ലാല്‍ ആരാധകരുടെ അസഭ്യവര്‍ഷം, ഭീഷണി; ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹൻലാലിനെ ക്ഷണിക്കുന്നതിനെതിരെ രംഗത്തുവന്നതിനെ തുടർന്ന് സൈബർ ആക്രമണം നേരിടുന്നുവെന്ന് സംവിധായകൻ ഡോ.ബിജു. കഴിഞ്ഞ രണ്ടു ദിവസമായി ചില ...