16 °c
San Francisco

Tag: തൃശൂര്‍ പൂരം

അങ്ങനെയങ്ങ് ഇകഴ്ത്താതെ , പൂരപ്പറമ്പില്‍ എന്നെയാരും തോണ്ടിയില്ല, അസഭ്യവും പറഞ്ഞതുമില്ല

അങ്ങനെയങ്ങ് ഇകഴ്ത്താതെ , പൂരപ്പറമ്പില്‍ എന്നെയാരും തോണ്ടിയില്ല, അസഭ്യവും പറഞ്ഞതുമില്ല

സോഷ്യല്‍മീഡിയയില്‍ കണ്ട ചില പെണ്‍ അനുഭവങ്ങളും മനസ്സില്‍ വെച്ചുകൊണ്ടാണ് വടക്കുംനാഥ സന്നിധിയിലേക്ക് പൂരനാളില്‍ കാലുകുത്തിയത്. കാണാന്‍ പോകുന്ന കാഴ്ചാ വസന്തം മനസിനെ ആവേശത്തില്‍ ആക്കുമ്പോഴും ഉള്ളില്‍ നിറയെ ...

ഇലഞ്ഞിത്തറ മേളത്തിനിടയില്‍ മുഖ്യമന്ത്രി ആചാരം ലംഘിച്ചുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

ഇലഞ്ഞിത്തറ മേളത്തിനിടയില്‍ മുഖ്യമന്ത്രി ആചാരം ലംഘിച്ചുവെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

തൃശൂര്‍ : തൃശൂര്‍  പൂരത്തിനിടയില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ ആചാരലംഘനം നടത്തിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്‍. ഇലഞ്ഞിത്തറ മേളം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരെ ...

കുടകളുടെ നിറച്ചാര്‍ത്തില്‍ തേക്കിൻകാടൊരു വർണപൂങ്കാവനമായി

കുടകളുടെ നിറച്ചാര്‍ത്തില്‍ തേക്കിൻകാടൊരു വർണപൂങ്കാവനമായി

തൃശ്ശൂര്‍: പൂരപ്രേമികളുടെ കണ്ണും മനസ്സും നിറച്ച് ആവേശ്വോജ്വലമായി ശക്തന്റെ മണ്ണില്‍  കുടമാറ്റം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ വര്‍ണ്ണകുടകള്‍ പരസ്പരം ഉയര്‍ത്തിയതോടെ പൂരം വിസ്മയമായി. വടക്കും നാഥനെ ദർശിച്ച് ...

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

തൃശൂർ പൂരം വെടിക്കെട്ടിന് അവസാന മണിക്കൂറില്‍ അനുമതി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  തൃശൂർ പൂരത്തിന്‍റെ നടത്തിപ്പുകാരായ തിരുവമ്പാടി ...

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

പൂരാവേശം നുരയുമ്പോഴും വെടിക്കെട്ട് അനുമതിയായില്ല, പാറമേക്കാവിന് റവന്യൂവകുപ്പ് നോട്ടീസ്

തൃശൂര്‍ : പൂരാവേശം അവസാന മണിക്കൂറിലെത്തിയിട്ടും വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചില്ല. റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണു വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. ഇതേത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പ്രതിഷേധവവുമായി ...

വെടിപ്പുര തുറന്നില്ല, പൂരം വെടിക്കെട്ടിന്‍റെ ഭാവി ഉച്ചയ്ക്കുള്ള ചര്‍ച്ചയില്‍

വെടിപ്പുര തുറന്നില്ല, പൂരം വെടിക്കെട്ടിന്‍റെ ഭാവി ഉച്ചയ്ക്കുള്ള ചര്‍ച്ചയില്‍

തൃശൂര്‍ : പൂരത്തിന്‍റെ പ്രധാന ആകര്‍ഷണമായ വെടിക്കെട്ടിന്‍റെ കാര്യത്തിലുള്ള അനിശ്ചിതാവസ്ത തുടരുന്നു. പൂര ദിനത്തില്‍ പതിവായി മുടങ്ങുന്ന കതിനാ വെടികള്‍ക്കും മടത്തില്‍ വരവിന്‍റെ ആചാരവെടിക്കും വരെ അനുമതി ...

പൂരചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി

പൂരചരിത്രത്തില്‍ ആദ്യമായി തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി

 തൃശൂർ: തൃശൂർ പൂരത്തിന്‍റെ ഭാഗമായുള്ള മഠത്തിലേക്കുള്ള വരവ് നായ്ക്കനാലിൽ ജങ്ഷനിൽ എത്തുമ്പോൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി. ജില്ലാ കലക്ടർ എ. കൗശികൻ അനുമതി നൽകാതിരുന്നതാണ് ചടങ്ങ് ...

പൂരപ്പെരുമഴ പെയ്തു തുടങ്ങി, തൃശൂര്‍ ആവേശത്തിമിര്‍പ്പില്‍

പൂരപ്പെരുമഴ പെയ്തു തുടങ്ങി, തൃശൂര്‍ ആവേശത്തിമിര്‍പ്പില്‍

തൃ​​​ശൂ​​​ർ: പൂരാവേശത്തിൽ മുങ്ങി തൃശൂർ. ഇന്നാണ് പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം. വ​​​ർ​​​ണ​​​ങ്ങ​​​ൾ​​​ക്കും നാ​​​ദ​​​ങ്ങ​​​ൾ​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. രാ​​​വി​​​ലെ വെ​​​യി​​​ൽ മൂ​​​ക്കും​​​മു​​​മ്പ് ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലെ​​​ത്തി ...

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

സാംപിൾ വെടിക്കെട്ടിനിടെ അപകടം; രണ്ടുപേർക്ക് പൊള്ളലേറ്റു

തൃശൂർ : പൂരം സാംപിൾ വെട‍ിക്കെട്ടിനിടെ അപകടം. പൊള്ളലേറ്റ രണ്ടുപേർ ജില്ലാ ആശുപത്രിയിൽ.ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു സൂ​ച​ന. വെ​ടി​മ​രു​ന്നു തെ​റി​ച്ചു​വീ​ണു നാ​ലു പേ​ർ​ക്കു പൊ​ള്ള​ലേറ്റതായും സൂചനയുണ്ട് .വിശദാംശങ്ങള്‍ ...

തൃശൂര്‍ പൂരം; നഴ്‌സുമാരുടെ സമരത്തില്‍നിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് പോലീസ്

തൃശൂര്‍ പൂരം; നഴ്‌സുമാരുടെ സമരത്തില്‍നിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് പോലീസ്

തൃശൂര്‍: നഴ്‌സുമാരുടെ അനിശ്ചിതകാല സമരത്തില്‍നിന്ന് തൃശൂരിനെ ഒഴിവാക്കണമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് (യുഎന്‍എ) ജില്ലാ പോലീസ് മേധാവിയുടെ കത്ത്. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ ആവശ്യം. ശമ്പളപരിഷ്‌കരണ ...

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട്  ഇന്ന്

പൂ​രം പെ​യ്​​ത്തി​ന്‍റെ ഗാം​ഭീ​ര്യവുമായി തൃ​ശൂ​ർ​പൂ​രം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃ​ശൂ​ർ: വ​ർ​ണ, ശ​ബ്​​ദ​ഘോ​ഷ പെ​രു​മ​യു​ടെ സാ​മ്പി​ൾ വി​സ്​​മ​യം ഇ​ന്ന്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾക്കൊ​പ്പം പു​തി​യ നി​ബ​ന്ധ​ന​ക​ളും ഉ​ണ്ടെ​ങ്കി​ലും ഗ​രി​മ ഒ​ട്ടും ചോ​രാ​ത്ത ക​രി​മ​രു​ന്നി​ന്‍റെ ഇ​ന്ദ്ര​ജാ​ല​ത്തി​നാ​യി പു​രു​ഷാ​രം കാ​ത്തി​രി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ​പൂ​രം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.