10 °c
San Francisco

Tag: ജി.എസ്.ടി

അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് രാഹുല്‍

അധികാരത്തില്‍ വന്നാല്‍ ജി.എസ്.ടി നിരക്കുകള്‍ കുറയ്ക്കുമെന്ന് രാഹുല്‍

ഭോപ്പാല്‍ (മധ്യപ്രദേശ്): കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്തി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി ...

ചിലവുചുരുക്കല്‍ : പുതിയ വാഹനത്തിനും വിമാനയാത്രയ്ക്കും ഫോണ്‍ വിളിക്കും പുതിയ തസ്തികകളിലും നിയന്ത്രണം

പ്രളയക്കെടുതി: ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും, സംസ്ഥാന ജി.എസ്.ടിയില്‍ പ്രത്യേക സെസ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി ച​ർ​ച്ച ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം. ഓ​ഗ​സ്റ്റ് 30ന് പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം ...

ജി.എസ്.ടി: 35 ഇനങ്ങള്‍ക്കു മാത്രം 28 ശതമാനം നികുതി

ജി.എസ്.ടി: 35 ഇനങ്ങള്‍ക്കു മാത്രം 28 ശതമാനം നികുതി

ന്യൂഡല്‍ഹി: ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിങ്‌മെഷീന്‍ ഉള്‍പ്പെടെ ഗാര്‍ഹികോപകരണങ്ങളുടെയും മറ്റും നികുതികൂടി ചരക്കു സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ കുറച്ചതോടെ ഇനി 28 ശതമാനം എന്ന ഉയര്‍ന്ന നികുതി ...

ജി.എസ്.ടിയില്‍ നിന്ന് സാനിറ്ററി നാപ്കിനുകളെ ഒഴിവാക്കി

ജി.എസ്.ടിയില്‍ നിന്ന് സാനിറ്ററി നാപ്കിനുകളെ ഒഴിവാക്കി

ന്യൂഡല്ഹി: സാനിറ്ററി നാപ്കിനുകളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ നടന്ന 28ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ജി.എസ്.ടി നടപ്പിലാക്കിയതു മുതല്‍ക്കുള്ള ആവശ്യത്തിനാണ് ഇതോടെ ...

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

മോദി സ്തുതിയുമായി കെ.വി തോമസ്‌, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ കംഫര്‍ട്ടബിള്‍ എന്ന് വിശേഷണം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എം.പിയും സോണിയാ ഗാന്ധിയുടെ വിശ്വസതനുമായ കെ.വി തോമസ്‌ രംഗത്ത്. നോട്ട് നിരോധനം,ജി.എസ്.ടി  അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം ...

ഞാന്‍ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, ആരുടെയും ശത്രുവല്ല: കമലഹാസന്‍

ജി.എസ്​.ടിയുടെ സ്ഥാനം കുപ്പത്തൊട്ടിയിലെന്ന്​ കമൽഹാസൻ

ഇൗറോഡ്​: രാജ്യ​ത്തി​​​​െൻറ എല്ലാ മേഖലകളെയും പ്രതികുലമായി ബാധിച്ച ജി.എസ്​.ടി കുപ്പത്തൊട്ടിയിലെറിയണമെന്ന് നടൻ​ കമൽഹാസൻ.  ഇൗറോഡ്​ ജില്ലയിൽ മാധ്യമപ്രവർത്തരോട്​ സംസാരിക്കു​േമ്പാഴാണ്​ കമൽ ജി.എസ്​.ടിക്കെതിരെ രംഗത്തെത്തിയത്​. പുതിയ രാഷ്​ട്രീയ പാർട്ടിയായ ...

