11 °c
San Francisco

Tag: ജെ.എന്‍.യു

കനയ്യക്കും ഉമര്‍ഖാലിദിനും എതിരായത് കള്ളക്കേസ്, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിക്കാര്‍ തന്നെ, മുൻ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്ത്

കനയ്യക്കും ഉമര്‍ഖാലിദിനും എതിരായത് കള്ളക്കേസ്, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പിക്കാര്‍ തന്നെ, മുൻ എബിവിപി നേതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്ത്

ന്യൂഡൽഹി : വിദ്യാര്‍ഥി നേതാക്കളായ കനയ്യ കുമാറിനും ഉമര്‍ ഖാലിദിനും എതിരായ കേസിന്‍റെ പൊള്ളത്തരം വെളിവാക്കി   ജെഎൻയു ക്യാമ്പസിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചത‌് എബിവിപി പ്രവർത്തകരാണെന്ന‌് ...

ജെ.എന്‍.യുവിന് വീണ്ടും ശ്രേഷ്ഠപദവിയില്ല, കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ പ്രവേശന നടപടി പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് സ്വകാര്യ സ്ഥാപനങ്ങള്‍

ജെ.എന്‍.യുവിന് വീണ്ടും ശ്രേഷ്ഠപദവിയില്ല, കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ പ്രവേശന നടപടി പ്രഖ്യാപിച്ചിരിക്കുന്ന മൂന്ന് സ്വകാര്യ സ്ഥാപനങ്ങള്‍

ന്യൂഡൽഹി:  ജെ.എന്‍.യുവിനെ തഴഞ്ഞ് ഇക്കുറിയും   ശ്രേഷ്ഠപദവിക്കായി  കേന്ദ്ര സര്‍ക്കാര്‍ ശുപാർശ ചെ‌യ്തത് 3 സ്വകാര്യ സ്ഥാപനങ്ങളെ. ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ, വ്യവസായ പ്രമുഖൻ ആനന്ദ് ...

എ.ബി.വി.പി മോഹങ്ങള്‍ തകര്‍ത്ത് ജെഎന്‍യുവില്‍ ഇടതുസഖ്യം മുന്നേറുന്നു

എ.ബി.വി.പി മോഹങ്ങള്‍ തകര്‍ത്ത് ജെഎന്‍യുവില്‍ ഇടതുസഖ്യം മുന്നേറുന്നു

ന്യൂഡല്‍ഹി : എബിവിപി തടസപ്പെടുത്തിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഴുവന്‍ സീറ്റിലും ഇടതു സഖ്യം മുന്നേറുന്നു. എബിവിപിക്ക് സ്വാധീനമുണ്ടായിരുന്ന സീറ്റുകളില്‍ ...

മോദി സര്‍ക്കാരിനെ എതിര്‍ത്താല്‍ പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാം: ഉമര്‍ ഖാലിദ്

മോദി സര്‍ക്കാരിനെ എതിര്‍ത്താല്‍ പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാം: ഉമര്‍ ഖാലിദ്

ന്യൂ​ഡ​ൽ​ഹി: മോദി സര്‍ക്കാരിനെ എതിര്‍ത്താല്‍ പിന്നെ നിങ്ങള്‍ക്ക് എന്തും സംഭവിക്കാമെന്ന് ഇന്നലെ വധശ്രമത്തില്‍ നിന്നും രക്ഷപെട്ട ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ഖാലിദ് .  തോ​ക്കു ചൂ​ണ്ടിയ​പ്പോ​ൾ ഭ​യ​ന്നു പോ​യി, ...

ലൈംഗിക ആരോപണ വിധേയനായ ജെ.എൻ.യു പ്രഫസർ അറസ്​റ്റിൽ

ലൈംഗിക ആരോപണ വിധേയനായ ജെ.എൻ.യു പ്രഫസർ അറസ്​റ്റിൽ

ന്യൂഡൽഹി: ലൈംഗിക ആരോപണ വിധേയനായ ജെ.എൻ.യു പ്രഫസർ അതുൽ ജോഹ് രി അറസ്​റ്റിൽ. ഡൽഹി പൊലീസാണ്​ അതുൽ ജോഹ്​രിയെ അറസ്​റ്റ്​ ചെയ്​തത്​. വൈകാതെ തന്നെ പട്യാല ഹൗസ്​ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.