പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചു; മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷ
തെലങ്കാന: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ബൈക്കോടിച്ചതിന് മാതാപിതാക്കള്‍ക്ക് ശിക്ഷ. പ്രത്യേക മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ കര്‍ശന നടപടിയാണ് ഹൈദരാബാദിലുള്ളത്. ഈ നടപടിയെ ലംഘിച്ച കുട്ടികളുടെ മാതാപിതാക്കളെയാണ് ...