11 °c
San Francisco

Tag: ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

പുറത്തേക്കുള്ള വഴിയില്‍ മുംബൈയേയും കൂടെക്കൂട്ടി  ഡല്‍ഹി

പുറത്തേക്കുള്ള വഴിയില്‍ മുംബൈയേയും കൂടെക്കൂട്ടി ഡല്‍ഹി

ന്യൂഡല്‍ഹി : ജയിച്ചാൽ പ്ലേ ഓഫിൽ എത്തുമായിരുന്ന മൽസരത്തിൽ അവസാന സ്ഥാനത്തുള്ള ഡൽഹിയോട് 11 റൺസിനു തോറ്റു മുംബൈ പുറത്തായി. അമിത ആത്മവിശ്വാസത്തിൽ വിക്കറ്റുകൾ വഴിക്കുവഴിയെ വലിച്ചെറിച്ചെറിഞ്ഞ ...

ഒന്നാമതെത്താനുള്ള ചെന്നൈ മോഹത്തെ അട്ടിമറിച്ച് ഡല്‍ഹി

ഒന്നാമതെത്താനുള്ള ചെന്നൈ മോഹത്തെ അട്ടിമറിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി : നേപ്പാളി​​ കൗമര സ്പിന്നര്‍ സന്ദീപ്​ ലാമിച്ചാനെയും വെറ്ററന്‍ താരം അമിത്​ മിശ്രയും സ്​പിൻ മികവില്‍  വമ്പൻമാരായ​ ചെന്നൈയെ മുട്ടുകുത്തിച്ച  ഡൽഹി ഡെയർഡെവിൾസിന്​ ഐപിഎല്ലില്‍ 34 റൺസ്​ ...

കോഹ്ലി-ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് നിറഞ്ഞാടി, ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം

കോഹ്ലി-ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് നിറഞ്ഞാടി, ബാംഗ്ലൂരിന് അഞ്ചുവിക്കറ്റ് ജയം

ന്യൂ​ഡ​ൽ​ഹി: അ​വ​സാ​ന സ്ഥാ​ന​ക്കാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന് അ​ഞ്ചു വി​ക്ക​റ്റ് വി​ജ​യം. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 182 റ​ണ്‍​സ് ല​ക്ഷ്യം ആ​റു പ​ന്തു​ശേ​ഷി​ക്കെയാണ്  ...

പന്തിന്‍റെ സെഞ്ച്വറിയും പാഴായി, ഡല്‍ഹിയെ ഹൈദരാബാദ് ഒന്‍പതു വിക്കറ്റിന് കീഴടക്കി

പന്തിന്‍റെ സെഞ്ച്വറിയും പാഴായി, ഡല്‍ഹിയെ ഹൈദരാബാദ് ഒന്‍പതു വിക്കറ്റിന് കീഴടക്കി

ന്യൂഡൽഹി: യുവതാരം ഋഷഭ് പന്തിന്റെ സെഞ്ചുറിയും ഡൽഹിയെ തുണച്ചില്ല. ഡൽഹി ഡെയർ‌ഡെവിൾസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ഒൻപതു വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഡൽഹി അഞ്ചു ...

മഴയിലും ആവേശം ചോരാതെ  ഡല്‍ഹി; രാജസ്ഥാനെതിരായ ജയം നാല് റണ്‍സിന്

മഴയിലും ആവേശം ചോരാതെ ഡല്‍ഹി; രാജസ്ഥാനെതിരായ ജയം നാല് റണ്‍സിന്

ന്യൂഡല്‍ഹി : അവസാന ഓവര്‍ വരെ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം. നാല് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ...

ഗംഭീര്‍ പോയി ശ്രേയസ് വന്നു, ഡല്‍ഹി ജയിക്കാന്‍ തുടങ്ങി

ഗംഭീര്‍ പോയി ശ്രേയസ് വന്നു, ഡല്‍ഹി ജയിക്കാന്‍ തുടങ്ങി

ന്യൂ​ഡ​ൽ​ഹി: ശ്രേ​യ​സ് അ​യ്യ​രു​ടെ​യും കൗ​മാ​ര താ​രം പൃ​ഥ്വി ഷാ​യു​ടേ​യും ബാ​റ്റിം​ഗ് ഷോ​യ്ക്കു പ​ക​രം​വ​യ്ക്കാ​ൻ കൊൽ​ക്ക​ത്ത​യു​ടെ പ​ക്ക​ൽ വെ​ടി​ക്കോ​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. തുടര്‍ തോല്‍വികളെ തുടര്‍ന്ന് ഗൗ​തം ഗം​ഭീ​റി​ൽ​നി​ന്നു നാ​യ​ക​സ്ഥാ​നം ...

