ടി.പി ചന്ദ്രശേഖരന് വധം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധശ്രമ ഗൂഢലോചന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ നല്കിയ ഹര്‍ജിയിലായിരുന്നു സര്‍കാര്‍ ...