ത്രിപുരയിൽ ബിജെപി സർക്കാർ നാല് ലക്ഷം പേരുടെ പെൻഷൻ നിർത്തലാക്കി
അഗർത്തല: ത്രിപുരയിൽ ബി.ജെ.പി അധികാരത്തിലെത്തിയശേഷം നാല് ലക്ഷം പേരുടെ 33 സാമൂഹ്യ പെൻഷനുകൾ നിർത്തലാക്കി. പെൻഷൻ വർധിപ്പിക്കാനെന്ന പേരിൽ ക്ഷേമപദ്ധതികളുടെ പുനരവലോകനത്തിനായാണ് സർക്കാർ എല്ലാ പെൻഷനുകളും നിർത്തലാക്കിയിരിക്കുന്നത്. ...