12 °c
San Francisco

Tag: ടി ടി വി ദിനകരന്‍

‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’: ടി.ടി.വി ദിനകരന്റെ പുതിയ പാര്‍ട്ടി

‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’: ടി.ടി.വി ദിനകരന്റെ പുതിയ പാര്‍ട്ടി

മധുര: അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'അമ്മ മക്കള്‍ മുന്നേറ്റ കഴകം' എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. മധുരയില്‍ വെച്ചു ...

അധികാരം പിടിക്കാനുള്ള നിക്ഷേപമായി, ഇനി ലക്‌ഷ്യം സര്‍ക്കാറിനെ വീഴ്ത്തല്‍

ടി.ടി.വി ദിനകരന്റെ രാഷ്ട്രീയപാര്‍ട്ടി വ്യാഴാഴ്ച

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ശശികല പക്ഷം നേതാവും  ആർ.കെ നഗർ എം.എൽ.എയുമായ ടി.ടി.വി ദിനകരനും രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നു. എ.ഐ ഡി.എം.കെ.യെ വഞ്ചകരുടെ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കാൻ പുതിയ രാഷ്ട്രീയ ...

അധികാരം പിടിക്കാനുള്ള നിക്ഷേപമായി, ഇനി ലക്‌ഷ്യം സര്‍ക്കാറിനെ വീഴ്ത്തല്‍

ദിനകര പക്ഷം പുതിയ പാര്‍ട്ടിയാകുന്നു, പ്രഖ്യാപനം ഒരാഴ്ചയ്ക്കകം

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ​ക​ത്ത് ഒ​രാ​ഴ്ച​യ്ക്ക​കം പു​തി​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് എ​ഐ​എ​ഡി​എം​കെ വി​മ​ത നേ​താ​വ് ടി.​ടി.​വി. ദി​ന​ക​ര​ൻ എം​എ​ൽ​എ . നീ​ല​ഗി​രി സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ അ​ദ്ദേ​ഹം കു​ന്നൂ​രി​ൽ മാ​ധ്യ​മ ...

അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി, മൂന്നു സംസ്ഥാന നേതാക്കളും ആറു ജില്ലാ ഭാരവാഹികളും പുറത്ത്

അണ്ണാ ഡി.എം.കെയില്‍ പൊട്ടിത്തെറി, മൂന്നു സംസ്ഥാന നേതാക്കളും ആറു ജില്ലാ ഭാരവാഹികളും പുറത്ത്

ചെന്നൈ : ആര്‍കെ നഗറിലുണ്ടായ ഞെട്ടിക്കുന്ന തോല്‍വിയെത്തുടര്‍ന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തില്‍ പൊട്ടിത്തെറി ആരംഭിച്ചു. ടിടിവി ദിനകരനെ പിന്തുണച്ച മൂന്നു സംസ്ഥാന നേതാക്കളെയും ആറു പാര്‍ട്ടി ജില്ലാ ...

തമിഴ്നാട് സർക്കാരിനെതിരായ ജനവിധി,പതിനായിരം കടന്ന് ദിനകരന്‍റെ ലീഡ്

ആര്‍.കെ.നഗറില്‍ ജയയെയും മറികടന്ന് ദിനകരന്‍, ഭൂരിപക്ഷം 40,707

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ പുതിയ ചലനങ്ങള്‍ക്കും ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയില്‍ അധികാര തര്‍ക്കത്തിനും വഴിമരുന്നിട്ടു കൊണ്ട് ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  ടി.ടി.വി ദിനകരന് ജയം. 40,707 വോട്ടുകള്‍ക്കാണ് ദിനകരന്‍ ...

അധികാരം പിടിക്കാനുള്ള നിക്ഷേപമായി, ഇനി ലക്‌ഷ്യം സര്‍ക്കാറിനെ വീഴ്ത്തല്‍

അധികാരം പിടിക്കാനുള്ള നിക്ഷേപമായി, ഇനി ലക്‌ഷ്യം സര്‍ക്കാറിനെ വീഴ്ത്തല്‍

മൂന്നു മാസത്തിനുള്ളില്‍ നിലവിലെ സംസ്ഥാന ഭരണം വീഴും. ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാല് റൗണ്ട് എത്തുന്നതിന് മുന്‍പേ തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. ...

