13 °c
San Francisco

Tag: ഡി.എം.കെ

സ്​റ്റാലിൻ ഡി.എം.കെ പ്രസിഡൻറാകും, സ്ഥാനാരോഹണം 14ന്

സ്​റ്റാലിൻ ഡി.എം.കെ പ്രസിഡൻറാകും, സ്ഥാനാരോഹണം 14ന്

ചെ​ന്നൈ: ക​രു​ണാ​നി​ധിയുടെ മരണത്തോടെ ഒഴിഞ്ഞു കിടക്കുന്ന ഡി.​എം.​കെ അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്ത് പാ​ർ​ട്ടി വ​ർ​ക്കി​ങ്​ പ്ര​സി​ഡന്റ് എം.​കെ. സ്​​റ്റാ​ലി​ൻ ചുമതലയേല്‍ക്കും. 49 വ​ർ​ഷം ക​രു​ണാ​നി​ധി​യാ​യി​രു​ന്നു പാ​ർ​ട്ടി​യെ ന​യി​ച്ച​ത്. ആ ...

പെരിയോര്‍ കൊളുത്തി വെച്ച വിളക്ക്, അ​ണ്ണാ​ദു​രൈ​യുടെ വഴിനടന്ന് ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ എത്തിച്ച  തന്ത്രശാലി

പെരിയോര്‍ കൊളുത്തി വെച്ച വിളക്ക്, അ​ണ്ണാ​ദു​രൈ​യുടെ വഴിനടന്ന് ദ്രാവിഡ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ എത്തിച്ച തന്ത്രശാലി

ചെ​ന്നൈ: തമിഴ് മണ്ണില്‍ പെരിയോര്‍ കൊളുത്തിവെച്ച ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നും ഉദിച്ചുയര്‍ന്ന മുത്തുവേല്‍ കരുണാനിധിയുടെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യു​ടെ ആ​യുധവും ത​മി​ഴും ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​വു​മാ​യി​രു​ന്നു .ഹിന്ദി വിരുദ്ധ സമരത്തിലൂടെ ...

ദ്രാവിഡമക്കളെ അനാഥരാക്കി കലൈജ്ഞർ വിടവാങ്ങി

ദ്രാവിഡമക്കളെ അനാഥരാക്കി കലൈജ്ഞർ വിടവാങ്ങി

ചെന്നൈ:  തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം ചെന്നൈ കാവേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ വർഷം ജൂലൈ ...

കരുണാനിധിയുടെ ആരോഗ്യനില : സ്റ്റാലിന്‍ മുഖ്യമന്ത്രിയെ കണ്ടു, ചെന്നൈയില്‍ കനത്ത കാവല്‍

കരുണാനിധിയുടെ ആരോഗ്യനില : സ്റ്റാലിന്‍ മുഖ്യമന്ത്രിയെ കണ്ടു, ചെന്നൈയില്‍ കനത്ത കാവല്‍

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോർട്ട്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം ...

കരുണാനിധി ഗുരുതരാവസ്ഥയില്‍ തന്നെ, ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

കരുണാനിധി ഗുരുതരാവസ്ഥയില്‍ തന്നെ, ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

ചെന്നൈ: ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ള നേതാക്കള്‍ ഞായറാഴ്ച ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. ...

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യനിലയില്‍ മാറ്റമില്ല, കരുണാനിധി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ. അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. രക്തസമ്മര്‍ദം സാധാരണനിലയില്‍ തുടരുന്നു. അണുബാധ നിയന്ത്രണവിേധയമായിട്ടില്ല. കഴിഞ്ഞ രാത്രി ആരോഗ്യസ്ഥിതി അതീവ ...

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

കരുണാനിധി‍ അതീവ ഗുരുതരാവസ്ഥയില്‍, ആശുപത്രിയിലേക്ക് മാറ്റി

ചെന്നൈ:  ഡി.എം.കെ. അധ്യക്ഷനും തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി(94)യുടെ ആരോഗ്യനില അതീവ ഗുരുതരമായതായി . ചെന്നൈ ഗോപാലപുരത്തെ വീട്ടിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ രാത്രി ഒന്നരയോടെയാണ് ആൽവാർപേട്ടിലെ ...

തമിഴ്നാട് സര്‍ക്കാരിന് ആശ്വാസം, കൂറുമാറിയ പനീര്‍ശെല്‍വ പക്ഷക്കാരെ  അയോഗ്യക്കാരാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി

തമിഴ്നാട് സര്‍ക്കാരിന് ആശ്വാസം, കൂറുമാറിയ പനീര്‍ശെല്‍വ പക്ഷക്കാരെ അയോഗ്യക്കാരാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി

ചെന്നൈ: കൂറുമാറിയ എം.എൽ.എമാരെ അയോഗ്യക്കാരാക്കാൻ കഴിയില്ലെന്ന് മദ്രാസ് ഹൈകോടതി. തമിഴ്നാട് സർക്കാറിന് ഏറെ ആശ്വാസം നൽകുന്നതാണ് ഹൈകോടതി വിധി. ഉപമുഖ്യമന്ത്രിയായ പന്നീർ സെൽവമു‍ൾപ്പടെയുള്ള 11 എം.എൽ.എമാർ പാർട്ടി വിപ്പ് ...

