11 °c
San Francisco

Tag: തുഷാര്‍ വെള്ളാപ്പള്ളി

അമിത് ഷായുടെ ആവശ്യം തള്ളി മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് തുഷാര്‍, എന്‍.ഡി.എയില്‍ പ്രതിസന്ധി

സമ്മർദതന്ത്രത്തിനു വഴങ്ങേണ്ടെന്നു ബിജെപി,എൻഡിഎ വിട്ടുപോകില്ലെന്നു കേന്ദ്രനേതാക്കള്‍ക്ക് തുഷാറിന്‍റെ ഉറപ്പ്

ആലപ്പുഴ:  സമ്മർദ തന്ത്രത്തിനു വഴങ്ങേണ്ടെന്നു ബിജെപി തീരുമാനിച്ചതോടെ ബിഡിജെഎസ് പിന്നാക്കം പോകുന്നു. ബിജെപിയുടെ വിശ്വാസം വീണ്ടെടുക്കാനാണു ബിഡ‍ിജെഎസിന്റെ ശ്രമത്തിന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തിറങ്ങാൻ പ്രവർത്തകർക്കു തുഷാർ ...

വണ്ടൂരില്‍ രണ്ടിടത്ത് തുഷാറിന്റെ വാഹനം യുഡിഎഫുകാര്‍ തടഞ്ഞു, ആക്രമിച്ചില്ലെന്ന് യുഡിഎഫ്

തുഷാറിന്‍റെ റോഡ്‌ഷോയില്‍ സംഘര്‍ഷമുണ്ടായത്തിന്‍റെ കലി ബിജെപിക്കാര്‍ തീര്‍ത്തത് കല്യാണവീട് ആക്രമിച്ച്

വണ്ടൂര്‍: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ  മലപ്പുറം കാളികാവില്‍ നാട്ടുകാര്‍ തടഞ്ഞത് വിവാഹാഘോഷത്തിനിടെ ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ പ്രകോപനത്തെ തുടര്‍ന്ന്. ഇന്നലെ രാത്രി ...

വണ്ടൂരില്‍ രണ്ടിടത്ത് തുഷാറിന്റെ വാഹനം യുഡിഎഫുകാര്‍ തടഞ്ഞു, ആക്രമിച്ചില്ലെന്ന് യുഡിഎഫ്

വണ്ടൂരില്‍ രണ്ടിടത്ത് തുഷാറിന്റെ വാഹനം യുഡിഎഫുകാര്‍ തടഞ്ഞു, ആക്രമിച്ചില്ലെന്ന് യുഡിഎഫ്

വണ്ടൂര്‍: വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ വാഹനം  വീണ്ടും യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു . വണ്ടൂർ നിയോജക മണ്ഡലത്തിലെ പൂങ്ങോട് വെച്ചാണ് ആക്രമണമുണ്ടായതെന്നും സംഭവത്തിനു പിന്നിൽ ...

മത്സരിച്ചാല്‍ തുഷാര്‍ തോല്‍ക്കും, ഷാനിമോളെ കോൺഗ്രസ് ചതിച്ചു : വെള്ളാപ്പള്ളി

മത്സരിച്ചാല്‍ തുഷാര്‍ തോല്‍ക്കും, ഷാനിമോളെ കോൺഗ്രസ് ചതിച്ചു : വെള്ളാപ്പള്ളി

ആലപ്പുഴ : തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തുഷാർ വെള്ളാപ്പള്ളി തോൽക്കുമെന്ന അഭിപ്രായം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശൻ . മത്സരിക്കണമെങ്കിൽ യോഗം വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയണം. തോൽക്കുന്ന സീറ്റ് ...

തൃശൂരിലിറങ്ങാന്‍ തുഷാര്‍ റെഡി, കേന്ദ്രനിര്‍ദേശത്തില്‍ വടക്കനും, പത്തനംതിട്ടയും പോയ സുരേന്ദ്രന്‍ ഇനിയെന്തുചെയ്യും ? ,

തൃശൂരിലിറങ്ങാന്‍ തുഷാര്‍ റെഡി, കേന്ദ്രനിര്‍ദേശത്തില്‍ വടക്കനും, പത്തനംതിട്ടയും പോയ സുരേന്ദ്രന്‍ ഇനിയെന്തുചെയ്യും ? ,

തൃശൂര്‍ : പത്തനംതിട്ട കിട്ടിയില്ലെങ്കില്‍ തൃശൂര്‍ എന്ന് മോഹിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്  രണ്ടാം മണ്ഡലവും കൈമോശം വരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ...

