11 °c
San Francisco

Tag: ജോസ് കെ.മാണി

ജോസ് കെ മാണിയുടെ  കേരളയാത്ര സമാപനത്തിന് പങ്കെടുക്കാതെ ജോസഫ് ഗള്‍ഫിലേക്ക്, കേരളാ കോണ്‍ഗ്രസില്‍ പോര് കടുക്കുന്നു

ജോസ് കെ മാണിയുടെ കേരളയാത്ര സമാപനത്തിന് പങ്കെടുക്കാതെ ജോസഫ് ഗള്‍ഫിലേക്ക്, കേരളാ കോണ്‍ഗ്രസില്‍ പോര് കടുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ന്​ എ​ത്ര സീ​റ്റ്​ ല​ഭി​ച്ചാ​ലും ഒ​ന്നാം സീ​റ്റി​ൽ അ​വ​കാ​ശ​മു​ന്ന​യി​ച്ച്​ ജോ​സ​ഫ്​ വി​ഭാ​ഗം. ഉഭയകക്ഷി ചർച്ചയിൽ കോട്ടയം മാത്രമായി ചുരുങ്ങിയാലും പിജെ ജോസഫിന്‍റെ ...

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? കോടിയേരി

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? കോടിയേരി

കോട്ടയം: കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ കേരളാ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു വര്‍ഷത്തേക്ക് കോട്ടയത്ത് എംപി ഇല്ലാത്ത സ്ഥിതിയാണ് വരാന്‍പോകുന്നത്. ഇതോടെ ...

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്​​ച പ​ത്രി​ക ന​ൽ​കും. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സിപിഎം കേന്ദ്രകമ്മറ്റിയംഗവും സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ   എ​ള​മ​രം ക​രീ​മും സി.​പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ...

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമായില്ല

താന്‍ കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ല; കെ.എം. മാണി

പാലാ: താന്‍ കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കേണ്ട തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കോണ്‍ഗ്രസിനോട് ഖേദം പ്രകടിപ്പിക്കാന്‍ മാണി തയാറാകണമെന്ന സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ...

ലോക്സഭാംഗത്വം  തല്‍ക്കാലം രാജിവയ്ക്കില്ല: ജോസ് കെ മാണി ഒരേ സമയം രാജ്യസഭയിലും ലോക്‌സഭയിലും തുടരും

ലോക്സഭാംഗത്വം തല്‍ക്കാലം രാജിവയ്ക്കില്ല: ജോസ് കെ മാണി ഒരേ സമയം രാജ്യസഭയിലും ലോക്‌സഭയിലും തുടരും

 കൊച്ചി: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും കോട്ടയം ലോക്‌സഭ  എംപിയായി ജോസ് കെ മാണി തുടരും. യുഡിഎഫിന് രാജ്യസഭയിലേക്ക് ലഭിക്കുന്ന ഏക സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ജോസ് ...

ജാസ് കെ.മാണി എംപി കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

ജാസ് കെ.മാണി എംപി കേരള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

പാലാ: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍തിയായി ജോസ് കെ മാണി മത്സരിക്കും. വെള്ളിയാഴ്ച വൈകിട്ടു ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ...

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കില്ലെന്ന് കോണ്‍ഗ്രസ്

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ്. രാജ്യസഭാ സീറ്റിനായുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. സീറ്റിന്റെ കാര്യത്തില്‍ ...

ഷോണ്‍ ജോര്‍ജ് നിഷ ജോസിനെതിരേ നല്‍കിയ പരാതി പോലീസ് തള്ളി

ഷോണ്‍ ജോര്‍ജ് നിഷ ജോസിനെതിരേ നല്‍കിയ പരാതി പോലീസ് തള്ളി

കോട്ടയം: പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഷോണ്‍ ജോര്‍ജ് നിഷ ജോസ് കെ. മാണിക്കെതിരെ നല്‍കിയ പരാതി പോലീസ് തള്ളി. പേര് വെളിപ്പെടുത്താതെയുള്ള ...

ഷാരൂഖ് തോണ്ടിയെന്ന് പറയാം, മാര്‍ക്കറ്റിംഗ് പൊലിക്കട്ടെ;  നിഷക്ക് മറുപടിയുമായി പാര്‍വതി

ഷാരൂഖ് തോണ്ടിയെന്ന് പറയാം, മാര്‍ക്കറ്റിംഗ് പൊലിക്കട്ടെ; നിഷക്ക് മറുപടിയുമായി പാര്‍വതി

തിരുവനന്തപുരം : രാഷ്ട്രീയ നേതാവിന്‍റെ മകന്‍ ട്രെയിനില്‍ തന്നെ അപമാനിച്ചെന്ന നിഷാ ജോസ് കെ.മാണിയുടെ പുസ്തകത്തിലെ പരാമര്‍ശം കൂടുതല്‍ വിവാദങ്ങളിലേക്ക്.  ഫെയ്സ്ബുക്കിലൂടെ നിഷയെ പരിഹസിച്ച് യുവനേതാവ് ഷോണ്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.