ഡെയര്‍ഡെവിള്‍സിന്‍റെ നായകസ്ഥാനത്തു നിന്ന് ഗംഭീര്‍ തെറിച്ചു; ശ്രേയസ് അയ്യര്‍ നയിക്കും

ഡെയര്‍ഡെവിള്‍സിന്‍റെ നായകസ്ഥാനത്തു നിന്ന് ഗംഭീര്‍ തെറിച്ചു; ശ്രേയസ് അയ്യര്‍ നയിക്കും

  ന്യൂഡല്‍ഹി : ഐപിഎല്ലില്‍ ആറ് മത്സരങ്ങളില്‍ അഞ്ചും പരാജയപ്പെട്ട് നാണം കെട്ട നിലയിലായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്  നായകസ്ഥാനത്തു നിന്നും  ഗംതം ഗംഭീര്‍ തെറിച്ചു.ഡല്‍ഹിയുടെ നായകസ്ഥാനത്ത് നിന്നും ...

അയ്യരെ കൈയ്യിലൊതുക്കി പഞ്ചാബിന് അഞ്ചാം ജയം

അയ്യരെ കൈയ്യിലൊതുക്കി പഞ്ചാബിന് അഞ്ചാം ജയം

ന്യൂഡൽഹി :  ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് നാല് റൺസ് ജയം. 144 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് എട്ടു വിക്കറ്റു നഷ്ടത്തിൽ‌ 139 ...

രണ്ടോവര്‍ ബാക്കി നില്‍ക്കേ 175 റണ്‍സ് മറികടന്നു,  റോയൽ ചലഞ്ചേഴ്സിന് രണ്ടാം ജയം

രണ്ടോവര്‍ ബാക്കി നില്‍ക്കേ 175 റണ്‍സ് മറികടന്നു, റോയൽ ചലഞ്ചേഴ്സിന് രണ്ടാം ജയം

ബംഗളൂരു : സീനിയർ താരം എബി ഡിവില്ലിയേഴ്സിന്റെ മികവില്‍ ഡൽഹി ഡെയർഡെവിൾസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ആറു വിക്കറ്റ് ജയം. 39 പന്തിൽ 90 റൺസുമായി എബി ...

വെസ്റ്റിന്ത്യന്‍ കരുത്തില്‍ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 71 റ​ണ്‍​സ് ജയം ​

വെസ്റ്റിന്ത്യന്‍ കരുത്തില്‍ നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 71 റ​ണ്‍​സ് ജയം ​

കൊ​ൽ​ക്ക​ത്ത: വെസ്റ്റ്‌ ഇന്‍ഡീസ് താരങ്ങളുടെ കരുത്തില്‍ ഐപിഎല്ലില്‍  ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ വി​ജ​യം. 71 റ​ണ്‍​സി​നാ​ണ് കെ​കെ​ആ​ർ ഡെ​വി​ൾ​സി​നെ തു​ര​ത്തി​യ​ത്. വെ​സ്റ്റ് ...

പത്തുറണ്‍ അകലെ ഡല്‍ഹി വീണു , സഞ്ജു കളിയിലെ കേമന്‍

പത്തുറണ്‍ അകലെ ഡല്‍ഹി വീണു , സഞ്ജു കളിയിലെ കേമന്‍

ജ​യ്​​പു​ർ: ​മഴ തടസ്സമായെത്തിയ മത്സരത്തിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ രാജസ്​ഥാൻ റോയൽസിന്​ 10 റൺസ്​ ജയം. ഡക്​വർത്ത്​ ലൂയിസ്​ നിയമപ്രകാരം ആറു ഒാവറിൽ 71 റൺസാക്കി പുതുക്കി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.