കോടതിയോടും അസഹിഷ്ണുത, വിമര്‍ശനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡൽഹി: ഭരണസംവിധാനങ്ങൾക്കെതിരേ വിമർശനങ്ങൾ ഉന്നയിക്കുന്നതിൽനിന്നു വിട്ടുനിൽക്കണമെന്ന് സുപ്രീം കോടതിയോടു കേന്ദ്ര സർക്കാർ. സർക്കാരിന് അതേനാണയത്തിൽ മറുപടി നൽകി സുപ്രീം കോടതിയും. കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ ...