13 °c
San Francisco

Tag: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകും

അന്വേഷണവുമായി സഹകരിക്കും : പോലീസ് സംഘത്തിന് മുന്നില്‍ ഹാജരാകും : ജലന്ധര്‍ ബിഷപ്പ്

ബിഷപ്പിന് ലൈംഗികശേഷി പ്രശ്​​​നമില്ല, ക​ന്യാ​സ്ത്രീ​യു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ സി​സ്​​റ്റ​ർ അ​മ​ല​ക്ക് നോ​ട്ടീ​സ്

കോ​ട്ട​യം: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന് ലൈം​ഗി​ക​ശേ​ഷി​യു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​ഫ​ലം. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആശുപത്രിയി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലാ​ണ്​ ലൈം​ഗി​ക​ശേ​ഷി പോ​സി​റ്റി​വാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ​ത്. റി​പ്പോ​ർ​ട്ട്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ...

ബിഷപ്പ് ഫ്രാങ്കോ ഇനി പാല സബ്ജയിലിലെ ആർ.പി 5968 , തറയില്‍ പായ വിരിച്ച് കിടപ്പ്; ​പ്രത്യേക പരിഗണനയില്ല

ബിഷപ്പ് ഫ്രാങ്കോ ഇനി പാല സബ്ജയിലിലെ ആർ.പി 5968 , തറയില്‍ പായ വിരിച്ച് കിടപ്പ്; ​പ്രത്യേക പരിഗണനയില്ല

 കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ ഫ്രാങ്കോ മുളയ്ക്കല്‍ ഇനി പാലാ സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലില്‍ റിമാന്‍ഡ് പ്രതി. സെല്ലില്‍ ബിഷപ്പിന് ഒപ്പമുണ്ടാകുക പെറ്റി ...

മമതയല്ല, ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം നയിക്കേണ്ടത് കോണ്‍ഗ്രസെന്ന് ഒമര്‍ അബ്ദുള്ള

കസ്റ്റഡി ഇന്ന് തീരും, ജാമ്യത്തിനായി ബിഷപ്പ് ഫ്രാങ്കോ മേല്‍ക്കോടതിയിലേക്ക്

കോട്ടയം : പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കും.കേസുകളിൽ ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷ ? പോലീസ് അന്വേഷണം തൃപ്തികരം; തല്‍ക്കാലം സിബിഐ വേണ്ട: ഹൈക്കോടതി

കൊച്ചി : ജലന്ധര്‍ ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡന കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നും പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെടുന്നവര്‍ അല്‍പം ...

കന്യാസ്ത്രീകളുടെ സമരം: പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും

കന്യാസ്ത്രീകളുടെ സമരം: പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരും. സംവിധായകന്‍ ആഷിഖ് അബു, നടി റിമ കല്ലിങ്കല്‍, ...

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം; പിസി ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ്‌

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം; പിസി ജോര്‍ജിന് ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ്‌

ന്യൂ ഡല്‍ഹി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെഅധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎ‍ല്‍എയും കേരള ജനപക്ഷം നേതാവുമായ പി.സി ജോര്‍ജിനെതിരെ ദേശീയ വനിതാ കമ്മീഷന്റെ സമന്‍സ്. ...

ബിഷപ്പിനെതിരായ കേസ്: നമ്മള്‍ ഭരണകൂടത്തെ വിശ്വസിക്കണം-കാനം

ബിഷപ്പിനെതിരായ കേസ്: നമ്മള്‍ ഭരണകൂടത്തെ വിശ്വസിക്കണം-കാനം

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് ഇപ്പോള്‍ കേസിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുകയാണ്. അതിന് ...

ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങവേ വത്തിക്കാന്‍ യാത്രക്ക് അനുമതി തേടാന്‍ ജലന്ധര്‍ ബിഷപ്പ്

ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങവേ വത്തിക്കാന്‍ യാത്രക്ക് അനുമതി തേടാന്‍ ജലന്ധര്‍ ബിഷപ്പ്

കൊച്ചി : പീഡനകേസില്‍ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി ചോദ്യംചെയ്യലിലേക്ക് കടക്കാന്‍ പോലീസ് ഒരുങ്ങവേ വത്തിക്കാനിലേക്ക് പോകാനുള്ള അനുമതി തേടാന്‍ ജലന്ധര്‍ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍.  ഒക്ടോബര്‍ മൂന്ന് മുതല്‍ 28 ...

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ അന്വേഷണസംഘത്തിന് അതൃപ്തി, കേസില്‍ ഇടപെടുന്നത് ഡിജിപി

ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതില്‍ അന്വേഷണസംഘത്തിന് അതൃപ്തി, കേസില്‍ ഇടപെടുന്നത് ഡിജിപി

കോ​ട്ട​യം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് വൈകുന്നത് ഡി.ജി.പി ലോക്നാഥ്‌ ബെഹ്രയുടെ ഇടപെടല്‍ മൂലമെന്ന് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന് അന്വേഷണ സംഘം നിഗമനത്തില്‍ എത്തിയിട്ടും ...

കന്യാസ്ത്രീക്ക് പീഡനം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും

കന്യാസ്ത്രീക്ക് പീഡനം: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കും

കാച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍ ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

അന്വേഷണ സംഘം ജലന്ധറില്‍, ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ചോദ്യം ചെയ്യും

ന്യൂഡല്‍ഹി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്യും.  സൈബര്‍ വിദഗ്ധര്‍ അടങ്ങുന്ന ആറംഗ സംഘമാണ് ചോദ്യം ചെയ്യലിനായി ...

കന്യാസ്ത്രീയുടെ മൊഴിയെടുത്തു; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം പഞ്ചാബിലേക്ക്

കൊച്ചി: ലൈംഗികാരോപണ കേസില്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പഞ്ചാബിലേക്ക് പുറപ്പെടും. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് ...

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ എത്രയും പൈട്ടന്ന് അറസ്റ്റ് ചെയ്യണെമന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ...

വാക്കാല്‍മാത്രമാണ് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചതെന്ന് പാലാ ബിഷപ്പ്

വാക്കാല്‍മാത്രമാണ് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചതെന്ന് പാലാ ബിഷപ്പ്

കോട്ടയം: കന്യസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അന്വേഷണ സംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുത്തു. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ വാക്കാല്‍ മാത്രമാണ് പരാതി നല്‍കിയതെന്ന് ...

കന്യാസ്ത്രീയുടെ മൊഴിയെടുത്തു; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകും. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ ജലന്ധര്‍ രൂപത നേതൃത്വവും ബിഷപ് ഫ്രാേങ്കാ മുളക്കലും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണിത്. കൂടുതല്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.