17 °c
San Francisco

Tag: ജലന്ധര്‍ ബിഷപ്‌ പീഡനം

കന്യാസ്ത്രീ സ്ഥിരം ശല്യക്കാരിയെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍, ചോദ്യാവലി അടക്കം അറസ്റ്റിനുപോലും ഒരുങ്ങി പോലീസ്

കന്യാസ്ത്രീ സ്ഥിരം ശല്യക്കാരിയെന്ന് മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍, ചോദ്യാവലി അടക്കം അറസ്റ്റിനുപോലും ഒരുങ്ങി പോലീസ്

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍  ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പരാതി നല്‍കിയ കന്യാസ്ത്രീക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ ...

പരാതി പിൻവലിക്കാൻ ഭൂമിയും മഠവും വാഗ്​ദാനം: ജലന്ധർ ബിഷപ്പിനായുള്ള നീക്കം  പുറത്ത്

ബിഷപ്പിന്‍റെ പീഡനം: കന്യാസ്ത്രീ പരാതിനല്‍കിയ ഉജ്ജയിന്‍ ബിഷപ്പില്‍ നിന്നും ഇന്ന് മൊഴിയെടുക്കും

ന്യൂഡല്‍ഹി : ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീകാരോപണ കേസില്‍ ഉജ്ജയിന്‍ ബിഷപ്പില്‍ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും.ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേയിലിനാണ് കന്യാസ്ത്രി പരാതി കൈമാറിയത്. ...

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്, ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ചേര്‍ത്തലക്കാരി കന്യാസ്ത്രീയും

ജലന്ധര്‍ ബിഷപ്പിനെതിരായ തെളിവെടുപ്പിനായി പോലീസ് ഇന്ന് ഡല്‍ഹിക്ക്

കോ​ട്ട​യം: ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​ക്ക​ലിനെതി​രാ​യ പീ​ഡ​ന​ക്കേ​സി​ൽ കൂ​ടു​ത​ൽതെ​ളി​വെ​ടു​പ്പി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​ലേ​ക്ക്​ പു​റ​പ്പെ​ടും. വൈ​ക്കം ഡി​വൈ.​എ​സ്.​പി പി. ​സു​ഭാ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത പൊ​ലീ​സു​കാ​രും സൈ​ബ​ർ സെ​ൽഉ​ദ്യോ​ഗ​സ്ഥ​നു​മ​ട​ക്കം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.