11 °c
San Francisco

Tag: ജമ്മു കശ്മീര്‍

ത്രിദിന സന്ദര്‍ശനത്തിനായി രാ​ഷ്​​ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ൽ

22 വ​ര്‍​ഷ​ത്തി​നി​ടെ ആദ്യമായി ജ​മ്മു കാ​ഷ്മീ​ർ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ആ​രം​ഭി​ച്ചു. ആ​റു മാ​സ​മാ​യി തു​ട​രു​ന്ന ഗ​വ​ർ​ണ​ർ ഭ​ര​ണം അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണു ന​ട​പ​ടി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും​വ​രെ രാ​ഷ്ട്ര​പ​തി ...

ഷോപ്പിയാനിൽ ഏറ്റമുട്ടൽ : അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു

ഷോപിയാൻ: ജമ്മു കശ്​മീരിലെ ഷോപിയാനിൽ ഇന്ന്​ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു തീവ്രവാദികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടൽ നടന്ന സ്​ഥലത്തു നിന്ന്​ സൈന്യം ആയുധങ്ങളും ​കണ്ടെടുത്തിട്ടുണ്ട്​. ജില്ലയിലെ കപ്രൻ ...

വിഘടനവാദി പാരമ്പര്യമുള്ള  സജ്ജാദ് ലോണിനെ ജമ്മുകാശ്മീര്‍ മുഖ്യനാക്കാന്‍ കരുക്കള്‍ നീക്കിയ ബിജെപിയും രാംമാധവും‘ പ്രതിപക്ഷത്തെ ഭീകര സൗഹൃദപാർട്ടികളുടെ സഖ്യമെന്ന് വിശേഷിപ്പിക്കുമ്പോള്‍

വിഘടനവാദി പാരമ്പര്യമുള്ള സജ്ജാദ് ലോണിനെ ജമ്മുകാശ്മീര്‍ മുഖ്യനാക്കാന്‍ കരുക്കള്‍ നീക്കിയ ബിജെപിയും രാംമാധവും‘ പ്രതിപക്ഷത്തെ ഭീകര സൗഹൃദപാർട്ടികളുടെ സഖ്യമെന്ന് വിശേഷിപ്പിക്കുമ്പോള്‍

ന്യൂഡൽഹി : വിഘടനവാദി പാരമ്പര്യമുള്ള  സജ്ജാദ് ലോണിന് മുഖ്യമന്ത്രി സ്ഥാനം വരെ നല്‍കാന്‍ ശ്രമിച്ച ശേഷമാണ് ജമ്മുകാശ്മീര്‍ നിയമസഭ പിരിച്ചുവിടാനായി ബിജെപി കരുനീക്കം നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ ...

കണക്കുകള്‍ക്ക് കാക്കാതെ ജമ്മു-കശ്​മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടു

കണക്കുകള്‍ക്ക് കാക്കാതെ ജമ്മു-കശ്​മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടു

ശ്രീനഗർ: ജമ്മു-കശ്​മീരിൽ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ഗവർണർ സത്യപാൽ സിങ്​ നിയമസഭ പിരിച്ചുവിട്ടു. മുൻമുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്​തി കോൺഗ്രസി​​​​​ന്‍റെയും നാഷനൽ കോൺഫറൻസി​​​​​ന്‍റെയും പിന്തുണയോടെ സർക്കാർ രൂപവത്​കരിക്കാൻ ...

അപേക്ഷിച്ചു, വെടിനിര്‍ത്തിയ ഇന്ത്യയെ പിന്നില്‍നിന്നും പാക്കിസ്ഥാന്‍ ആക്രമിച്ചു

ഷോപിയാനില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഇന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുല്‍ മുജാഹിദീനില്‍ ചേര്‍ന്ന സൈനികനുള്‍പ്പെടെ രണ്ടു ഭീകരരെയാണ് സൈന്യം വധിച്ചത്. ജില്ലയിലെ സൈനപോറയില്‍ ...

സുരക്ഷാസേനയുടെ വെടിവെപ്പിൽ പെൺകുട്ടിയടക്കം​ മൂന്ന്​ പേർ കൊല്ലപ്പെട്ടു

പോലീസ് ചെക്ക് പോസ്റ്റ്‌ ആക്രമിച്ച ലഷ്കർ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ കൊല്ലപ്പെട്ടു. പോലീസുകാരനു പരിക്കേൽക്കുകയും ചെയ്തു. അനന്തനാഗിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ വെള്ളിയാഴ്ച രാത്രിയിലാണ് ഭീകരർ ആക്രമണം ...

