രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കില്ല: തമിഴ്നാടിന്റെ ആവശ്യം രാഷ്ട്രപതി തള്ളി
ന്യൂദൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളെ സ്വതന്ത്രരാക്കണമെന്ന ആവശ്യത്തിൽ വർഷങ്ങളായി ...