11 °c
San Francisco

Tag: ജിഎസ്ടി

കേന്ദ്ര സര്‍ക്കാരിന്‍റെ ജനപ്രിയ നടപടികള്‍ക്ക് തുടക്കം,  40 ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു

ചെലവ് കുറഞ്ഞ ഭവനനിർമാണത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമാക്കി

ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരക്ക് സേവന നികുതി കുറക്കാൻ തീരുമാനം. ചെലവ് കുറഞ്ഞ ഭവന (വീട്‍/ ഫ്ലാറ്റ്) നിർമാണത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമാക്കി കുറച്ചു. 45 ലക്ഷം രൂപയിൽ താഴെയുള്ള നിർമാണ ...

കേന്ദ്ര സര്‍ക്കാരിന്‍റെ ജനപ്രിയ നടപടികള്‍ക്ക് തുടക്കം,  40 ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു

കേന്ദ്ര സര്‍ക്കാരിന്‍റെ ജനപ്രിയ നടപടികള്‍ക്ക് തുടക്കം, 40 ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: 32 ഇഞ്ച് ടെലിവിഷന്‍, വിഡിയോ ഗെയിംസ്, പവര്‍ ബാങ്ക് എന്നിവയടക്കം ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 28-ല്‍ നിന്ന് 18 ആക്കി കുറച്ചു. ഇതോടെ രാജ്യത്ത് ...

ജനപ്രിയ നയങ്ങളുടെ തുടക്കം പ്രഖ്യാപിച്ച് മോദി , ഉയർന്ന ജി.എസ്.ടിക്ക് ആഡംബര വസ്തുക്കള്‍ക്ക് മാത്രം

ജനപ്രിയ നയങ്ങളുടെ തുടക്കം പ്രഖ്യാപിച്ച് മോദി , ഉയർന്ന ജി.എസ്.ടിക്ക് ആഡംബര വസ്തുക്കള്‍ക്ക് മാത്രം

മുംബൈ: ജനപ്രിയ നയങ്ങളിലേക്കുള്ള സര്‍ക്കാരിന്‍റെ ചുവടുമാറ്റം പ്രഖ്യാപിച്ച് ചരക്ക്- സേവന നികുതി (ജി.എസ്.ടി.)ഘടനയിൽ ഇനിയും ഇളവുകൾ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചു. 99 ശതമാനം സാധനങ്ങളുടെയും ...

ഇ-വേ ബില്ലിങ്ങും നികുതി വെട്ടിപ്പ് സ്ക്വാഡുകളും തുണച്ചു, ഒക്ടോബറിൽ കേരളത്തിന് റെക്കോഡ് ജിഎസ്ടി വരുമാനം

ഇ-വേ ബില്ലിങ്ങും നികുതി വെട്ടിപ്പ് സ്ക്വാഡുകളും തുണച്ചു, ഒക്ടോബറിൽ കേരളത്തിന് റെക്കോഡ് ജിഎസ്ടി വരുമാനം

തിരുവനന്തപുരം: ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യിൽനിന്ന് കേരളത്തിന് ഒക്ടോബറിൽ കിട്ടിയത് 1817 കോടി രൂപ. കഴിഞ്ഞവർഷം ജൂലൈയിൽ ജി.എസ്.ടി. നിലവിൽവന്നശേഷം ആദ്യമായാണ് ഇത്രയും വരുമാനം കേരളത്തിന് കിട്ടുന്നത്.സംസ്ഥാനത്തിനകത്തെ വില്പനയിൽനിന്ന് ...

നിഗമനത്തില്‍  വീഴ്ചപറ്റി, ജി.എസ്.ടി നിരാശാജനകം : തോമസ് ഐസക്

നിഗമനത്തില്‍ വീഴ്ചപറ്റി, ജി.എസ്.ടി നിരാശാജനകം : തോമസ് ഐസക്

തിരുവനന്തപുരം: ചരക്കു സേവന നികുതി (ജി.എസ്.ടി) യുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കുമെന്ന് കരുതിയില്ല. ഈ ...

ജിഎസ്ടി പൊളിച്ചുള്ള പഞ്ചസാര സെസിലൂടെ കേന്ദ്രം പിഴിയാന്‍ പോകുന്നത്  5400 കോടി

ജിഎസ്ടി പൊളിച്ചുള്ള പഞ്ചസാര സെസിലൂടെ കേന്ദ്രം പിഴിയാന്‍ പോകുന്നത് 5400 കോടി

by വാണിജ്യകാര്യ ലേഖകന്‍ ജിഎസ്ടി സംവിധാനത്തിന്റെ അന്തസത്ത തന്നെ പൊളിച്ച് പഞ്ചസാരയ്ക്ക് പ്രത്യേക സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് കൊള്ളലാഭം. കരിമ്പ്‌ കര്‍ഷകരെ സഹായിക്കാന്‍ എന്ന വ്യാജേന ...

ജി.എസ്.ടിക്ക് പുറമേ ചട്ടവിരുദ്ധമായി പഞ്ചസാരയ്ക്ക് മൂന്നു ശതമാനം സെസ് എന്ന് കേന്ദ്രം, നടക്കില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍

ജി.എസ്.ടിക്ക് പുറമേ ചട്ടവിരുദ്ധമായി പഞ്ചസാരയ്ക്ക് മൂന്നു ശതമാനം സെസ് എന്ന് കേന്ദ്രം, നടക്കില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍

ന്യൂ​ഡ​ൽ​ഹി: പ​ഞ്ച​സാ​ര​ക്ക്​ പ്ര​ത്യേ​ക ചു​ങ്കം (സെ​സ്) ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം സം​സ്​​ഥാ​ന​ങ്ങ​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പു​മൂ​ലം ത​ൽ​ക്കാ​ലം മാ​റ്റി​വെ​ച്ചു. മൂന്നു ശ​ത​മാ​നം പ​ഞ്ച​സാ​ര സെ​സ്​ കൊ​ണ്ടു​വ​രാ​നാ​ണ്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം. ...

നോട്ടുനിരോധനവും ജിഎസ്ടിയും മറികടന്നു, ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തീക ശക്തിയെന്ന് ഐഎംഎഫ്

നോട്ടുനിരോധനവും ജിഎസ്ടിയും മറികടന്നു, ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തീക ശക്തിയെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐഎംഎഫ്. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ...

കാന്‍റീന്‍ സേവനങ്ങളും ജി.എസ്.ടി. കുരുക്കിലേക്ക്

കാന്‍റീന്‍ സേവനങ്ങളും ജി.എസ്.ടി. കുരുക്കിലേക്ക്

കൊച്ചി : കാന്‍റീന്‍ ചെലവുകളില്‍ ജി.എസ്.റ്റി. ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ് (എ.എ.ആര്‍.) ഉത്തരവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ ശമ്പള വര്‍ദ്ധനവിനെക്കുറിച്ചും ജീവനക്കാരുടെ പ്രവര്‍ത്തനമികവിനെക്കുറിച്ചും ...

മോദി സ്തുതിയില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി  ; കെവി തോമസിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

മോദി സ്തുതിയില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തി ; കെവി തോമസിനോട് കോണ്‍ഗ്രസ് വിശദീകരണം തേടി

കൊച്ചി : കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ തനിക്കു സംവദിക്കാന്‍ എളുപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടെന്ന കോണ്‍ഗ്രസ് നേതാവ് കെ..വി തോമസിന്റെ മോദി സ്തുതി വിവാദങ്ങളിലേക്ക്.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചതിന് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.