14 °c
San Francisco

Tag: ഡോണാള്‍ഡ് ട്രംപ്

ഇറാന്‍ ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറി, ഉപരോധം പുനഃസ്ഥാപിക്കും

ഇന്ത്യക്കും ചൈനക്കുമുള്ള സഹായം നിർത്തലാക്കുമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്ത​ലാ​ക്കാ​ൻ അ​മേ​രി​ക്ക ത​യാ​റെ​ടു​ക്കു​ന്നു. വ​ള​രെ വേ​ഗം വ​ള​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ​ക​ൾ എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കും ചൈ​ന​യ്ക്കും ന​ൽ​കി​വ​രു​ന്ന സ​ഹാ​യം ...

ചൈനക്ക്​ കൂടുതൽ നിയന്ത്രണങ്ങളുമായി ട്രംപ്​ , 276 ബില്യൺ ഡോളറി​ന്‍റെ ഇറക്കുമതിതീരുവ കൂടി ചുമത്തും

ചൈനക്ക്​ കൂടുതൽ നിയന്ത്രണങ്ങളുമായി ട്രംപ്​ , 276 ബില്യൺ ഡോളറി​ന്‍റെ ഇറക്കുമതിതീരുവ കൂടി ചുമത്തും

വാഷിങ്ടണ്‍: അമേരിക്ക-ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാകുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 276 ബില്യണ്‍ ഡോളറിന്റെര്‍ തീരുവ ചുമത്തുമെന്നാണ് ട്രംപ് പുതുതായി അറിയിച്ചിരിക്കുന്നത്. നേരത്തെ ചൈനക്ക് മേല്‍ ...

ഗുണ്ടാസംഘങ്ങൾ വേണ്ട, ആണവായുധ നിരായുധീകരണത്തിനായി  മികച്ച പദ്ധതിയുമായി വാ; ട്രംപിനോട് കിം

ഗുണ്ടാസംഘങ്ങൾ വേണ്ട, ആണവായുധ നിരായുധീകരണത്തിനായി മികച്ച പദ്ധതിയുമായി വാ; ട്രംപിനോട് കിം

പ്യോങ്​യാങ്​: ആണവായുധ നിരായുധീകരണം നടപ്പിലാക്കുന്നതിനായി യു.എസ്​ ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന രീതിയാണ്​ നടപ്പിലാക്കുന്നതെന്ന വിമർശനവുമായി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വാർത്ത മാധ്യമമായ കെ.സി.എൻ.എയാണ്​ വിദേശകാര്യമന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ധരിച്ച്​ വാർത്ത റിപ്പോർട്ട്​ ...

ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

ലോകം കാത്തിരിക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച ജൂൺ 12ന് സിങ്കപ്പൂരിൽ

വാഷിംഗ്ടണ്‍ : ലോക സമാധാനത്തിന് നിര്‍ണായകമെന്ന് വിലയിരുത്തപ്പെടുന്ന  ഡോണൾഡ് ട്രംപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച ജൂണ്‍ 12 ന് സിങ്കപ്പൂരില്‍ നടക്കും.  ഇന്ത്യൻ സമയം രാവിലെ ...

അമേരിക്കയുടെ ആണവ കരാര്‍ പിന്മാറ്റം : പിന്തുണയ്ക്കാന്‍ ഇസ്രായേല്‍ മാത്രം, നേരിടുമെന്ന് ഇറാന്‍

അമേരിക്കയുടെ ആണവ കരാര്‍ പിന്മാറ്റം : പിന്തുണയ്ക്കാന്‍ ഇസ്രായേല്‍ മാത്രം, നേരിടുമെന്ന് ഇറാന്‍

ലണ്ടന്‍ : ഇറാനുമായുള്ള ആണവകരാറില്‍ നിന്നും ഏകപക്ഷീയമായി പിന്മാറിയ അമേരിക്കന്‍ നടപടിക്കെതിരെ ഫ്രാന്‍സും യു.കെയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും രംഗത്ത്. ജര്‍മനിയെയും ഒപ്പം ചേര്‍ത്ത് നടപടിക്കെതിരെ ...

ഇറാന്‍ ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറി, ഉപരോധം പുനഃസ്ഥാപിക്കും

ഇറാന്‍ ആണവകരാറില്‍ നിന്നും അമേരിക്ക പിന്മാറി, ഉപരോധം പുനഃസ്ഥാപിക്കും

വാഷിങ്ടൻ: ഇറാനുമായുള്ള ആണവകരാരില്‍ നിന്നു യുഎസിന്റെ പിന്മാറ്റം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനു മേൽ ഉപരോധങ്ങൾ പുനഃസ്ഥാപിക്കും. ഇറാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങൾക്കു മേലും ഈ ...

കിമ്മുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി ട്രംപും മൂണ്‍ ജെ ഇന്നും വൈറ്റ്ഹൗസില്‍ കാണും

കിമ്മുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി ട്രംപും മൂണ്‍ ജെ ഇന്നും വൈറ്റ്ഹൗസില്‍ കാണും

വാഷിംഗടണ്‍: വടക്കന്‍ കൊറിയന്‍  പ്രസിഡണ്ട്‌ കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചക്ക് മുന്നോടിയായി അമേരിക്കന്‍ പ്രസിഡണ്ട്‌  ഡോനാള്‍ഡ് ട്രംപ് ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട്‌  മൂണ്‍ ജെ ഇന്നുമായി മുഖാമുഖം ...

