15 °c
San Francisco

Tag: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

പരമ്പരാഗതവോട്ടുകള്‍ ചോര്‍ന്ന ചെങ്ങന്നൂരില്‍നിന്ന്  കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് എ.കെ.ആന്‍റണി

പരമ്പരാഗതവോട്ടുകള്‍ ചോര്‍ന്ന ചെങ്ങന്നൂരില്‍നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണമെന്ന് എ.കെ.ആന്‍റണി

തിരുവനന്തപുരം :സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ആദ്യ പാഠം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്നെന്ന് എ.കെ.ആന്റണി. ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പാ​ഠം പ​ഠി​ക്ക​ണം. ആ​ദ്യ​പാ​ഠം ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നു​വേ​ണം. പ​ര​മ്പ​രാ​ഗ​ത​മാ​യി കോ​ൺ​ഗ്ര​സി​നെ​ പി​ന്തു​ണ​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ...

ശോഭന ജോര്‍ജിന് സിപിഎം പരിഗണന, ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കും

ശോഭന ജോര്‍ജിന് സിപിഎം പരിഗണന, ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കും

കൊച്ചി : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാളയം വിട്ട് സിപിഎമ്മിനായി പ്രവര്‍ത്തിച്ച മുന്‍ എം.എല്‍.എ ശോഭന ജോർജിനു ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ ധാരണ. നിലവിൽ ...

ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെ?

ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെ?

കൊച്ചി : കെ.മുരളീധരനെ വിമര്‍ശിച്ച ജോസഫ് വാഴക്കനെതിരെ മുരളിയുടെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പദ്മജ വേണുഗോപാല്‍ രംഗത്ത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ...

ചെങ്ങന്നൂര്‍; ജനങ്ങളുടെ സ്പന്ദനം മനസിലാക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂലധനം മതിയാവില്ല; എം. സ്വരാജ്

ചെങ്ങന്നൂര്‍; ജനങ്ങളുടെ സ്പന്ദനം മനസിലാക്കാന്‍ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂലധനം മതിയാവില്ല; എം. സ്വരാജ്

തിരുവനന്തപുരം: കേരളീയ സമൂഹത്തില്‍ ദൃഢമാവുന്ന രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ചെങ്ങന്നൂര്‍ എന്ന് എം.സ്വരാജ് എം.എല്‍.എ. ഒരു വിജയമോ പരാജയമോ ഒന്നിന്റെയും അവസാനമല്ല. ഒരു തിരഞ്ഞെടുപ്പ് വിജയം ...

ചെങ്ങന്നൂര്‍: 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 1886 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍ നില്‍ക്കുന്നു. മാന്നാര്‍, പാണ്ടനാട് എന്നിവിടങ്ങളിലെ വോട്ട് എണ്ണുമ്പോഴാണ് വ്യക്തമായ ആധിപത്യത്തോടെ സജി ...

ചെങ്ങന്നൂര്‍: മാന്നാറില്‍ 1532 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: മാന്നാറില്‍ 1532 വോട്ടിന് സജി ചെറിയാന്‍ മുന്‍പില്‍

ചെങ്ങന്നൂര്‍: ആദ്യ റൗണ്ടിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എല്‍.ഡി.എഫ് ലീഡ് നിലനിര്‍ത്തുന്നു. 1532 വോട്ടിനാണ് സജി ചെറിയാന്‍ ലീഡ് ചെയ്യുന്നത്. മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ...

ചെങ്ങന്നൂര്‍; 144 വോട്ടിന് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നു

ചെങ്ങന്നൂര്‍; 144 വോട്ടിന് സജി ചെറിയാന്‍ മുന്നിട്ടു നില്‍ക്കുന്നു

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുക. പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യത്തെ അര മണിക്കൂറിനുള്ളിലെ ...

ചെങ്ങന്നൂര്‍ ആരുടെ വിധിയെഴുതും ? നിര്‍ണായക വോട്ടെടുപ്പ് തുടങ്ങി

ചെങ്ങന്നൂര്‍ വിധി പതിനൊന്നോടെ , ആദ്യ ലീഡ് രാവിലെ 8.10നറിയാം

ആലപ്പുഴ : സംസ്ഥാന രാഷ്ട്രീയത്തില്‍ മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമായ ചെങ്ങന്നൂരിലെ ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫലസൂചനകള്‍ വന്നുതുടങ്ങും. ...

