9 °c
San Francisco

Tag: ജേക്കബ് തോമസ്‌

കേരളം വെട്ടുകൊണ്ട് വികൃതമായ അവസ്ഥയിലെന്ന് ജേക്കബ് തോമസ്

കേരളം വെട്ടുകൊണ്ട് വികൃതമായ അവസ്ഥയിലെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ പരോക്ഷ വിമര്‍ശനവുമായി വീണ്ടും ജേക്കബ് തോമസ്. ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ട്രസ്റ്റ് ട്രിവാഡ്രം ഹോട്ടലില്‍ സംഘടിപ്പിച്ച അഴീക്കോട് ജയന്തി ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം വിമര്‍ശനം ...

മൗനിയാകാന്‍ മനസില്ല- ജേക്കബ് തോമസ്

കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസിന് തിങ്കളാഴ്ച്ച വരെ സമയം

കൊച്ചി: കോടതിയലക്ഷ്യ കേസിൽ ഡി.ജി.പി ജേക്കബ് തോമസ് കോടതിയിൽ ഹാജരാകുന്നതിന് ഹൈക്കോടതി സമയം നീട്ടി നൽകി. ജേക്കബ് തോമസ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജിമാർക്കെതിരെ ...

ആത്മകഥ;  ജേക്കബ് തോമസിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

കോടതിയലക്ഷ്യ കേസ്: ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിജിലന്‍സ് മുന്‍ കമ്മീഷണര്‍ ജേക്കബ് തോമസ് കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. തനിക്കെതിരേ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് ...

ആത്മകഥ;  ജേക്കബ് തോമസിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

കൊച്ചി: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ...

മൗനിയാകാന്‍ മനസില്ല- ജേക്കബ് തോമസ്

ജേക്കബ് തോമസിനെതിരായ അന്വേഷണത്തില്‍ നിന്നും ചീഫ് സെക്രട്ടറി ഒഴിഞ്ഞു

തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിനെതിരെയുള്ള അന്വേഷണത്തിന് ചീഫ് സെക്രട്ടറിയില്ല. അഡീഷണൽ ചീഫ് സെ‌ക്രട്ടറി അടക്കം രണ്ട് പേരെയാണ് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷത്തിനായി ...

മൗനിയാകാന്‍ മനസില്ല- ജേക്കബ് തോമസ്

സര്‍ക്കാരിനെ വെട്ടിലാക്കി ജേക്കബ് തോമസ് നിയമ പോരാട്ടത്തിന്

തിരുവനന്തപുരം : അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവേഴ്സ് നിയമ പ്രകാരം സംരക്ഷണം തേടി ഡിജിപി: ജേക്കബ് തോമസ് ഹൈക്കോടതിയിൽ. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ തന്നെ ...

മൗനിയാകാന്‍ മനസില്ല- ജേക്കബ് തോമസ്

ജേക്കബ് തോമസിനെ പിരിച്ചുവിടണമെന്ന് ഒ​രു വി​ഭാ​ഗം ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ ചീ​ഫ് ​സെ​ക്ര​ട്ട​റി​യോട്

തി​രു​വ​ന​ന്ത​പു​രം: ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ഒരു കൂട്ടാം ഐ.എ.എസ് ഓഫീസര്‍മാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപെട്ടു.   താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വ​സ്​​തു​ത​യാ​ണെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച്​ ...

മൗനിയാകാന്‍ മനസില്ല- ജേക്കബ് തോമസ്

പാഠം അഞ്ച്: സത്യത്തിന്റെ മുഖം =സ്വീവേജ് പൈപ്പ്

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പാഠം അഞ്ച് സത്യത്തിന്റെ കണക്ക് എന്ന തലക്കെട്ടിലാണ് കുറിപ്പ്. ...

ആത്മകഥ;  ജേക്കബ് തോമസിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി

ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയില്‍ ഡിജിപി ജേക്കബ് തോമസിന് സസ്പെന്‍ഷന്‍.ജേക്കബ് തോമസ് നിലവില്‍ ഐഎംജി ഡയറക്ടറാണ്. പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.