പ്രശാന്ത് കിഷോർ സജീവ രാഷ്ട്രീയത്തിലേക്ക്, ജെ.ഡി.യു അംഗത്വമെടുക്കും
പാറ്റ്ന: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെയും ബിഹാർ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും ഉപദേശകനായിരുന്ന പ്രശാന്ത് ജെഡിയുവിയേക്കു ചേക്കേറുമെന്നാണു ...