11 °c
San Francisco

Tag: ജെ.ഡി.എസ്​

ജനതാദള്‍ എസില്‍ പിളര്‍പ്പ്,സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കം ഒരു വിഭാഗം സിപിഐയിലേക്ക്

സീറ്റ് കവര്‍ന്നതില്‍ പ്രതിഷേധവുമായി ജെഡിഎസ്, ഇടതുമുന്നണി യോഗം ചേരുന്ന വെള്ളിയാഴ്ച നേ​തൃ​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഇ​ട​തു​മു​ന്ന​ണി​ക്ക് കീ​റാ​മു​ട്ടി​യാ​കു​ന്നു. സീ​റ്റ് കി​ട്ടി​യെ തീ​രു​വെ​ന്നും യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്നും ജെ​ഡി​എ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. സീ​റ്റ് ല​ഭി​ക്കാ​ത്ത​പ​ക്ഷം സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ ...

കുതിരക്കച്ചവടം സിംഗപ്പൂരില്‍, എക്​സിറ്റ്​പോള്‍ ഫലം വന്നയുടന്‍ കുമാരസ്വാമി രാജ്യം വിട്ടു

ദേവഗൌഡ ഉടന്‍ മരിക്കും, കുമാരസ്വാമി രോഗബാധിതനാകും , പ്രവചനം നടത്തിയ ബിജെപി എം.എല്‍.എയുടെ വീടിനുനേരെ ജെഡിഎസ് ആക്രമണം

ബെംഗളുരു: ദേവഗൗഡയുടെ മരണത്തോടെ ജെ.ഡി.എസ് ഇല്ലാതാകുമെന്ന ബി.ജെ.പി എം.എൽ.എയുടെ ഓഡിയോ ക്ലിപ്പ് കർണാടക രാഷ്ട്രീയത്തില്‍ വന്‍ വിവാദമാകുന്നു. ഹസാൻ ജില്ലയിൽ നിന്നുള്ള എം.എൽ.എയായ പ്രീതം ഗൌഡ ജെ.ഡി.എസ് ...

യെദ്യൂരപ്പയുടേയും ശ്രീരാമലുവിന്‍റെയും മണ്ഡലങ്ങളില്‍ സംയുക്ത സ്ഥാനാര്‍ഥി, ലോക്സഭയ്ക്കുള്ള മുന്നൊരുക്കവുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം

യെദ്യൂരപ്പയുടേയും ശ്രീരാമലുവിന്‍റെയും മണ്ഡലങ്ങളില്‍ സംയുക്ത സ്ഥാനാര്‍ഥി, ലോക്സഭയ്ക്കുള്ള മുന്നൊരുക്കവുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം

ബംഗളൂരു : കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നേരിടാൻ കോൺഗ്രസും ജെഡിഎസും. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ സീറ്റുകളിലും സംയുക്ത സ്ഥാനാർത്ഥി ഉണ്ടാവുമെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച് ...

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊട്ടിക്കരഞ്ഞ് കുമാരസ്വാമി, കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും അഭ്യൂഹകാലം

ബെംഗളൂരു: ലോകത്തെ രക്ഷിക്കാൻ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്ന് പൊതുവേദിയില്‍ തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞ  മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി  കര്‍ണാടകയില്‍ പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നു. ...

കര്‍ണാടകയിലെ ബിജെപി ബന്ധം, കേരളത്തില്‍ ജെ.ഡി.എസ്​ പിളർന്നു

കര്‍ണാടകയിലെ ബിജെപി ബന്ധം, കേരളത്തില്‍ ജെ.ഡി.എസ്​ പിളർന്നു

തിരുവനന്തപുരം: കേരളത്തിൽ ജെ.ഡി.എസ്​ പിളർന്നു. മുൻ എം.എൽ.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥി​ന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ശരദ് യാദവി​ന്റെ ലോക്താന്ത്രിക് ജനതാദളിൽ ലയിക്കും. വിയോജിപ്പിന് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.