11 °c
San Francisco

Tag: ടോം വടക്കന്‍

സുരേന്ദ്രന്‍ ആറ്റിങ്ങലിലേക്ക്, കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എംടി രമേശ്‌ എന്നിവര്‍ക്ക് സീറ്റില്ല

സുരേന്ദ്രന്‍ ആറ്റിങ്ങലിലേക്ക്, കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, എംടി രമേശ്‌ എന്നിവര്‍ക്ക് സീറ്റില്ല

ന്യൂഡൽഹി: തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ക്കായി പിടിമുറുക്കിയബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും ടോം വടക്കന്‍ എറണാകുളത്തും മത്സരിക്കുന്ന തരത്തില്‍ കേരളത്തിലെ ...

തൃശൂരിലിറങ്ങാന്‍ തുഷാര്‍ റെഡി, കേന്ദ്രനിര്‍ദേശത്തില്‍ വടക്കനും, പത്തനംതിട്ടയും പോയ സുരേന്ദ്രന്‍ ഇനിയെന്തുചെയ്യും ? ,

തൃശൂരിലിറങ്ങാന്‍ തുഷാര്‍ റെഡി, കേന്ദ്രനിര്‍ദേശത്തില്‍ വടക്കനും, പത്തനംതിട്ടയും പോയ സുരേന്ദ്രന്‍ ഇനിയെന്തുചെയ്യും ? ,

തൃശൂര്‍ : പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ തൃശൂര്‍ എന്ന് മോഹിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്  രണ്ടാം മണ്ഡലവും കൈമോശം വരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ...

ടോം ​വ​ട​ക്ക​ൻ ശ​ല്യ​ക്കാ​ര​നായ സുഹൃത്ത്, വലിയൊരു നേതാവൊന്നുമല്ല ; രാഹുല്‍ഗാന്ധി

ടോം ​വ​ട​ക്ക​ൻ ശ​ല്യ​ക്കാ​ര​നായ സുഹൃത്ത്, വലിയൊരു നേതാവൊന്നുമല്ല ; രാഹുല്‍ഗാന്ധി

ന്യൂ​ഡ​ൽ​ഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ടോം വടക്കനെ തള്ളിപ്പറഞ്ഞ്‌  കെ​പി​സി​സി പ്ര​സി​ഡ​ന്‍റ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ബി​ജെ​പി​യി​ലേ​ക്കു പോ​യ ടോം ​വ​ട​ക്ക​ൻ ശ​ല്യ​ക്കാ​ര​നാ​യി​രു​ന്നെ​ന്ന് ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു മുല്ലപ്പള്ളി പറഞ്ഞു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.