധിയെഴുത്ത്, ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചരണം

ആലപ്പുഴ: പരസ്യപ്രചരണം അവസാനിച്ച ചെങ്ങന്നൂരിൽ ഇന്ന് മുന്നണികള്‍ നിശബ്ദ പ്രചരണം നടത്തും. എൽഡിഎഫ്, യുഡിഎഫ് , എൻഡിഎ മുന്നണികളും മണ്ഡലത്തിലെ മറ്റു സ്ഥാനാർത്ഥികളും വോട്ടർമാരെ നേരിട്ട് കണ്ട് ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെ​ങ്ങ​ന്നൂരിൽ ഇന്ന് കലാശക്കൊട്ട്​, വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ മൂന്ന് മുന്നണിയും വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍. ഈമാസം 28ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ശനിയാഴ്ച വൈകീട്ട് ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ എസ്​.എൻ.ഡി.പിക്ക് സമദൂരം

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്​.എൻ.ഡി.പി സമദൂരം പാലിക്കുമെന്​ വെള്ളാപ്പള്ളി നടേശൻ. ഒരു കക്ഷിയിലും ചേരില്ല. കൂറുപുലർത്തുന്നവരെ സഹായിക്കും. തെരഞ്ഞെടുപ്പിൽ പ്രവർത്തകർ യുക്​തമായ തീരുമാനമെടുത്ത്​ വോട്ട്​ ചെയ്യണം. മനഃസാക്ഷി ...

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പം, മുന്നണിയിലേക്കും മടങ്ങും

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി.ഇത് സംബന്ധിച്ചുള്ള നിര്‍ണായകമായ തീരുമാനമെടുക്കാന്‍  കേരള കോണ്‍ഗ്രസ് ഉപസമിതി യോഗം കോട്ടയത്ത് ചേരുകയാണ്. ...

മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ്

മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ്

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ചെങ്ങന്നൂരിൽ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എൽഡിഎഫ് ജയിക്കുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍: ബേബി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍: ബേബി

തിരുവനന്തപുരം :  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലെന്നതിനൊപ്പം, കേന്ദ്രത്തിലെ ഭരണത്തിനെതിരായ ...

മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശവുമായി ചെങ്ങന്നൂരിനെ കൂട്ടിക്കുഴയ്ക്കേണ്ട : മോന്‍സ് ജോസഫ്

മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശവുമായി ചെങ്ങന്നൂരിനെ കൂട്ടിക്കുഴയ്ക്കേണ്ട : മോന്‍സ് ജോസഫ്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ പൊ​തു​നി​ലപാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ഇ​ത് കൂ​ട്ടി​ക്കു​ഴ​ക്കേ​ണ്ട. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെങ്ങന്നൂരില്‍ 10,708 വോട്ടര്‍മാര്‍ കൂടി, 5039 കന്നിവോട്ടര്‍മാര്‍

ആലപ്പുഴ: കനത്ത പോരാട്ടം നടക്കുന്ന  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകര്‍. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കൂട്ടിചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമുള്ളതാണ് ഈ കണക്ക്. പുതിയ കണക്ക് പ്രകാരം ...

വെല്ലുവിളിച്ച് സജി ചെറിയാന്‍; ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

വെല്ലുവിളിച്ച് സജി ചെറിയാന്‍; ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ. സ​ത്യ​വാ​ങ് മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ ഒ​രു രൂ​പ​യെ​ങ്കി​ലും കൂ​ടു​ത​ൽ സ്വ​ത്ത് ത​നി​ക്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ...

കെ.കെ.ആറിന് പുഷ്പാര്‍ച്ചന നടത്തി സജിചെറിയാന്‍ ഇന്ന് പത്രിക നല്‍കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: ആരോപണം തള്ളി, സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ പ​ത്രി​ക ഏ​റെ നേ​ര​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക ...

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.എം.വി.ഗോവിന്ദൻ മാസ്റ്റർ, സി.എസ്.സുജാത തുടങ്ങിയ നേതാക്കൾക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമർപിച്ചത്.വരണാധികാരി എം വി ...