ചെങ്ങന്നൂര്‍ ആരുടെ വിധിയെഴുതും ? നിര്‍ണായക വോട്ടെടുപ്പ് തുടങ്ങി

ചെങ്ങന്നൂരില്‍ സജിചെറിയാനെന്ന് പ്രീ-പോള്‍ സര്‍വ്വേ, ബിജെപി ഒരു പഞ്ചായത്തിലും മുന്നിലെത്തില്ലെന്നും പ്രവചനം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് സര്‍വ്വേ ഫലം. സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയായ സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ പ്രീ പോള്‍ ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

നാളെ വിധിയെഴുത്ത്, ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചരണം

ആലപ്പുഴ: പരസ്യപ്രചരണം അവസാനിച്ച ചെങ്ങന്നൂരിൽ ഇന്ന് മുന്നണികള്‍ നിശബ്ദ പ്രചരണം നടത്തും. എൽഡിഎഫ്, യുഡിഎഫ് , എൻഡിഎ മുന്നണികളും മണ്ഡലത്തിലെ മറ്റു സ്ഥാനാർത്ഥികളും വോട്ടർമാരെ നേരിട്ട് കണ്ട് ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെ​ങ്ങ​ന്നൂരിൽ ഇന്ന് കലാശക്കൊട്ട്​, വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോള്‍ മൂന്ന് മുന്നണിയും വിജയം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തില്‍. ഈമാസം 28ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ശനിയാഴ്ച വൈകീട്ട് ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ എസ്​.എൻ.ഡി.പിക്ക് സമദൂരം

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്​.എൻ.ഡി.പി സമദൂരം പാലിക്കുമെന്​ വെള്ളാപ്പള്ളി നടേശൻ. ഒരു കക്ഷിയിലും ചേരില്ല. കൂറുപുലർത്തുന്നവരെ സഹായിക്കും. തെരഞ്ഞെടുപ്പിൽ പ്രവർത്തകർ യുക്​തമായ തീരുമാനമെടുത്ത്​ വോട്ട്​ ചെയ്യണം. മനഃസാക്ഷി ...

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പം, മുന്നണിയിലേക്കും മടങ്ങും

കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. യുഡിഎഫിലേയ്ക്ക് മടങ്ങാനും ധാരണയായി.ഇത് സംബന്ധിച്ചുള്ള നിര്‍ണായകമായ തീരുമാനമെടുക്കാന്‍  കേരള കോണ്‍ഗ്രസ് ഉപസമിതി യോഗം കോട്ടയത്ത് ചേരുകയാണ്. ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

എ​ൽ​ഡി​എ​ഫി​ന് സ​വ​ർ​ണ​രോ​ട് മാ​ത്രം ആ​ഭി​മുഖ്യം, മൈക്രോ ഫിനാന്‍സ് കേസോടെ സ്വരം മാറ്റി വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: മൈക്രോ ഫിനാന്‍സ് കേസില്‍ ഒന്നാം പ്രതിയാക്കി ഇടതുസര്‍ക്കാര്‍ കേസെടുത്തതോടെ ഇടതുപക്ഷത്തെ വിമര്‍ശിച്ചു എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​ൽ​ഡി​എ​ഫി​ന് സ​വ​ർ​ണ​രോ​ട് മാ​ത്രം ആ​ഭി​മു​ഖ്യ​മെ​ന്ന് ...

മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ്

മാണി പിന്തുണച്ചില്ലെങ്കിലും ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കുമെന്ന് വി.എസ്

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. ചെങ്ങന്നൂരിൽ കെ.എം. മാണി പിന്തുണച്ചില്ലെങ്കിലും എൽഡിഎഫ് ജയിക്കുമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് ...

ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല, എന്‍.ഡി.എ വിടില്ല :ബി ഡിജെഎസ്

ബിഡിജെഎസ് പിന്തുണ ബിജെപിക്ക്, പ്രവര്‍ത്തകര്‍ക്ക് ഇഷ്ടം പോലെ വോട്ടുചെയ്യാം

തൊടുപുഴ :  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്കു തന്നെ നൽകുമെന്ന് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എന്നാൽ ബിഡിജെഎസ് പ്രവർത്തകർ, അവർക്കിഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്തേക്കും. വോട്ടു ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍: ബേബി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍: ബേബി

തിരുവനന്തപുരം :  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലെന്നതിനൊപ്പം, കേന്ദ്രത്തിലെ ഭരണത്തിനെതിരായ ...

മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശവുമായി ചെങ്ങന്നൂരിനെ കൂട്ടിക്കുഴയ്ക്കേണ്ട : മോന്‍സ് ജോസഫ്

മാണി ഗ്രൂപ്പിന്റെ മുന്നണി പ്രവേശവുമായി ചെങ്ങന്നൂരിനെ കൂട്ടിക്കുഴയ്ക്കേണ്ട : മോന്‍സ് ജോസഫ്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വീ​ക​രി​ക്കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ പൊ​തു​നി​ലപാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്ന​ണി പ്ര​വേ​ശ​ന​വു​മാ​യി ഇ​ത് കൂ​ട്ടി​ക്കു​ഴ​ക്കേ​ണ്ട. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെങ്ങന്നൂരില്‍ 10,708 വോട്ടര്‍മാര്‍ കൂടി, 5039 കന്നിവോട്ടര്‍മാര്‍

ആലപ്പുഴ: കനത്ത പോരാട്ടം നടക്കുന്ന  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ 1,99,340 സമ്മതിദായകര്‍. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കൂട്ടിചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമുള്ളതാണ് ഈ കണക്ക്. പുതിയ കണക്ക് പ്രകാരം ...

വെല്ലുവിളിച്ച് സജി ചെറിയാന്‍; ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

വെല്ലുവിളിച്ച് സജി ചെറിയാന്‍; ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും

ആ​ല​പ്പു​ഴ: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ. സ​ത്യ​വാ​ങ് മൂ​ല​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​തി​നേ​ക്കാ​ൾ ഒ​രു രൂ​പ​യെ​ങ്കി​ലും കൂ​ടു​ത​ൽ സ്വ​ത്ത് ത​നി​ക്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ...

കെ.കെ.ആറിന് പുഷ്പാര്‍ച്ചന നടത്തി സജിചെറിയാന്‍ ഇന്ന് പത്രിക നല്‍കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: ആരോപണം തള്ളി, സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ന്‍റെ പ​ത്രി​ക ഏ​റെ നേ​ര​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ വ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക ...

സജി ചെറിയാന്‍ വീണ്ടും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി

സജി ചെറിയാന്റെ നാമനിർദ്ദേശ പത്രികക്കെതിരെ പരാതി

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ നാമനിർദേശ പത്രികയ്‌ക്കെതിരെ പരാതി. സജി ചെറിയാൻ സ്വത്തുവിവരങ്ങൾ മറച്ചുവച്ചുവെന്ന് പത്രികസൂക്ഷ്മ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാർഥിയാണ് പരാതി ഉന്നയിച്ചത്. സജി ...

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.എം.വി.ഗോവിന്ദൻ മാസ്റ്റർ, സി.എസ്.സുജാത തുടങ്ങിയ നേതാക്കൾക്കൊപ്പമെത്തിയാണ് അദ്ദേഹം പത്രിക സമർപിച്ചത്.വരണാധികാരി എം വി ...

കെ.കെ.ആറിന് പുഷ്പാര്‍ച്ചന നടത്തി സജിചെറിയാന്‍ ഇന്ന് പത്രിക നല്‍കും

കെ.കെ.ആറിന് പുഷ്പാര്‍ച്ചന നടത്തി സജിചെറിയാന്‍ ഇന്ന് പത്രിക നല്‍കും

ചെങ്ങന്നൂര്‍ :എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. പകൽ 11ന് വരണാധികാരി എം വി സുരേഷ്‌കുമാറിനാണ് സമർപ്പിക്കുക.രാവിലെ എട്ടിന് വെൺമണി ചാത്തൻ രക്തസാക്ഷി ...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാർ പത്രിക സമർപ്പിച്ചു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാർ പത്രിക സമർപ്പിച്ചു

ചെങ്ങന്നൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ...

ചെങ്ങന്നൂരെ മഞ്ഞുരുക്കാനായി ശ്രീധരപിള്ള -വെള്ളാപ്പള്ളി കൂടിക്കാഴ്ച

ചെങ്ങന്നൂരെ മഞ്ഞുരുക്കാനായി ശ്രീധരപിള്ള -വെള്ളാപ്പള്ളി കൂടിക്കാഴ്ച

ആലപ്പുഴ: എന്‍.ഡി.എ  മുന്നണിയിലെ  പൊട്ടിത്തെറി അവസാനിപ്പിക്കാൻ ചെങ്ങന്നൂരിലെ സ്ഥാനാർഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നിൽക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ എൻഡിഎ ...

ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല, എന്‍.ഡി.എ വിടില്ല :ബി ഡിജെഎസ്

ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല, എന്‍.ഡി.എ വിടില്ല :ബി ഡിജെഎസ്

ചെങ്ങന്നൂര്‍: എന്‍ഡിഎ തിരഞ്ഞെടുപ്പ് യോഗത്തില്‍ ബിഡിജെഎസിനെ പങ്കെടുപ്പിക്കാനുള്ള ബിജെപിയുടെ അനുനയനീക്കങ്ങള്‍ പൊളിഞ്ഞു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ബിഡിജെഎസ് അറിയിച്ചു. ചെങ്ങന്നൂരില്‍ ബിഡിജെഎസ് ഒറ്റയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ...

ചെങ്ങന്നൂരിലെ വോട്ടര്‍പട്ടികയില്‍ എത്ര വോട്ടുകള്‍ മാഞ്ഞു ? 20000 ? 6791 ?

ചെങ്ങന്നൂരിലെ വോട്ടര്‍പട്ടികയില്‍ എത്ര വോട്ടുകള്‍ മാഞ്ഞു ? 20000 ? 6791 ?

ചെങ്ങന്നൂര്‍:  എവിടെപ്പോയി ആ 20000 വോട്ടുകള്‍ ? ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു- വലതു മുന്നണികളെയും ബിജെപിയേയും ഒരുപോലെ കുഴയ്ക്കുകയാണ് ആ ചോദ്യം ..2016 ...

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ആര്‍എസ്എസിന് വോട്ടുചെയ്യാം, എല്‍ഡിഎഫ് വോട്ടഭ്യര്‍ത്ഥിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് എല്‍ഡിഎഫ് അഭ്യര്‍ത്ഥിക്കില്ലെന്ന് സിപിഐഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍. ഇക്കാര്യം സിപിഐഎം സംസ്ഥാനസെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസിന്റെ വോട്ടും ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ബി​ജെ​പി​യെ പാ​ഠം പ​ഠി​പ്പി​ക്കാ​ൻ ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ഇ​നി ...

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

ചെങ്ങന്നൂരില്‍ വോട്ട് ഇടതുപക്ഷത്തിന് ? പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്ന് കെഎം മാണി

 ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് സൂചന. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മനസറിഞ്ഞു പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുമെന്നും പാര്‍ട്ടിയുടെ മനസ് പ്രവര്‍ത്തകര്‍ക്കറിയാമെന്നും കെഎം മാണി. ...

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

ബിഡിജെഎസിന് കാത്തുനില്‍ക്കാതെ ഏകപക്ഷീയമായി ബിജെപി ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്

by രാഷ്ട്രീയ കാര്യ ലേഖകന്‍ ആലപ്പുഴ : ബി.ഡി.ജെ.എസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്തതിനാല്‍ പലവട്ടം മാറ്റിവെച്ച ചെങ്ങന്നൂര്‍ മണ്ഡലം എന്‍.ഡി.എ തിരഞ്ഞെടുപ്പ് കണ്‍വെന്ഷന്‍ ഈ മാസം ആറിനു ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

അക്കീരമൺ കൂടി മനസുമാറ്റിയാല്‍ ബിഡിജെഎസ് ഇന്ന് ബിജെപി ബന്ധം അവസാനിപ്പിക്കും

by പ്രത്യേക പ്രതിനിധി  തിരുവനന്തപുരം : അക്കീരമൺ കാളിദാസൻ ഭട്ടതിരി കൂടി നിലപാട് മയപ്പെടുത്തിയാല്‍ ബിഡിജെഎസ് ഇന്ന് തന്നെ എൻഡിഎ മുന്നണി വിടും . അനൗദ്യോഗികമായി എല്ലാം ...