ജയയുടെ ഭൂരിപക്ഷം മറികടക്കാന്‍ ദിനകരന്‍, ലീഡ് 29539

ജയയുടെ ഭൂരിപക്ഷം മറികടക്കാന്‍ ദിനകരന്‍, ലീഡ് 29539

ചെന്നൈ : ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍വിജയം ഉറപ്പിച്ച ടി.ടി.വി ദിനകരന്‍  2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിത നേടിയ ഭൂരിപക്ഷം മറികടക്കുമോ എന്ന ചോദ്യമാണ് അവസാന റൌണ്ടുകളില്‍ ഉള്ളത്.  ...

വ്യക്തമായ ലീഡുമായി ദിനകരന്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം

ദിനകരന്‍റെ ലീഡ് 20000 കടന്നു, ബിജെപി ആറാം സ്ഥാനത്ത്

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞു സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. തുടക്കം ...

തമിഴ്നാട് സർക്കാരിനെതിരായ ജനവിധി,പതിനായിരം കടന്ന് ദിനകരന്‍റെ ലീഡ്

തമിഴ്നാട് സർക്കാരിനെതിരായ ജനവിധി,പതിനായിരം കടന്ന് ദിനകരന്‍റെ ലീഡ്

ചെ​ന്നൈ: ആർ.കെ നഗർ നിയമസഭ ടി.ടി.വി ദിനകരൻ ലീഡ്​ ചെയ്യുന്നു. പതിനായിരത്തിന് മുകളില്‍  വോട്ടുകൾക്കാണ്​ ദിനകരൻ ലീഡ്​ ചെയ്യുന്നത്​. അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഇ. മധുസൂദനനാണ്​ രണ്ടാം സ്ഥാനത്ത്​. ഡി.എം.കെയുടെ എം. മരുത്​ ഗണേശ് ...

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് : ദിനകരന്‍ മുന്നില്‍

വോട്ടെണ്ണല്‍ പുനരാരംഭിച്ചു: ആര്‍.കെ.നഗറില്‍ ലീഡ് ഭദ്രമാക്കി ദിനകരന്‍

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ ബഹുദൂരം മുന്നില്‍.എഐഎഡിഎംകെ പ്രവര്‍ത്തകരും ദിനകരന്‍ ...

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് , ആകാംക്ഷയോടെ തമിഴകം

ആർ.കെ നഗറിൽ സംഘർഷം; വോട്ടെണ്ണൽ തടസപ്പെട്ടു

ചെന്നൈ: ആർ.കെ നഗർ മണ്ഡലത്തിൽ വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചു. ടി.ടി.വി ദിനകര​​​ന്‍റെ പോളിങ്​ എജൻറും എ.ഐ.എ.ഡി.എം.കെ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ്​ വോട്ടെണ്ണൽ  നിർത്തിവെച്ചത്​. ദിനകര​​​ന്‍റെ എജൻറ്​ തെരഞ്ഞെടുപ്പ്​ ...

വ്യക്തമായ ലീഡുമായി ദിനകരന്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം

വ്യക്തമായ ലീഡുമായി ദിനകരന്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിൽ നിർണായകമായി എണ്ണപ്പെടുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തുടക്കമായപ്പോൾ, ആദ്യ ഫലസൂചനകൾ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞ് സ്വതന്ത്രനായി മൽസരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. ...

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് : ദിനകരന്‍ മുന്നില്‍

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് : ദിനകരന്‍ മുന്നില്‍

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് ടി.ടി.വി ദിനകരന്‍ മുന്നില്‍.ജയലളിതയുടെ മരണത്തോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്ന പനീര്‍ശെല്‍വം-പളനിസ്വാമി ...

ആർ.കെ നഗറിൽ 73 ശതമാനം പോളിങ്

ആർ.കെ നഗറിൽ 73 ശതമാനം പോളിങ്

ചെന്നൈ: തമിഴ്​ നാട്ടിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ 73.45 ശതമാനം പോളിങ് രേഖപ്പെടുത്തി.​ ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവു വന്ന ആർ. കെ നഗര്‍ മണ്ഡലത്തിലെ 256 ബൂത്തുകളിലാണ്​ വോ​െട്ടടുപ്പ്​ നടന്നത്. പണം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.