അമിത് ഷായുടെ ആവശ്യം തള്ളി മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് തുഷാര്‍, എന്‍.ഡി.എയില്‍ പ്രതിസന്ധി

തുഷാറിനെ മത്സരിക്കാന്‍ അനുവദിക്കൂ, ബിജെപി ദൂതന്‍ വെള്ളാപ്പള്ളിയെ കാണാന്‍ കണിച്ചുകുളങ്ങരക്ക്

ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി   ബിജെപി ദൂതൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണും. ദേശീയതലത്തിലെ പ്രമുഖ നേതാവ് ഇന്നോ ...

തുഷാറും എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളും  തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെ വിലക്കി വെള്ളാപ്പള്ളി

തുഷാറും എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനെ വിലക്കി വെള്ളാപ്പള്ളി

തിരുവനന്തപുരം: ബി.ഡി.ജെ.എസ്​​ അധ്യക്ഷൻ തുഷാർ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി ​നടേശൻ. എസ്​.എൻ.ഡി.പി യോഗത്തി​ന്‍റെ ഭാരവാഹികളാരും മൽസരിക്കേണ്ടെന്നാണ്​ അഭിപ്രായം. എസ്​.എൻ.ഡി.പിയുടെ പോഷക ...

ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല, എന്‍.ഡി.എ വിടില്ല :ബി ഡിജെഎസ്

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എസ്.എന്‍.ഡി.പി ശാഖാനേതാക്കള്‍ക്ക് തുഷാറിന്‍റെ വിശദീകരണക്ലാസ്

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി സമുദായ അംഗങ്ങള്‍ക്കിടയിലുള്ള എസ്.എന്‍.ഡി.പി - ബി.ഡി.ജെ.എസ് നിലപാടുകളിലെ അവ്യക്തത നീക്കാന്‍ തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ ക്ലാസുകള്‍ നടത്തുന്നു. എസ്എൻഡിപി യോഗം ശാഖാതലം ...

ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി: തുഷാര്‍ വെള്ളാപ്പള്ളിക്കും കോണ്‍ഗ്രസ് നേതാവ് ടി.വി ചന്ദ്രമോഹനുമെതിരെ കുറ്റപത്രം

ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി: തുഷാര്‍ വെള്ളാപ്പള്ളിക്കും കോണ്‍ഗ്രസ് നേതാവ് ടി.വി ചന്ദ്രമോഹനുമെതിരെ കുറ്റപത്രം

കൊച്ചി:  ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലന്‍സ് കുറ്റപത്രം. രണ്ട് ഉദ്യോഗസ്ഥരെ ചട്ടം മറികടന്ന് ഉയര്‍ന്ന തസ്തികയില്‍ നിയമിച്ചുവെന്നാണ് കേസ്. ദേവസ്വം ...

രഥയാത്രാ സമാപനത്തിന് അമിത്ഷായെത്തും, തുഷാറിനെ മുന്നില്‍ നിര്‍ത്തുന്നത് ഷായെ തള്ളിയ  വെള്ളാപ്പള്ളിക്ക് മറുപടിയായി

രഥയാത്രാ സമാപനത്തിന് അമിത്ഷായെത്തും, തുഷാറിനെ മുന്നില്‍ നിര്‍ത്തുന്നത് ഷായെ തള്ളിയ വെള്ളാപ്പള്ളിക്ക് മറുപടിയായി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ പ്രതിഷേധ സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന എസ്.എന്‍.ഡി.പി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാന്‍ രഥയാത്രയില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ഇടം.  ആദ്യം ബിജെപി ഒറ്റയ്ക്ക് ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസ്

ചെ​ങ്ങ​ന്നൂ​ർ:മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, മകനും ...

ചെങ്ങന്നൂര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല, എന്‍.ഡി.എ വിടില്ല :ബി ഡിജെഎസ്

ബിഡിജെഎസ് പിന്തുണ ബിജെപിക്ക്, പ്രവര്‍ത്തകര്‍ക്ക് ഇഷ്ടം പോലെ വോട്ടുചെയ്യാം

തൊടുപുഴ :  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്കു തന്നെ നൽകുമെന്ന് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എന്നാൽ ബിഡിജെഎസ് പ്രവർത്തകർ, അവർക്കിഷ്ടമുള്ള സ്ഥാനാർഥിക്ക് വോട്ടു ചെയ്തേക്കും. വോട്ടു ...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്; ബിജെപിയുമായി നിസഹകരണം തുടരും തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ്; ബിജെപിയുമായി നിസഹകരണം തുടരും തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ബിഡിജെഎസ് വിട്ടുനില്‍ക്കുമെന്നും ബിജെപിയുമായി നിസഹകരണം തുടരുമെന്നും അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തെങ്കില്‍ മാത്രമെ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

