സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പാര്‍ട്ടിയുടേത് മുഖം നോക്കാതെയുള്ള നടപടി: ബൃന്ദാകാരാട്ട്
കോഴിക്കോട്: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പാര്‍ട്ടിയുടേത് മുഖം നോക്കാതെയുള്ള നടപടിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എവിടെയുണ്ടായാലും പാര്‍ട്ടി പരാതിക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അവര്‍ പറഞ്ഞു. ജനാധിപത്യ ...