അധികാരം പിടിക്കാനുള്ള നിക്ഷേപമായി, ഇനി ലക്‌ഷ്യം സര്‍ക്കാറിനെ വീഴ്ത്തല്‍

അധികാരം പിടിക്കാനുള്ള നിക്ഷേപമായി, ഇനി ലക്‌ഷ്യം സര്‍ക്കാറിനെ വീഴ്ത്തല്‍

മൂന്നു മാസത്തിനുള്ളില്‍ നിലവിലെ സംസ്ഥാന ഭരണം വീഴും. ആര്‍.കെ.നഗര്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാല് റൗണ്ട് എത്തുന്നതിന് മുന്‍പേ തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി ദിനകരന്‍ പ്രഖ്യാപിച്ചത് ഇങ്ങനെയാണ്. ...

വ്യക്തമായ ലീഡുമായി ദിനകരന്‍, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം

ദിനകരന്‍റെ ലീഡ് 20000 കടന്നു, ബിജെപി ആറാം സ്ഥാനത്ത്

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, ഫലസൂചനകള്‍ അണ്ണാ ഡിഎംകെയുമായി പിരിഞ്ഞു സ്വതന്ത്രനായി മല്‍സരിക്കുന്ന ടി.ടി.വി. ദിനകരന് അനുകൂലം. തുടക്കം ...

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് : ദിനകരന്‍ മുന്നില്‍

ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് : ദിനകരന്‍ മുന്നില്‍

ചെന്നൈ : തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ നെഞ്ചിടിപ്പ് ഏറ്റിക്കൊണ്ട് ടി.ടി.വി ദിനകരന്‍ മുന്നില്‍.ജയലളിതയുടെ മരണത്തോടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്ന പനീര്‍ശെല്‍വം-പളനിസ്വാമി ...

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് , ആകാംക്ഷയോടെ തമിഴകം

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് , ആകാംക്ഷയോടെ തമിഴകം

ചെന്നൈ : ജയലളിതയുടെ മണ്ഡലമായ  ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേ മുന്നണികള്‍ ആകാംക്ഷയില്‍. പണമൊഴുക്കിയെങ്കിലും രാഷ്ട്രീയമായി നിര്‍ണായകമായതിനാല്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു ...

ആർ.കെ നഗറിൽ 73 ശതമാനം പോളിങ്

ആർ.കെ നഗറിൽ 73 ശതമാനം പോളിങ്

ചെന്നൈ: തമിഴ്​ നാട്ടിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ 73.45 ശതമാനം പോളിങ് രേഖപ്പെടുത്തി.​ ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവു വന്ന ആർ. കെ നഗര്‍ മണ്ഡലത്തിലെ 256 ബൂത്തുകളിലാണ്​ വോ​െട്ടടുപ്പ്​ നടന്നത്. പണം ...

സ്വയം സംസാരിക്കുന്ന വിധി : മന്‍മോഹന്‍ ; കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ ഒന്നുമില്ല : ജയ്റ്റിലി

സ്വയം സംസാരിക്കുന്ന വിധി : മന്‍മോഹന്‍ ; കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ ഒന്നുമില്ല : ജയ്റ്റിലി

ന്യൂഡൽഹി: 2ജി സ്​പെക്​ട്രം കേസില്‍  മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി തന്നെ സ്വയം സംസാരിക്കുന്നുവെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. വിധിയിൽ കോൺഗ്രസിന്​ അഭിമാനിക്കാൻ ഒന്നുമില്ലെന്ന്​ ധനമന്ത്രി ...

2 ജി സ്പെക്ട്രം : ഡി.എം.കെക്ക് ആശ്വസിക്കാം, കനിമൊഴിയും രാജയും കുറ്റവിമുക്തര്‍

2 ജി സ്പെക്ട്രം : ഡി.എം.കെക്ക് ആശ്വസിക്കാം, കനിമൊഴിയും രാജയും കുറ്റവിമുക്തര്‍

  ന്യൂ​​ഡ​​ൽ​​ഹി: രാജ്യത്തെ പിടിച്ചുലച്ച വമ്പന്‍ അഴിമതിയായ 2ജി സ്‌പെക്ട്രം കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടു. മു​​ൻ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ ...

ടുജി സ്പെക്ട്രം: വിധിയിന്ന് , ഡി.എം.കെക്ക് നിര്‍ണായകം

ടുജി സ്പെക്ട്രം: വിധിയിന്ന് , ഡി.എം.കെക്ക് നിര്‍ണായകം

 ന്യൂ​​ഡ​​ൽ​​ഹി: തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഡി.എം.കെയുടെ  നിലനില്പ്പില്‍ നിര്‍ണായകമായ 2ജി ​​സ്​​​പെ​​​ക്​​​ട്രം അ​​ഴി​​മ​​തി​​ക്കേ​​സ്​ വി​​ധി ഇന്ന് . മു​​ൻ ടെ​​ലി​​കോം മ​​ന്ത്രി​​യും ഡി.​​എം.​​കെ നേ​​താ​​വു​​മാ​​യ എ. ​​രാ​​ജ, ക​​രു​​ണാ​​നി​​ധി​​യു​​ടെ മ​​ക​​ളും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.