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

കോണ്‍ഗ്രസിനെ കെട്ടിപ്പിടിക്കാം, മാണിയെ തൊഴിച്ചെറിയാം… ഇത് ഇരട്ടമുഖമല്ലേ സിപിഐക്കാരെ ?

by രാഷ്ട്രീയകാര്യലേഖകന്‍ അഴിമതിയാണോ മാണിയാണോ ശരിക്കും സിപിഐയുടെ പ്രശ്നം ? അഴിമതിയല്ല, മാണി തന്നെയാണ് പ്രശ്നം എന്ന് അരിഭക്ഷണം കഴിക്കുന്ന ആര്‍ക്കാണ് അറിയാത്തത് ? ഡി.ഐ.സിയെ, ഒരുവേള ...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച, മേയ് അവസാനം പോളിങ്ങിനു സാധ്യത

 തിരുവനന്തപുരം:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു തീയതി സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ചയുണ്ടാകും. പോളിങ് കാലവർഷത്തിനു മുമ്പോ പിന്നീടോ നടത്തുന്ന സാധ്യതകൾ ആരാഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷൻ അംഗങ്ങളായ അശോക് ലവാലെ, ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.വി.പാറ്റ് മെഷീനുകൾ വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി ഹര്‍ജി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.വി.പാറ്റ് മെഷീനുകൾ വേണമെന്നാവശ്യപ്പെട്ട് ആം ആദ്മി ഹര്‍ജി

കൊച്ചി: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ  വി.വി.പാറ്റ് മെഷീനുകൾ ഉപയോഗിക്കണമെന്നവശ്യപ്പെട്ട് ഹൈകോടതിയിൽ ഹര്‍ജി. വി.വി പാറ്റ് സ്ളിപ്പുകൾ വോട്ടിങ് മെഷീനിലെ കണക്കുമായി ഒത്തു നോക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളം വാശിയോടെ കാത്തിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്. കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പ് തീയതി ...

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയകളിയില്‍ : പിണറായി

ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയകളിയില്‍ : പിണറായി

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരിലും കോണ്‍ഗ്രസ് നേമം മോഡല്‍ രാഷ്ട്രീയ കളിക്ക് നില്‍ക്കുകയാണെന്നു സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലും കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണ്. തിരുവനന്തപുരം നേമത്ത് ബിജെപി ...

ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്

ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്

ചെങ്ങന്നൂര്‍: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ് പങ്കെടുക്കുമെന്നാണ് സൂചന. സജി ചെറിയാന്‍, കോടിയേരി ബാലകൃഷ്ണന്‍ ...

ചെങ്ങന്നൂരില്‍ പിന്തുണ തേടി ബിജെപി നേതാക്കള്‍ മാണിയുടെ വീട്ടില്‍

ചെങ്ങന്നൂരില്‍ പിന്തുണ തേടി ബിജെപി നേതാക്കള്‍ മാണിയുടെ വീട്ടില്‍

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്​ മുന്നോടിയായി കെ.എം മാണിയുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്​ച നടത്തി. മാണിയുടെ പാലായിലുള്ള വസതിയിലെത്തിയായിരുന്നു കൂടികാഴ്​ച. പി.കെ കൃഷ്​ണദാസി​​ന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കളാണ്​ ചർച്ച നടത്തിയത്​. തെരഞ്ഞെടുപ്പിൽ ...

മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു

ചെങ്ങന്നൂരിലെ അടവ് തീരുമാനിക്കാന്‍ മാണി വിഭാഗം യോഗം നാളെ

 തിരുവനന്തപുരം : ഓരോ വോട്ടുപോലും നിര്‍ണായകമായ  തരത്തില്‍ കടുത്ത മത്സരസാധ്യതയുള്ള  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെരാഷ്ട്രീയ നിലപാട് തീരുമാനിക്കാനായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നാളെ യോഗം ചേരും. ഇരു ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

ആലപ്പുഴ: ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍  ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ നിര്‍ണ്ണായക യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.ബിഡിജെഎസ്സിന് ചെങ്ങന്നൂരില്‍ നിര്‍ണ്ണായക ...

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

തീരുമാനമായി , ചെങ്ങന്നൂരില്‍ യു.ഡി.എഫിനായി ഡി.വിജയകുമാര്‍

തിരുവനന്തപുരം : ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ഡി.വിജയകുമാര്‍ മത്സരിക്കുമെന്ന് എഐസിസി അറിയിച്ചു.  ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ...

ചെങ്ങന്നൂര്‍ പോയാലും തുഷാറിന് വഴങ്ങരുത്, ബിജെപിയില്‍ കലാപക്കൊടി; കൃഷ്ണദാസ് വിഭാഗം കേന്ദ്രത്തിന് കത്തയച്ചു

ചെങ്ങന്നൂര്‍ പോയാലും തുഷാറിന് വഴങ്ങരുത്, ബിജെപിയില്‍ കലാപക്കൊടി; കൃഷ്ണദാസ് വിഭാഗം കേന്ദ്രത്തിന് കത്തയച്ചു

കൊച്ചി : ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എന്തൊക്കെ തിരിച്ചടികള്‍ നേരിട്ടാലും തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റിനായുള്ള സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നു ബിജെപിയിലെ പ്രബല വിഭാഗം . ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ ...

