ഡിലീറ്റ് ഫോർ ഫേസ്ബുക്ക് ക്യാമ്പെയിനില്‍ വാട്സ് ആപ് സഹസ്ഥാപകനും
വാഷിങ്ടൺ: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാൻ സമയമായെന്ന് വാട്സ് ആപ് സഹസ്ഥാപകൻ ബ്രയൻ ആക്ടൺ. ട്വിറ്ററിലുടെയാണ് ബ്രയൻ ഫേസ്ബുക്കിനെ വിമർശിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് 50 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ...