13 °c
San Francisco

Tag: ജസ്റ്റിസ് കെ.എം ജോസഫും കേന്ദ്രവും

കെ.എം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യമാക്കണമെന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

കെ.എം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യമാക്കണമെന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ ജൂനിയറായി പരിഗണിച്ച ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യ പ്രതിജ്ഞ ആദ്യം നടത്തണമെന്ന ജഡ്ജിമാരുടെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് തള്ളി.സുപ്രിം കോടതി ...

ഗത്യന്തരമില്ലാതെ കേന്ദ്രം കീഴടങ്ങി, ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്

ഗത്യന്തരമില്ലാതെ കേന്ദ്രം കീഴടങ്ങി, ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ ഉ​ത്ത​ര​ഖ​ണ്ഡ്​ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ്​ കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ കൊ​ളീ​ജി​യം സ​മ​ർ​പ്പി​ച്ച ര​ണ്ടാ​മ​ത്തെ ശു​പാ​ർ​ശ​ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി റിപ്പോർട്ട്​. മാസങ്ങൾ പിടിച്ചുവെച്ചതിനു ...

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം നീളും, കൊ​ളീ​ജി​യം വീ​ണ്ടും ചേ​ർ​ന്നു പി​രി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ശു​പാ​ർ​ശ വീ​ണ്ടും സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ക്കാ​തെ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കൊ​ളീ​ജി​യം മൂ​ന്നാ​മ​തും മാ​റ്റി​വെ​ച്ചു. ജ​സ്റ്റീ​സ് ...

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

കെ.എം ജോസഫിന്റെ നിയമനത്തിനായി വീണ്ടും സുപ്രീംകോടതി കൊളീജിയം ശുപാർശ

ന്യൂഡൽഹി: കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്​ജിയായി നിയമിക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്രസർക്കാറിന്​ സമർപ്പിക്കാൻ കൊളീജിയത്തിൽ തത്വത്തിൽ ധാരണ. അതേ സമയം, കെ.എം ജോസഫിനൊപ്പം മറ്റ്​ ജഡ്​ജിമാരുടെ പേരുകൾ ...

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

ന്യൂഡൽഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു വീണ്ടും ശുപാർശ ചെയ്യുന്നതു പരിഗണിക്കാൻ സുപ്രീം കോടതി കൊളീജിയം ഇന്നു ചേരും. കഴിഞ്ഞ ...

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണം

ജസ്റ്റിസ് കെ.എം ജോസഫിനായി പോരാടാന്‍ മുതിര്‍ന്ന ജഡ്ജിമാര്‍, സുപ്രീംകോടതി കൊളീജിയം ഇന്ന്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശ പുനഃപരിശോധിക്കണം എന്ന കേന്ദ്ര സർക്കാർ ആവശ്യം ചർച്ച ചെയ്യാൻ സുപ്രിം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.