11 °c
San Francisco

Tag: തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റ്

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

ബിജെപിക്ക് പിന്നോക്കാഭിമുഖ്യമില്ലെന്ന് വെള്ളാപ്പള്ളി,ചെങ്ങന്നൂരില്‍ എന്‍.ഡി.എയ്ക്ക് വോട്ടുകുറയും : തുഷാര്‍

ആലപ്പുഴ: ബിജെപി പിന്നോക്ക ആഭിമുഖ്യമുള്ള പാർട്ടിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു വോ​ട്ടു കു​റ​യു​മെ​ന്ന് ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

വെള്ളാപ്പാള്ളിയും തള്ളി , തുഷാറിനേക്കാള്‍ യോഗ്യന്‍ മുരളീധരന്‍

ആലപ്പുഴ: ബിജെപിയ്ക്കും എന്‍ഡിഎയ്ക്കുമെതിരെയുള്ള അതൃപ്തി പരസ്യമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളിയോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തില്‍നിന്നും എംപിയായി ആദ്യം പരിഗണിക്കേണ്ടിയിരുന്നു ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

പ​ന്ത​ളം: എം.​പി സ്ഥാ​നം മോ​ഹി​ച്ച​ല്ല ബി.​ഡി.​ജെ.​എ​സി​ന് രൂ​പം​ന​ൽ​കി​യ​തെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ൻ​റ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. പ​ന്ത​ളം എ​സ്.​എ​ൻ.​ഡി.​പി യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച ദ​ശ​വ​ത്സ​രാ​ഘോ​ഷ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ...

കോടിയേരിയെ മൂലധനമാക്കി മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നു: വി. മുരളീധരന്‍

മുരളീധരന്‍ രാജ്യസഭയിലേക്ക്; തുഷാറിനെ ബിജെപി കൈവിട്ടു

 ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ചിരുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇശ്ചാഭംഗം നല്‍കിക്കൊണ്ട്   ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് ...

ചെങ്ങന്നൂര്‍ പോയാലും തുഷാറിന് വഴങ്ങരുത്, ബിജെപിയില്‍ കലാപക്കൊടി; കൃഷ്ണദാസ് വിഭാഗം കേന്ദ്രത്തിന് കത്തയച്ചു

ചെങ്ങന്നൂര്‍ പോയാലും തുഷാറിന് വഴങ്ങരുത്, ബിജെപിയില്‍ കലാപക്കൊടി; കൃഷ്ണദാസ് വിഭാഗം കേന്ദ്രത്തിന് കത്തയച്ചു

കൊച്ചി : ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എന്തൊക്കെ തിരിച്ചടികള്‍ നേരിട്ടാലും തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ സീറ്റിനായുള്ള സമ്മര്‍ദത്തിനു വഴങ്ങേണ്ടെന്നു ബിജെപിയിലെ പ്രബല വിഭാഗം . ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.