11 °c
San Francisco

Tag: ടോമിന്‍ തച്ചങ്കരി

നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്?   സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്? കാമിനിയെ പോലെ സ്‌നേഹിച്ച കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും തച്ചങ്കരി ഇറങ്ങിയത്‌ മുനയുള്ള കവിതയും ചൊല്ലി

നിങ്ങൾ തന്ന വിഷം ഔഷധമെന്നു പാടിയതാര്? സ്വര്‍ണചഷകത്തിൽ നഞ്ച് വിതച്ചതാര്? കാമിനിയെ പോലെ സ്‌നേഹിച്ച കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും തച്ചങ്കരി ഇറങ്ങിയത്‌ മുനയുള്ള കവിതയും ചൊല്ലി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. സി.എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ല. എല്ലാം കാലം തെളിയിക്കുമെന്നും തച്ചങ്കരി പറഞ്ഞു.സ്ഥാനമൊഴിയുന്ന ...

അസ്വാഭാവികതയില്ല; തച്ചങ്കരിയെ നീക്കിയത് തെരഞ്ഞെടുപ്പ് ക്രമീകരണം

അസ്വാഭാവികതയില്ല; തച്ചങ്കരിയെ നീക്കിയത് തെരഞ്ഞെടുപ്പ് ക്രമീകരണം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇപ്പോഴത്തേത് തെരഞ്ഞെടുപ്പിനു മുന്പുള്ള പുനക്രമീകരണം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. ...

ദീര്‍ഘകാല അവധിയില്‍ കാരണംകാണിക്കാത്ത  773 പേരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

ദീര്‍ഘകാല അവധിയില്‍ കാരണംകാണിക്കാത്ത 773 പേരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി ,  71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

തച്ചങ്കരിക്കെതിരെ കെ.എസ്​.ആർ.ടി.സിയിൽ ഏഴിന്​ പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി മാ​നേ​ജ്മെന്റിന്‍റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ആ​ഗ​സ്​​റ്റ്​ ഏ​ഴി​ന്​ സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സൂ​ച​ന​പ​ണി​മു​ട​ക്ക്​ ന​ട​ത്തും. ആ​റി​ന്​ രാ​ത്രി 12 ...

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി ,  71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

നീറ്റ് പരീക്ഷയില്‍ നേട്ടം കൊയ്ത് കെ.എസ്.ആര്‍.ടി.സി , 71 ല​ക്ഷം രൂ​പ​യു​ടെ അധിക വരുമാനം

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക സ​ർ​വി​സ്​ ന​ട​ത്തി​പ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ നേ​ട്ടം. പൊ​തു​വേ ഞാ​യ​റാ​ഴ്ച​ക​ളി​ൽ വ​രു​മാ​നം കു​റ​വാ​ണ്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്​​ഷ​ന്‍ 6.88 കോ​ടി രൂ​പ​യാ​ണ്. ...

സുശീല്‍ ഖന്ന റിപ്പോര്‍ട്ട്‌ നടപ്പാക്കും മുന്‍പ് ഹേമചന്ദ്രന്‍ തെറിച്ചു, തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി

സുശീല്‍ ഖന്ന റിപ്പോര്‍ട്ട്‌ നടപ്പാക്കും മുന്‍പ് ഹേമചന്ദ്രന്‍ തെറിച്ചു, തച്ചങ്കരി പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡി

തിരുവനന്തപുരം : ടോമിന്‍ തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി ആയി നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇപ്പോള്‍ എം.ഡി ആയി പ്രവര്‍ത്തിക്കുന്ന എ.ഹേമചന്ദ്രനെ അഗ്നിശമന സേനയുടെ മേധാവിയാക്കും. തച്ചങ്കരിക്ക് ക്രൈം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.