11 °c
San Francisco

Tag: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജഡ്ജിമാരുടെ സേവന കാലാവധി 70 വയസായി ഉയര്‍ത്തണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജഡ്ജിമാരുടെ സേവന കാലാവധി 70 വയസായി ഉയര്‍ത്തണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: നീതിന്യായ വ്യവസ്ഥയുടെ വിവിധ തലത്തിലുള്ള ജഡ്ജിമാരുടെ സേവന കാലാവധി 70 വയസായി ഉയര്‍ത്തണമെന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇത് ജഡ്ജിമാരുടെ പരിജ്ഞാനവും പാടവവും കേസുകള്‍ ...

ചീഫ് ജസ്റ്റിസിനെതിരെ തുറന്ന പ്രക്ഷോഭം നടത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങി

ചീഫ് ജസ്റ്റിസിനെതിരെ തുറന്ന പ്രക്ഷോഭം നടത്തിയ ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങി

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ തുറന്ന പ്രക്ഷോഭം നടത്തിയ ജഡ്ജിമാരില്‍ ഒരാളായ   ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതിയില്‍ നിന്ന് പടിയിറങ്ങി. അഞ്ചു വര്‍ഷത്തിലേറെ ...

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെഎം ജോസഫിനെ ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കും: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെഎം ജോസഫിനെ ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കും: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയില്‍ ഉറച്ചു നില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കൊളീജിയം ശുപാര്‍ശ മടക്കി, ...

കുരച്ചിട്ടും ഉറക്കം നടിച്ചാല്‍ ജനാധിപത്യത്തിന്‍റെ കാവല്‍നായ്ക്കള്‍ കടിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ജഡ്ജിമാരുടെ നിയമനം : ചെലമേശ്വറിന് പിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ചു കുര്യന്‍ ജോസഫിന്റേയും കത്ത്

ന്യൂഡല്‍ഹി : ജസ്റ്റിസ് ചെലമേശ്വറിനു പിന്നാലെ ജുഡീഷ്യറിക്ക് മേലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ രൂക്ഷമായി വിമര്‍ശിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫും രംഗത്ത്‌ . ജഡ്ജി നിയമന ശുപാര്‍ശകളില്‍ ...

കുരച്ചിട്ടും ഉറക്കം നടിച്ചാല്‍ ജനാധിപത്യത്തിന്‍റെ കാവല്‍നായ്ക്കള്‍ കടിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

കുരച്ചിട്ടും ഉറക്കം നടിച്ചാല്‍ ജനാധിപത്യത്തിന്‍റെ കാവല്‍നായ്ക്കള്‍ കടിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ൽ നാ​യ്ക്ക​ൾ കു​ര​ച്ചി​ട്ടും ഉ​റ​ക്കം ന​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് സു​പ്രീം കോ​ട​തി​ ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്. വാ​ർ​ത്ത​ക​ളി​ലെ സ​ത്യ​ത്തേ​ക്കാ​ളേ​റെ മാ​ധ്യ​മ മു​ത​ലാ​ളി​മാ​രു​ടെ താ​ത്പ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള വീ​ക്ഷ​ണ​ങ്ങ​ൾ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.