അക്കീരമൺ കൂടി മനസുമാറ്റിയാല്‍ ബിഡിജെഎസ് ഇന്ന് ബിജെപി ബന്ധം അവസാനിപ്പിക്കും

by പ്രത്യേക പ്രതിനിധി  തിരുവനന്തപുരം : അക്കീരമൺ കാളിദാസൻ ഭട്ടതിരി കൂടി നിലപാട് മയപ്പെടുത്തിയാല്‍ ബിഡിജെഎസ് ഇന്ന് തന്നെ എൻഡിഎ മുന്നണി വിടും . അനൗദ്യോഗികമായി എല്ലാം ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

ആലപ്പുഴ: ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ചെങ്ങന്നൂരില്‍  ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് തുഷാര്‍ വെള്ളാപ്പള്ളി. ആലപ്പുഴയില്‍ നിര്‍ണ്ണായക യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.ബിഡിജെഎസ്സിന് ചെങ്ങന്നൂരില്‍ നിര്‍ണ്ണായക ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

ബിജെപിക്ക് പിന്നോക്കാഭിമുഖ്യമില്ലെന്ന് വെള്ളാപ്പള്ളി,ചെങ്ങന്നൂരില്‍ എന്‍.ഡി.എയ്ക്ക് വോട്ടുകുറയും : തുഷാര്‍

ആലപ്പുഴ: ബിജെപി പിന്നോക്ക ആഭിമുഖ്യമുള്ള പാർട്ടിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു വോ​ട്ടു കു​റ​യു​മെ​ന്ന് ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

വെള്ളാപ്പാള്ളിയും തള്ളി , തുഷാറിനേക്കാള്‍ യോഗ്യന്‍ മുരളീധരന്‍

ആലപ്പുഴ: ബിജെപിയ്ക്കും എന്‍ഡിഎയ്ക്കുമെതിരെയുള്ള അതൃപ്തി പരസ്യമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളിയോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തില്‍നിന്നും എംപിയായി ആദ്യം പരിഗണിക്കേണ്ടിയിരുന്നു ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

പ​ന്ത​ളം: എം.​പി സ്ഥാ​നം മോ​ഹി​ച്ച​ല്ല ബി.​ഡി.​ജെ.​എ​സി​ന് രൂ​പം​ന​ൽ​കി​യ​തെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ൻ​റ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പ​ന്ത​ളം എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച ദ​ശ​വ​ത്സ​രാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ...

കോടിയേരിയെ മൂലധനമാക്കി മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നു: വി. മുരളീധരന്‍

മുരളീധരന്‍ രാജ്യസഭയിലേക്ക്; തുഷാറിനെ ബിജെപി കൈവിട്ടു

 ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ചിരുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇശ്ചാഭംഗം നല്‍കിക്കൊണ്ട്   ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ബിജെപി-ബിഡിജെഎസ് തര്‍ക്കം; ചെങ്ങന്നൂരിലെ ഇന്നത്തെ എന്‍ഡിഎ യോഗം മാറ്റി

ആലപ്പുഴ :  ബിജെപിയുമായുള്ള ബന്ധം പിരിയണമെന്ന നിലപാടില്‍ ബിഡിജെഎസ് ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരേണ്ട എന്‍.ഡി.എ യോഗം മാറ്റിവെച്ചു. തുഷാർ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റ് ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ന്യൂ​ഡ​ൽ​ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി  ഇടഞ്ഞു നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനെ പ്രീതിപ്പെടുത്താന്‍ ബി​ഡിജെഎസ് ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ​നി​ന്ന് തു​ഷാ​റി​നെ ...

തുഷാറിനും മനംമാറ്റം, കേന്ദ്ര പദവികള്‍ വേണ്ട, മുന്നണി മാറ്റം അനിവാര്യം

തുഷാറിനും മനംമാറ്റം, കേന്ദ്ര പദവികള്‍ വേണ്ട, മുന്നണി മാറ്റം അനിവാര്യം

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണം എന്ന എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ നിലപാടിലേക്ക് ബി.ഡി.ജെ.എസും എത്തുന്നു. എന്‍.ഡി.എയില്‍ തുടരുമെന്നുള്ള മുന്നിസലപാടുകള്‍ തിരുത്തി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.