മോദി വഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തവനും: ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചകനും വിശ്വസിക്കാന്‍ കൊള്ളാത്തവനുമാണെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഗുജറാത്തിലെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമണങ്ങളെ പരാമര്‍ശിക്കുമ്പോഴായിരുന്നു മോദിക്കെതിരെ ...