ചെങ്ങന്നൂരിലെ വോട്ടര്‍പട്ടികയില്‍ എത്ര വോട്ടുകള്‍ മാഞ്ഞു ? 20000 ? 6791 ?

ചെങ്ങന്നൂരിലെ വോട്ടര്‍പട്ടികയില്‍ എത്ര വോട്ടുകള്‍ മാഞ്ഞു ? 20000 ? 6791 ?

ചെങ്ങന്നൂര്‍:  എവിടെപ്പോയി ആ 20000 വോട്ടുകള്‍ ? ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു- വലതു മുന്നണികളെയും ബിജെപിയേയും ഒരുപോലെ കുഴയ്ക്കുകയാണ് ആ ചോദ്യം ..2016 ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് എല്‍ഡിഎഫ് അഭ്യര്‍ത്ഥിക്കില്ലെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍. ഇക്കാര്യം സിപിഐഎം സംസ്ഥാനസെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസിന്റെ വോട്ടും ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ബി​ജെ​പി​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ഇ​നി ...

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

 ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് സൂചന. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുമെന്നും പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും കെഎം മാണി. ...

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

by രാഷ്ട്രീയ കാര്യ ലേഖകന്‍ ആലപ്പുഴ : ബി.ഡി.ജെ.എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതിനാല്‍ പലവട്ടം മാറ്റിവെച്ച ചെങ്ങന്നൂര്‍ മണ്ഡലം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഈ മാസം ആറിനു ...

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

by രാഷ്ട്രീയകാര്യലേഖകന്‍ അഴിമതിയാണോ മാണിയാണോ ശരിക്കും സിപിഐയുടെ പ്രശ്നം ? അഴിമതിയല്ല, മാണി തന്നെയാണ് പ്രശ്നം എന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കാണ് അറിയാത്തത് ? ഡി.ഐ.സിയെ, ഒരുവേള ...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച, മേയ് അവസാനം പോളിങ്ങിനു സാധ്യത

 തിരുവനന്തപുരം:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചയുണ്ടാകും. പോളിങ് കാലവർഷത്തിനു മുമ്പോ പിന്നീടോ നടത്തുന്ന സാധ്യതകൾ ആരാഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളായ അശോക് ലവാലെ, ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.വി.പാറ്റ് മെഷീനുകൾ വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി ഹര്‍ജി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.വി.പാറ്റ് മെഷീനുകൾ വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി ഹര്‍ജി

കൊച്ചി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ  വി.വി.പാറ്റ് മെഷീനുകൾ ഉപയോഗിക്കണമെന്നവശ്യപ്പെട്ട് ഹൈകോടതിയിൽ ഹര്‍ജി. വി.വി പാറ്റ് സ്ളിപ്പുകൾ വോട്ടിങ് മെഷീനിലെ കണക്കുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളം വാശിയോടെ കാത്തിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്. കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി ...

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ആലപ്പുഴ : മുന്‍ എം.എല്‍.എ എം മുരളി മത്സരിക്കാനില്ലായെന്ന് വ്യക്തമാക്കിയതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും.  ഡി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ...

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന നാളത്തെ ജില്ലാകമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ...

കടുത്ത പോരാട്ടത്തിലൂടെ ചെങ്ങന്നൂര്‍ ചുവപ്പിച്ച കെ.കെ.ആര്‍

ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ സംസ്ക്കാരം ഇന്ന്

ചെങ്ങന്നൂര്‍ : കരള്‍ രോഗത്തെത്തുടര്‍ന്ന് ഇന്നലെ അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഎം ഏരിയ കമ്മിറ്റിയംഗവുമായ കെ കെ രാമചന്ദ്രന്‍നായരുടെ സംസ്ക്കാരം ഇന്ന് നടക്കും. വൈകിട്ട് അഞ്ചിന് ഔദ്യോഗിക ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.