16 °c
San Francisco

Tag: ജസ്റ്റിസ് ലോയ കേസ്

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസ്: ഉന്നതതല സമിതി അന്വേഷണ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും

ന്യൂഡല്‍ഹി : ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ബിജെപി അധ്യക്ഷന്‍ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ മഹാരാഷ്ട്രാ ബിജെപി മന്ത്രി കൃത്രിമം നടത്തി

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കൃത്രിമം നടന്നതായി വെളിപ്പെടുത്തല്‍. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീര്‍ മഗന്ധിവാറിന്‍റെ നിര്‍ദേശപ്രകാരം ഭാര്യാ സഹോദരനായ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയയുടെ മരണം : അന്വേഷണത്തിന് സുപ്രീംകോടതി ഉന്നതാധികാര സമിതി വേണമെന്ന് ഹര്‍ജി

ന്യൂഡൽഹി: ജസ്റ്റീസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹർജി. ജസ്റ്റീസ് ലോയ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നാണെന്ന പോസ്റ്റ്മോർട്ടം ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ഹൃദയാഘാതമല്ല, ജസ്റ്റിസ് ലോയയുടെത് തലക്കടിയേറ്റോ വിഷം കഴിച്ചോ ഉള്ള മരണമെന്ന് ഫോറന്‍സിക് വിദഗ്ദന്‍

ന്യൂ​ഡ​ല്‍ഹി: ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​പ്ര​തി​യാ​യ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി ബ്രി​ജ്ഗോ​പാ​ല്‍ ഹ​രി​കി​ഷ​ന്‍ ലോ​യ മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാതം മൂ​ലമ​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് പ്രതിപക്ഷം രാഷ്ട്രപതിയോട്

 ന്യൂഡൽഹി :   ജസ്റ്റിസ് ബി എച്ച് ലോയയുടെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. 15 പ്രതിപക്ഷപാർടികളിലെ 114 എംപിമാരാണ് വെള്ളിയാഴ്ച രാഷ്ട്രപതി ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ലോയയുടെ ദുരൂഹ മരണം : അന്വേഷണ ഹര്‍ജികൾ സു​പ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ബി.എച്ച്​ ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലോയയുടെ മരണത്തില്‍ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസ് : അമിത്ഷായെച്ചൊല്ലി സുപ്രീംകോടതിയില്‍ അഭിഭാഷകരുടെ വാഗ്വാദം

ന്യൂ​​​ഡ​​​ൽ​​​ഹി: വിവാദമായ ജഡ്ജി ബി.​​​എ​​​ച്ച് .ലോ​​​യ​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ചൊല്ലി  സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ വാ​​​ഗ്വാ​​​ദം. ജ​​​സ്റ്റീ​​​സ് ലോ​​​യ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയയുടെ മരണം: കേസുകളെല്ലാം സുപ്രീംകോടതി പരിഗണനയ്ക്ക്

 ന്യൂഡൽഹി : ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളെല്ലാം സുപ്രീം കോടതിയിലേക്കു മാറ്റാനും തീരുമാനമായി. ഇത് പ്രകാരം ബോംബെ ഹൈക്കോടതിയിലുള്ള രണ്ടു ഹർജികളും സുപ്രീം കോടതിയിലേക്കു മാറ്റി.ലോയ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ലോയ കേസിലെ ഹര്‍ജി ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് നാളെ പരിഗണിക്കും

ന്യൂഡല്‍ഹി : സുപ്രീംകോടതിയില്‍ ജഡ്ജുമാരുടെ പരസ്യ ഏറ്റുമുട്ടലിന് വഴിവെച്ച  സിബിഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇനി സുപ്രീംകോടതി ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

പരിഗണിച്ചത് അരുണ്‍ മിശ്രയുടെ ബഞ്ച് തന്നെ , ലോയ കേസ് സുപ്രീംകോടതി മാറ്റി

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശൈഖ് ഏറ്റുമുട്ടല്‍ കേസ് വിചാരണ നടത്തിവന്ന ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണെത്തക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെടുന്ന ഹരജി ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ ശാന്തനഗൗഡര്‍ എന്നിവര്‍ ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

അന്വേഷണം വേണം ,ലോയയുടെ മകനെ തള്ളി അമ്മാവന്‍

ന്യൂഡല്‍ഹി: സി.ബി.ഐ  ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് അമ്മാവന്‍ ശ്രീനിവാസ് ലോയ. അച്ഛന്‍ മരിക്കുമ്പോള്‍ പ്രായപൂര്‍ത്തി എത്താത്ത കുട്ടിയായിരുന്ന അനൂജ്, മരണത്തില്‍ സംശയമില്ലെന്ന് പറഞ്ഞ് ...

ജഡ്ജി ലോയയുടെ ജീവനെടുത്ത കറുത്തകൈ

ജസ്റ്റിസ് ലോയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല

ന്യൂഡല്‍ഹി : നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായ, സിബിഐ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണക്കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കില്ല. കേസ്‌കേള്‍ക്കേണ്ട രണ്ടംഗ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.