സംസ്ഥാനത്ത് ഇന്നു മുതല്‍ ഇ-വേ ബില്‍ സിസ്റ്റം നിലവില്‍

അന്തര്‍സംസ്ഥാന ജി.എസ്.ടി ഇ -​​​വേ ബി​​​ൽ ഏപ്രില്‍ ഒന്നുമുതല്‍

ന്യൂ​​​ഡ​​​ൽ​​​ഹി: ച​​​ര​​​ക്കുസേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി)​​​യി​​​ൽ സം​​​സ്ഥാ​​​നാ​​​ന്ത​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് (ഇ) ​​​വേ ​​ബി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ന​​​ട​​​പ്പാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ വ്യാ​​​പാ​​​ര​​​ത്തി​​​നു​​​ള്ള​​​ത് ഏ​​​പ്രി​​​ൽ 15 മു​​​ത​​​ൽ ജൂ​​​ൺ ഒ​​​ന്നു​​​വ​​​രെ ...

കേന്ദ്ര ബജറ്റ് ഫെബ്രുവരിയില്‍

ജി.എസ്.ടി കാലത്തെ ആദ്യ കേന്ദ്ര ബജറ്റ്​ ഇന്ന്

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​ർ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ സ​മീ​പി​ക്കു​ന്ന​തി​നു മു​മ്പ​ത്തെ അ​വ​സാ​ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​ ​ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി ലോ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ​പൊ​തു​ബ​ജ​റ്റി​ലേ​ക്ക്​ റെ​യി​ൽ ബ​ജ​റ്റ്​ ...

സാനിറ്ററി നാപ്കിന്‍റെ ഉയര്‍ന്ന ജി.എസ്.ടി, ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്

സാനിറ്ററി നാപ്കിന്‍റെ ഉയര്‍ന്ന ജി.എസ്.ടി, ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി :  സാനിറ്ററി നാപ്കിനുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ചുമത്തിയ നടപടിയെ ചോദ്യംചെയ്ത ഹര്‍ജികളില്‍ വിവിധ ഹൈക്കോടതികളിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേചെയ്തു. വിഷയം സുപ്രീംകോടതിതന്നെ നേരിട്ട് പരിഗണിക്കേണ്ടതുണ്ടോ ...

ജി.എസ്.ടി വരുമാനം ഇടിയുമ്പോള്‍  എന്തുകൊണ്ടു കേന്ദ്രം  കടമെടുക്കുന്നു ?

ജി.എസ്.ടി വരുമാനം ഇടിയുമ്പോള്‍ എന്തുകൊണ്ടു കേന്ദ്രം കടമെടുക്കുന്നു ?

by മൊഹസിന ഷാഹു, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് , കൊച്ചി ജി.എസ്.ടി നടപ്പിലാക്കിയതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ്‌ ഉണ്ടാകുമെന്ന് കരുതിയ കേന്ദ്ര സര്‍ക്കാരിനും കാലിടറുന്നു. ജി.എസ്.ടി നടപ്പിലാക്കി അഞ്ചു ...

‘എന്റെ പ്രസംഗം ഇങ്ങനെയല്ല” മോദിയുടെ പരിഭാഷ കുളമാക്കി ബി.ജെ.പിക്കാര്‍

ജി.എസ്.ടി വരുമാനം ഇടിഞ്ഞു ; കേന്ദ്രസര്‍ക്കാര്‍ 50,000 കോടി കടമെടുക്കുന്നു

ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ചിലവുകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ അരലക്ഷം കോടി രൂപ കടമെടുക്കുന്നു. ബുധനാഴ്ച്ചു പുറത്തു വിട്ട വാര്‍ത്തക്കുറിപ്പിലൂടെയാണ് സര്‍ക്കാര്‍ 50,000 കോടി കടമായി സ്വീകരിക്കുന്ന ...

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

പട്ടേല്‍ സംവരണം, ഉന, ജി.എസ്.ടി , ഗുജറാത്തിന്റെ മനസറിഞ്ഞ് കോണ്‍ഗ്രസ് പ്രകടന പത്രിക

ഗുജറാത്തില്‍ പാട്ടീദാര്‍ സമുദായത്തിന് ഒ.ബി.സിക്ക് തുല്യമായ സംവരണം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക. പട്ടികജാതി- വര്‍ഗം, ഒ.ബി.സി എന്നിവര്‍ക്കുള്ള 49 ശതമാനം സംവരണത്തിന് പുറമെയായിരിക്കും പാട്ടീദാര്‍ സംവരണമെന്ന് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.