11 °c
San Francisco

Tag: തൃശൂര്‍

രാജേന്ദ്രനെയും ജയദേവനെയും വകഞ്ഞുമാറ്റി തൃശൂരില്‍ ആഗോളപൗരന്‍ ഇമേജുള്ള രാജാജി ഇറങ്ങുമ്പോള്‍

രാജേന്ദ്രനെയും ജയദേവനെയും വകഞ്ഞുമാറ്റി തൃശൂരില്‍ ആഗോളപൗരന്‍ ഇമേജുള്ള രാജാജി ഇറങ്ങുമ്പോള്‍

by രാഷ്ട്രീയകാര്യ ലേഖകന്‍ തൃശൂര്‍: യാദൃശ്ചികമാകാം....സിഎന്‍ ജയദേവന്‍ നടന്നു തുടങ്ങിയ വഴികള്‍ പിന്തുടരുക എന്ന നിയോഗം പേറുന്ന രാഷ്ട്രീയക്കാരനാണ് രാജാജി മാത്യു തോമസ്‌ ...തൃശൂര്‍ കേരളാ വര്‍മ ...

കച്ചവട തര്‍ക്കം : മലപ്പുറത്ത് ഒൻപതംഗ കുടുംബത്തെ ചുട്ടുകൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

തൃശൂര്‍ പട്ടാളം മാർക്കറ്റിനു സമീപം തീപിടിത്തം; മൂന്നു കടകൾ കത്തിനശിച്ചു

തൃശൂർ: തൃശൂരിൽ പട്ടാളം മാർക്കറ്റിനു സമീപം വാഹന വർക്ക്ഷോപ്പിൽ തീപിടിത്തം. പഴയ വാഹനങ്ങളുടെ ഭാഗങ്ങൾ വിൽക്കുന്ന കടയ്ക്കാണു തീപിടിച്ചത്. പഴയ വാഹനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന നൂറോളം ...

കച്ചവട തര്‍ക്കം : മലപ്പുറത്ത് ഒൻപതംഗ കുടുംബത്തെ ചുട്ടുകൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

തൃശൂരില്‍ വീടുകത്തി രണ്ടുകുട്ടികൾ വെന്തുമരിച്ചു, ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീടുകത്തി രണ്ടുകുട്ടികൾ വെന്തുമരിച്ചു. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. കുട്ടികൾ ഉറങ്ങിയിരുന്ന ...

തൃശൂര്‍ ചാവക്കാട്ട് എസ്.ബി.ഐ എടിഎമ്മിന്റെ സ്ക്രീന്‍ തകര്‍ത്ത നിലയില്‍

തൃശൂര്‍ ചാവക്കാട്ട് എസ്.ബി.ഐ എടിഎമ്മിന്റെ സ്ക്രീന്‍ തകര്‍ത്ത നിലയില്‍

ചാവക്കാട്: തൃശൂര്‍ ജില്ലയില്‍ ഒരുമാസത്തിനിടെ നടന്നത്  നാല്  എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ ചാവക്കാട് എസ്ബിഐയുടെ എടിഎമ്മാണ്തകർത്ത നിലയില്‍ കണ്ടെത്തിയത്. എടിഎമ്മിന്റെ സ്ക്രീനാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ ആറുമണിയോടെ ...

തൃശൂരില്‍ എച്ച്1എന്‍1സാധ്യതയെന്ന് ആരോഗ്യവകുപ്പ് : ജാഗ്രതാ നിർദേശം നല്‍കി

തൃശൂരില്‍ എച്ച്1എന്‍1സാധ്യതയെന്ന് ആരോഗ്യവകുപ്പ് : ജാഗ്രതാ നിർദേശം നല്‍കി

 തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ എച്ച്1എന്‍1 രോഗബാധ പടരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ജില്ലയില്‍ ഈ വര്‍ഷം മാത്രം 11 പേര്‍ക്കാണ് രോഗ ബാധയുണ്ടായത്. എച്ച്1എന്‍1 ...

തിങ്കളാഴ്ച നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ ചില താലൂക്കുകളിലും നാളെ സ്‌കൂള്‍ അവധി

കൊച്ചി: എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കിലെയും നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്തുകളിലെയും എല്ലാ സ്‌കൂളുകള്‍ക്കും നാളെ (18-07-2018) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ ...

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

തൃശൂർ പൂരം വെടിക്കെട്ടിന് അവസാന മണിക്കൂറില്‍ അനുമതി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  തൃശൂർ പൂരത്തിന്‍റെ നടത്തിപ്പുകാരായ തിരുവമ്പാടി ...

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

പൂരാവേശം നുരയുമ്പോഴും വെടിക്കെട്ട് അനുമതിയായില്ല, പാറമേക്കാവിന് റവന്യൂവകുപ്പ് നോട്ടീസ്

തൃശൂര്‍ : പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചില്ല. റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണു വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതേത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവവുമായി ...

മൂവാറ്റുപുഴയില്‍ റോഡപകടം; ഒരാള്‍ മരിച്ചു

തൃശൂരില്‍ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

തൃ​ശൂ​ർ: ചാ​വ​ക്കാ​ട് അ​യി​നി​പ്പു​ള്ളി​യി​ൽ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ൻ, ഷാ​ഫി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ...

സര്‍ക്കാര്‍ ചൂഷണം, കൃഷിമന്ത്രിയുടെ ജില്ലയിലെ കര്‍ഷകര്‍ കോള്‍കൃഷി ഉപേക്ഷിക്കുന്നു

സര്‍ക്കാര്‍ ചൂഷണം, കൃഷിമന്ത്രിയുടെ ജില്ലയിലെ കര്‍ഷകര്‍ കോള്‍കൃഷി ഉപേക്ഷിക്കുന്നു

തൃശൂര്‍: അടുത്തവര്‍ഷം മുതല്‍ കോള്‍കൃഷി ചെയ്യില്ലെന്ന് തൃശൂരിലെ കര്‍ഷകര്‍. സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ കൃഷി ഉപേക്ഷിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറിന്‍റെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.