കൊറിയന്‍ സമാധാനശ്രമത്തിലൂടെ കിമ്മും മൂണും ട്രംപും സമാധാന നോബേലില്‍ പേരെഴുതുമോ ?

കൊറിയന്‍ സമാധാനശ്രമത്തിലൂടെ കിമ്മും മൂണും ട്രംപും സമാധാന നോബേലില്‍ പേരെഴുതുമോ ?

by സഞ്ജന ബിജി ഇത്തവണത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്ക്കാരം കൊറിയന്‍ ഭരണാധികാരികള്‍ക്ക് ഒപ്പം ട്രംപും പങ്കിടുമോ ?..വാക്കുകള്‍ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും പരസ്പരം പ്രകോപനം ഉണ്ടാക്കി മൂന്നാം ...

ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

ആ​ണ​വ പ​രീ​ക്ഷ​ണം നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

പ്യോം​ഗ്യാം​ഗ്: ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ. ശ​നി​യാ​ഴ്ച മു​ത​ൽ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്ത​റ​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ...

ട്രംപ്-എഫ്.ബി.ഐ പോര് തുടരുന്നു, നീലച്ചിത്ര നടിക്ക് പണം നല്‍കിയ രേഖകള്‍ എഫ്.ബി.ഐയുടെ പക്കല്‍

ട്രംപ്-എഫ്.ബി.ഐ പോര് തുടരുന്നു, നീലച്ചിത്ര നടിക്ക് പണം നല്‍കിയ രേഖകള്‍ എഫ്.ബി.ഐയുടെ പക്കല്‍

ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിഭാഷകനായ മൈക്കൽ കോഹന്റെ ഓഫീസ് എഫ്ബിഐ ഉദ്യോഗസ്ഥർ റെയ്ഡ്ചെയ്തു. നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് ട്രംപ് നൽകിയ 1.3 ലക്ഷം ...

ട്രംപിന്റെ തിരിച്ചടി തുടരുന്നു; ഇത്തവണ ലക്ഷ്യം ഇന്ത്യന്‍ കോള്‍സെന്റര്‍

ട്രംപിന്റെ തിരിച്ചടി തുടരുന്നു; ഇത്തവണ ലക്ഷ്യം ഇന്ത്യന്‍ കോള്‍സെന്റര്‍

വാഷിങ്ടന്‍: അമേരിക്കയില്‍ ട്രംപ് കൊണ്ടുവന്ന പല പരിഷ്‌ക്കരണങ്ങളും ഇന്ത്യക്കാര്‍ക്ക് തിരിച്ചടി തന്നെയായിരുന്നു. എച്ച് വണ്‍ബി വിസയ്ക്കു പിന്നാലെ പുതിയ വിലക്കിന് തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. ഇന്ത്യയിലെ അനേകം ...

പാക് ധനസഹായം മുഴുവന്‍ നിര്‍ത്തി തുക റോഡ് വികസനത്തിന് ഉപയോഗിക്കണം: യുഎസ് സഭയില്‍ ബില്‍

വ്യാപാര യുദ്ധം മുറുകുന്നു, ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയുടെ അധിക നികുതി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 6000 കോ​ടി ഡോ​ള​ർ (3.91 ല​ക്ഷം കോ​ടി രൂ​പ) അ​ധി​ക​ച്ചു​ങ്കം ചു​മ​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​തി​നു​ള്ള ഉ​ത്ത​ര​വി​ൽ ട്രം​പ് ...

ദാവോസില്‍ ട്രംപിനെതിരെ  പ്രതിഷേധം

ദാവോസില്‍ ട്രംപിനെതിരെ പ്രതിഷേധം

ദാവോസ്: ആഗോള സാന്പത്തിക ഫോറത്തിന്‍റെ പങ്കെടുക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ പ്രതിഷേധം. ദാവേസിലെ സൂറിച്ചിൽ ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.  ...

പാകിസ്താനുള്ള സാമ്പത്തിക സഹായം യു.എസ് നിര്‍ത്തലാക്കി

ഉത്തരകൊറിയയുമായി ചര്‍ച്ചയെന്ന് വീണ്ടും ട്രംപ്

വാഷിങ്ടണ്‍ : ഉത്തര കൊറിയയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് വീണ്ടും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ശരിയായ സാഹചര്യത്തില്‍ അനുയോജ്യമായ സമയത്ത് ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തും. ...

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

പിണറായിയെ മോദിയും ട്രംപുമായി ഉപമിച്ച് സി.പി.ഐ മുഖപത്ര എഡിറ്റര്‍

കൊച്ചി: പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും സമന്‍മാരെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പിണറായി വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് മറുചോദ്യങ്ങള്‍ ഭയന്നാണ്. പിണറായിയുടെ ...

തന്റെ പക്കലും കിങ് ജോങിന്റെ കയ്യിലുളളതിനേക്കാള്‍ വലിയ ബട്ടണ്‍ ഉണ്ടെന്ന് ട്രംപ്

കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

വാഷിംഗ്‌ടണ്‍ : ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഫോണ്‍ സംഭാഷണത്തിനു പരിപൂര്‍ണ സമ്മതം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.  ഇരു കൊറിയകളും തമ്മില്‍ ...

പാകിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ട്രംപ് തടഞ്ഞു

പാകിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ട്രംപ് തടഞ്ഞു

ന്യൂയോര്‍ക്ക്: പാകിസ്താന് നല്‍കാനുദ്ദേശിക്കുന്ന 25.5 കോടി ഡോളറിന്റെ സാമ്പത്തിക സഹായം തടഞ്ഞുവയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്താന്‍ കാട്ടുന്ന നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.