13 °c
San Francisco

Tag: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍  ഇനി അന്വേഷണമില്ല – സുപ്രീംകോടതി

ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ ഇനി അന്വേഷണമില്ല – സുപ്രീംകോടതി

ന്യൂഡൽഹി: നിയമ വൃത്തങ്ങളില്‍ പോലും ഏറെ കോളിളക്കം ഉണ്ടാക്കിയ ജസ്റ്റിസ് ലോയയുടെ  (Judge BH Loya's Death) ദുരൂഹമരണത്തിൽ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. സി.ബി.ഐ  പ്രത്യേക ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസ്: ഉന്നതതല സമിതി അന്വേഷണ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും

ന്യൂഡല്‍ഹി : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ബിജെപി അധ്യക്ഷന്‍ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ മഹാരാഷ്ട്രാ ബിജെപി മന്ത്രി കൃത്രിമം നടത്തി

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറിന്‍റെ നിര്‍ദേശപ്രകാരം ഭാര്യാ സഹോദരനായ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയയുടെ മരണം : അന്വേഷണത്തിന് സുപ്രീംകോടതി ഉന്നതാധികാര സമിതി വേണമെന്ന് ഹര്‍ജി

ന്യൂഡൽഹി: ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി. ജസ്റ്റീസ് ലോയ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന പോസ്റ്റ്മോർട്ടം ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ഹൃദയാഘാതമല്ല, ജസ്റ്റിസ് ലോയയുടെത് തലക്കടിയേറ്റോ വിഷം കഴിച്ചോ ഉള്ള മരണമെന്ന് ഫോറന്‍സിക് വിദഗ്ദന്‍

ന്യൂ​ഡ​ല്‍ഹി: ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​പ്ര​തി​യാ​യ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി ബ്രി​ജ്ഗോ​പാ​ല്‍ ഹ​രി​കി​ഷ​ന്‍ ലോ​യ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാതം മൂ​ലമ​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് പ്രതിപക്ഷം രാഷ്ട്രപതിയോട്

 ന്യൂഡൽഹി :   ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. 15 പ്രതിപക്ഷപാർടികളിലെ 114 എംപിമാരാണ് വെള്ളിയാഴ്ച രാഷ്ട്രപതി ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്നും അമിത് ഷായെ ഒഴിവാക്കാന്‍ ജസ്റ്റിസ് ലോയയ്ക്ക് കരട് വിധിപകര്‍പ്പ് നല്‍കി

ന്യൂഡല്‍ഹി :  സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെട്ടെന്നു വിധി പറയാന്‍ 'ചിലര്‍' ജസ്റ്റിസ് ലോയയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയെന്നും ഒപ്പിടാന്‍ 'കരടുവിധിന്യായം' തന്നെ എത്തിച്ചുകൊടുത്തുവെന്നും ഉള്‍പ്പെടെ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസ് : അമിത്ഷായെച്ചൊല്ലി സുപ്രീംകോടതിയില്‍ അഭിഭാഷകരുടെ വാഗ്വാദം

ന്യൂ​​​ഡ​​​ൽ​​​ഹി: വിവാദമായ ജഡ്ജി ബി.​​​എ​​​ച്ച് .ലോ​​​യ​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ചൊല്ലി  സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ വാ​​​ഗ്വാ​​​ദം. ജ​​​സ്റ്റീ​​​സ് ലോ​​​യ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.