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ആലപ്പുഴ : മുന്‍ എം.എല്‍.എ എം മുരളി മത്സരിക്കാനില്ലായെന്ന് വ്യക്തമാക്കിയതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും.  ഡി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ...

ബി.ഡി.ജെ.എസ് വെട്ടില്‍, ചെങ്ങന്നൂരില്‍ നിയുക്ത സിപിഎം സ്ഥാനാര്‍ഥിയുമായി എസ്.എന്‍.ഡി.പി രഹസ്യ കൂടിക്കാഴ്ച

ബി.ഡി.ജെ.എസ് വെട്ടില്‍, ചെങ്ങന്നൂരില്‍ നിയുക്ത സിപിഎം സ്ഥാനാര്‍ഥിയുമായി എസ്.എന്‍.ഡി.പി രഹസ്യ കൂടിക്കാഴ്ച

ചെ​ങ്ങ​ന്നൂ​ര്‍: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ ചെ​ങ്ങ​ന്നൂ​രി​ൽ എ​ൻ.​ഡി.​എ ഘ​ട​ക​ക​ക്ഷി​യാ​യ ബി.​ഡി.​ജെ.​എ​സി​നെ വെ​ട്ടി​ലാ​ക്കി എ​സ്.​എ​ൻ.​ഡി.​പി-​സി.​പി.​എം കൂ​ടി​ക്കാ​ഴ്ച. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് ക​ല്ലി​ശ്ശേ​രി പി.​ഡ​ബ്ല്യു.​ഡി റെസ്​​റ്റ്​ ഹൗ​സി​ൽ എ​സ്.​എ​ൻ.​ഡി.​പി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ ചി​ല യൂ​നി​യ​ന്‍ ...

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ചെങ്ങന്നൂരില്‍ സജി ചെറിയാന് മുന്‍‌തൂക്കം, നാളെ ജില്ലാകമ്മറ്റി

ആലപ്പുഴ : സിപിഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കുന്ന നാളത്തെ ജില്ലാകമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ...

രാഹുല്‍ നിര്‍ബന്ധിക്കും, വിഷ്ണുനാഥ്‌ ചെങ്ങന്നൂരില്‍ കളത്തിലിറങ്ങും

രാഹുല്‍ നിര്‍ബന്ധിക്കും, വിഷ്ണുനാഥ്‌ ചെങ്ങന്നൂരില്‍ കളത്തിലിറങ്ങും

by രാഷ്ട്രീയകാര്യ ലേഖകന്‍ ആലപ്പുഴ : കര്‍ണാടക തിരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ച പി.സി വിഷ്ണുനാഥ്‌ നടത്തുന്നത് രാഹുല്‍ ഗാന്ധിയുടെ മനസറിയാനുള്ള ...

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മ​ത്സ​രി​ക്കാ​നില്ലെന്ന്  പി.​സി.​വി​ഷ്ണു​നാ​ഥ്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മ​ത്സ​രി​ക്കാ​നില്ലെന്ന് പി.​സി.​വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം:  ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ത​ന്നെ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നു​ള്ള മു​ൻ നി​യ​മ​സ​ഭാം​ഗ​വു​മാ​യ പി.​സി. വി​ഷ്ണു​നാ​ഥ്. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ...

കുമ്മനം വേണ്ട, ചെങ്ങന്നൂരില്‍ ശ്രീധരപിള്ള മതിയെന്ന് ബിജെപി ആലപ്പുഴ ജില്ലാ ഘടകം

കുമ്മനം വേണ്ട, ചെങ്ങന്നൂരില്‍ ശ്രീധരപിള്ള മതിയെന്ന് ബിജെപി ആലപ്പുഴ ജില്ലാ ഘടകം

 ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്ന സംസ്ഥാന നേതാക്കളുടെ അഭിപ്രായം തള്ളി ആലപ്പുഴ ജില്ലാ നേതൃത്വം. എൻഡിഎ സ്ഥാനാർഥിയായി പി.എസ്.ശ്രീധരൻ പിള്ളയെ തന്നെ നിയോഗിക്കണമെന്ന ...

Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.