11 °c
San Francisco

Tag: തിരുവനന്തപുരം

യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അടുത്ത ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒക്ടോബര്‍ ...

പാര്‍ട്ടി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല,  ജില്ലാ നേതാക്കളെത്തി പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അഖിലിന്റെ പിതാവ് ചന്ദ്രന്‍

പാര്‍ട്ടി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ല, ജില്ലാ നേതാക്കളെത്തി പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അഖിലിന്റെ പിതാവ് ചന്ദ്രന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവത്തില്‍ കേസുമായി മുന്നോട്ടുപോകുമെന്ന് കുത്തേറ്റ അഖിലിന്റെ പിതാവ് ചന്ദ്രന്‍. കേസുമായി മുന്നോട്ടുപോവാന്‍ സി.പി.എം. ജില്ലാ നേതാക്കളെത്തി പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ആരും ഒത്തുതീര്‍പ്പിന് ...

തിരുവനന്തപുരത്ത് ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു; സഹപാഠിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു; സഹപാഠിക്ക് ഗുരുതര പരിക്ക്

തി​രു​വ​ന​ന്ത​പു​രം: ശാസ്തവട്ടത്ത് ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് വിദ്യാർ‌ഥി മരിച്ചു. സ​ഹ​പാ​ഠി​ക്ക് ഗു​രു​ത​രമായി പരിക്കേറ്റു. മേ​ൽ​തോ​ന്ന​യ്ക്ക​ൽ പാ​ട്ട​ത്തി​ൽ പൊ​യ്ക​യി​ൽ ക​ണ്ണ​ങ്ക​ര​കോ​ണം നി​ഹ​മ്മ​ദ് മ​ൻ​സി​ലി​ൽ സാ​ബു-​ജ​സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സ​ഹ​ലാണ് ...

ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി അടുത്ത ജനുവരിയിലേയ്ക്ക മാറ്റി

തിരുവനന്തപുരം, കോഴിക്കോട്​ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന്​ മുഖ്യമന്ത്രി

കണ്ണൂർ: തിരുവനന്തപുരം, കോഴിക്കോട്​ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്ത​ി​​​െൻറ സ്വകാര്യവൽക്കരണ നീക്കങ്ങളിൽ നിന്ന്​ കേന്ദ്രസർക്കാർ പിൻമാറണമെന്നും പിണറായി ആവശ്യപ്പെട്ടു. ...

നാളെ മുതല്‍ കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം

ക്യാമ്പില്‍ കഴിഞ്ഞവരുടെ അക്കൗണ്ടിലേക്ക് പണം ഇന്നുതന്നെ

തിരുവനന്തപുരം:  പ്രളയക്കെടുതികളെത്തുടർന്ന് വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് 10,000 രൂപ ഇന്നുതന്നെ നൽകി തുടങ്ങും. അവധിക്ക് ശേഷം ബാങ്ക് സേവനം പുനരാരംഭിക്കുന്ന ആദ്യ ദിനം തന്നെ ...

മാധവ് ഗാഡ്ഗിലിന്‍റെ വിമര്‍ശനത്തിന് തിരിച്ചടിച്ച് ജി സുധാകരന്‍

മാധവ് ഗാഡ്ഗിലിന്‍റെ വിമര്‍ശനത്തിന് തിരിച്ചടിച്ച് ജി സുധാകരന്‍

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും,ഡാമുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്നതിലും ഡാമുകള്‍ തുറന്നതിലും അധികാരികള്‍ക്ക് വീഴ്ച്ചപറ്റിയെന്നുള്ള   മാധവ് ഗാഡ്ഗിലിന്‍റെ വിമര്‍ശനത്തിന് തിരിച്ചടിച്ച് ജി സുധാകരന്‍. പരിസ്ഥിതി വിദഗ്ദ്ധനാണ് മാധവ് ഗാഡ്ഗിൽ. ...

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടി മരിച്ചു

വൈദ്യുത ലൈന്‍ പൊട്ടിവീണ് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:  പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു. നാലാഞ്ചറിയിലെ ജോര്‍ജ് കുട്ടി ജോണ്‍ എന്നയാളാണ് മരിച്ചത്. രാവിലെ പാല്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു ഇയാള്‍ ...

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടി മരിച്ചു

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെൺകുട്ടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. നേമം സ്വദേശി രഹ്‌നയാണ് മരിച്ചത്.പനവിളയിലുള്ള അൽ സബർ ഓർഫനേജ്‌ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണ് ...

തിരുവനന്തപുരത്ത് പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

തിരുവനന്തപുരത്ത് പൂര്‍ണഗര്‍ഭിണിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കോട്ടൂരാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോട്ടൂര്‍ സ്വദേശി ഷൈന(27) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് സുനില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.