ജനകീയപോരാട്ടങ്ങള്‍ക്ക് പിന്തുണ കൊടുക്കുമ്പോള്‍ നാം നമ്മെ തന്നെയാണ് പിന്തുണയ്ക്കുന്നത് – സാറാ ജോസഫ്
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പില്‍ പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രൊഫസര്‍ സാറാ ജോസഫ് രംഗത്ത്. സ്വന്തം ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കേണ്ടതിനു പകരം കോര്‍പ്പറേറ്റുകള്‍ക്ക് ...