11 °c
San Francisco

Tag: ജസ്റ്റിസ് കെ.എം ജോസഫ്

സുപ്രീംകോടതി ജഡ്ജിയായി കെ.എം. ജോസഫ് ചുമതലയേറ്റു

സുപ്രീംകോടതി ജഡ്ജിയായി കെ.എം. ജോസഫ് ചുമതലയേറ്റു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ക്രമത്തില്‍ ജോസഫ് മൂന്നാമതായിരുന്നു. ...

കെ.എം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യമാക്കണമെന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

കെ.എം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യമാക്കണമെന്ന ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ ജൂനിയറായി പരിഗണിച്ച ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യ പ്രതിജ്ഞ ആദ്യം നടത്തണമെന്ന ജഡ്ജിമാരുടെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് തള്ളി.സുപ്രിം കോടതി ...

ഗത്യന്തരമില്ലാതെ കേന്ദ്രം കീഴടങ്ങി, ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്

ഗത്യന്തരമില്ലാതെ കേന്ദ്രം കീഴടങ്ങി, ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​യാ​യ ഉ​ത്ത​ര​ഖ​ണ്ഡ്​ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സ്​ കെ.​എം. ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്കാ​ൻ കൊ​ളീ​ജി​യം സ​മ​ർ​പ്പി​ച്ച ര​ണ്ടാ​മ​ത്തെ ശു​പാ​ർ​ശ​ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി റിപ്പോർട്ട്​. മാസങ്ങൾ പിടിച്ചുവെച്ചതിനു ...

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

ജസ്റ്റിസ് കെ.എം ജോസഫിന്‍റെ നിയമനം നീളും, കൊ​ളീ​ജി​യം വീ​ണ്ടും ചേ​ർ​ന്നു പി​രി​ഞ്ഞു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫി​നെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള ശു​പാ​ർ​ശ വീ​ണ്ടും സ​ർ​ക്കാ​രി​ലേ​ക്ക് അ​യ​ക്കാ​തെ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കൊ​ളീ​ജി​യം മൂ​ന്നാ​മ​തും മാ​റ്റി​വെ​ച്ചു. ജ​സ്റ്റീ​സ് ...

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

കെ.എം ജോസഫിന്റെ നിയമനത്തിനായി വീണ്ടും സുപ്രീംകോടതി കൊളീജിയം ശുപാർശ

ന്യൂഡൽഹി: കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്​ജിയായി നിയമിക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്രസർക്കാറിന്​ സമർപ്പിക്കാൻ കൊളീജിയത്തിൽ തത്വത്തിൽ ധാരണ. അതേ സമയം, കെ.എം ജോസഫിനൊപ്പം മറ്റ്​ ജഡ്​ജിമാരുടെ പേരുകൾ ...

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

അജണ്ട പരിഷ്ക്കരിച്ചു, കൊളീജിയം ഇന്ന് വീണ്ടും, കെ.എം ജോസഫിന്‍റെ നിയമന ശുപാര്‍ശ ആവര്‍ത്തിക്കും

ന്യൂഡൽഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു വീണ്ടും ശുപാർശ ചെയ്യുന്നതു പരിഗണിക്കാൻ സുപ്രീം കോടതി കൊളീജിയം ഇന്നു ചേരും. കഴിഞ്ഞ ...

യാത്രയയപ്പ് ചടങ്ങുകളില്‍ പങ്കെടുക്കില്ല, സുപ്രീംകോടതി ബാർ അസോസിയേഷന്റെ ചടങ്ങ് ഒഴിവാക്കി ജസ്റ്റിസ് ചെലമേശ്വര്‍

കൊളീജിയം ചേര്‍ന്ന് ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനത്തില്‍ തീരുമാനം എടുക്കണമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡൽഹി: ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാർശയിൽ ഉറച്ച തീരുമാനമെടുക്ക​ണമെന്ന്​ ആവശ്യപ്പെട്ട്​ ജസ്​റ്റിസ്​ ജെ. ചേലമേശ്വർ ചീഫ്​ ജസ്​റ്റിസിന്​ കത്തയച്ചു. മുതിർന്ന അഞ്ചു ജഡ്​ജിമാർ ...

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണം

ജസ്റ്റിസ് കെ.എം ജോസഫിനായി പോരാടാന്‍ മുതിര്‍ന്ന ജഡ്ജിമാര്‍, സുപ്രീംകോടതി കൊളീജിയം ഇന്ന്

ന്യൂഡല്‍ഹി : ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശ പുനഃപരിശോധിക്കണം എന്ന കേന്ദ്ര സർക്കാർ ആവശ്യം ചർച്ച ചെയ്യാൻ സുപ്രിം ...

ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമനം: കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണം

ജസ്റ്റിസ് കെ.എം ജോസഫ് : കൊളീജിയം യോഗം ഉടന്‍, ചീഫ് ജസ്റ്റിസിന്‍റെ നിലപാട് നിര്‍ണായകം

ന്യൂഡൽഹി : ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്ന ശുപാർശ കേന്ദ്ര സർക്കാർ മടക്കിയത് ചർച്ച ചെയ്യാൻ കൊളീജിയം ഉടൻ യോഗം ചേരും. ചീഫ് ...

ജഡ്ജുമാരുടെ പ​ട്ടി​ക തി​രു​ത്തി​ല്ല, കേന്ദ്രത്തെ വെല്ലുവിളിച്ച് സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം

ജഡ്ജുമാരുടെ പ​ട്ടി​ക തി​രു​ത്തി​ല്ല, കേന്ദ്രത്തെ വെല്ലുവിളിച്ച് സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം

ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​നു​ള്ള കൊ​ളീ​ജി​യം ശു​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ട​ക്കി​യാ​ൽ സു​പ്രീം കോ​ട​തി ...

ജസ്റ്റിസ് കെ.എം.ജോസഫിനോട് എതിര്‍പ്പ് : കൊളീജിയം ശുപാര്‍ശ കേന്ദ്രം തള്ളി

ജസ്റ്റിസ് കെ.എം.ജോസഫിനോട് എതിര്‍പ്പ് : കൊളീജിയം ശുപാര്‍ശ കേന്ദ്രം തള്ളി

ന്യൂഡല്‍ഹി :  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന കൊളീജിയം ശുപാര്‍ശ ...

സുപ്രീംകോടതി ജഡ്ജി : ജസ്റ്റിസ് കെ എം ജോസഫിന് ശുപാര്‍ശ

സുപ്രീംകോടതി ജഡ്ജി : ജസ്റ്റിസ് കെ എം ജോസഫിന് ശുപാര്‍ശ

ന്യൂഡല്‍ഹി :  ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ്ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ എം ജോസഫിനെയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.