സുരക്ഷാസേനയുടെ വെടിവെപ്പിൽ പെൺകുട്ടിയടക്കം​ മൂന്ന്​ പേർ കൊല്ലപ്പെട്ടു

സുരക്ഷാസേനയുടെ വെടിവെപ്പിൽ പെൺകുട്ടിയടക്കം​ മൂന്ന്​ പേർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്​മീരിലെ കുൽഗാമിൽ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 16കാരിയടക്കം മൂന്ന്​ സിവിലിയൻമാർ കൊല്ലപ്പെട്ടു. ഷാക്കിർ അഹമ്മദ്​(22), ഇർഷാദ്​ മാജിദ്​(20), അദ്​ലിപ്​(16) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. കുൽഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവർ. ...

പാക്കിസ്ഥാന്‍ യാത്രയ്ക്ക് കശ്മീര്‍ യുവാക്കള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം

പാക്കിസ്ഥാന്‍ യാത്രയ്ക്ക് കശ്മീര്‍ യുവാക്കള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ താഴ്‌വരയിലെ യുവാക്കള്‍ക്ക് പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇനി മുതല്‍ പൊലീസ് ക്ലിയറന്‍ നിര്‍ബന്ധം. പാക്കിസ്ഥാനിലേക്ക് കടക്കുന്ന കശ്മീര്‍ യുവാക്കള്‍ ആയുധ പരിശീലനം നേടുന്നെന്ന ...

റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത്അ​ത് ബു​ഖാ​രി​ വെ​ടി​യേ​റ്റു കൊല്ലപ്പെട്ടു

റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത്അ​ത് ബു​ഖാ​രി​ വെ​ടി​യേ​റ്റു കൊല്ലപ്പെട്ടു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ  റൈ​സിം​ഗ് കാ​ഷ്മീ​ർ എ​ഡി​റ്റ​ർ ഷു​ജാ​ത് അ​ത് ബു​ഖാ​രി​ വെ​ടി​യേ​റ്റു കൊല്ലപ്പെട്ടു .  വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ശ്രീ​ന​ഗ​റി​ൽ പ്ര​സ് കോ​ള​നി​യി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ...

ഷോപ്പിയാനിൽ ഏറ്റമുട്ടൽ : അഞ്ച് ഭീകരരെ സൈന്യം വധിച്ചു

നുഴഞ്ഞുകയറാന്‍ ശ്രമം; കശ്മീരില്‍ അഞ്ചുഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: നിയന്ത്രണരേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ചു പാക്​ ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. ജമ്മു കശ്​മീരിലെ ടാങ്​ദാർ മേഖലയിൽ രാവിലെയായിരുന്നു സംഭവം. അതിർത്തിയിൽ സമാധാനം കൊണ്ടു ...

കത്വ: സഖ്യത്തില്‍ വിള്ളല്‍,  മെഹബൂബയെ പ്രീണിപ്പിക്കാന്‍ ഉപമുഖ്യനെയടക്കം ബിജെപി മാറ്റി

കത്വ: സഖ്യത്തില്‍ വിള്ളല്‍, മെഹബൂബയെ പ്രീണിപ്പിക്കാന്‍ ഉപമുഖ്യനെയടക്കം ബിജെപി മാറ്റി

 ശ്രീനഗർ : കത്വ കേസിനെ തുടര്‍ന്ന് ബന്ധം വഷളായ പിഡിപി -ബിജെപി മന്ത്രിസഭ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഒരുങ്ങി ബിജെപി. ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി ...

സിആര്‍പിഎഫിനെ കശ്മീര്‍ ജയിലുകളില്‍ വിന്യസിപ്പിക്കണമെന്ന് കേന്ദ്രം

സിആര്‍പിഎഫിനെ കശ്മീര്‍ ജയിലുകളില്‍ വിന്യസിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കശ്മീരിലെ ജയിലുകളില്‍ സിആര്‍പിഎഫിനെ വിന്യസിക്കണമെന്ന് കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയില്‍ നിന്നും പാക് ഭീകരന്‍ രക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ജയിലുകളില്‍ സുരക്ഷ ...

ജമ്മുവിലെ സിആർപിഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം, ഭീകരര്‍ എത്തിയത് സൈനീക വേഷത്തില്‍

ജമ്മുവിലെ സിആർപിഎഫ് ക്യാംപിനുനേരെ ഭീകരാക്രമണം, ഭീകരര്‍ എത്തിയത് സൈനീക വേഷത്തില്‍

ശ്രീനഗർ :  ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് ക്യാംപിനുനേരെ തീവ്രവാദി  ചാവേർ ആക്രമണം. മൂന്നു ജവാന്മാർക്കു പരിക്കേറ്റു. കശ്മീർ താഴ്‌വരയിലെ ലെത്പോറയിൽ സിആർപിഎഫിന്റെ 185ാം ബറ്റാലിയൻ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.