11 °c
San Francisco

Tag: തൃ​ണ​മൂ​ല്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

ബി​ജെ​പി 125 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​ല്ല, രാ​ജ്യം ആ​രു​ ഭ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ക്കും : മമത

കൊൽ​ക്ക​ത്ത: ഇ​ത്ത​വ​ണ രാ​ജ്യം ആ​രു​ ഭ​രി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 125 സീ​റ്റി​ൽ കൂ​ടു​ത​ൽ ...

തൃണമൂൽ പുറത്താക്കിയ ലോക്സഭാഎം.പി  ബി.ജെ.പിയിൽ, അഞ്ചുപേര്‍ കൂടിവരുമെന്ന് ബിജെപി

തൃണമൂൽ പുറത്താക്കിയ ലോക്സഭാഎം.പി ബി.ജെ.പിയിൽ, അഞ്ചുപേര്‍ കൂടിവരുമെന്ന് ബിജെപി

ന്യൂഡൽഹി: ബിഷ്​ണുപുരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ്​ എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ ചേർന്നു. തൃണമുൽ കോൺഗ്രസ്​ വിടുന്ന ആദ്യ ലോക്​സഭാ എം.പിയാണ്​ സൗമിത്ര ഖാൻ. നേരത്തെ, സൗമിത്രാ ...

കോൺഗ്ര​സും സി.പി.എമ്മും ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ സുഹൃത്താണോ ശത്രുവാണോ ? മമതയെ പരിഹസിച്ച് ബിജെപി

കോൺഗ്ര​സും സി.പി.എമ്മും ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്‍റെ സുഹൃത്താണോ ശത്രുവാണോ ? മമതയെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി : പ്രതിപക്ഷ ഐക്യ യോഗത്തിന്​ എത്തിയ മമതാ ബാനർജിക്ക്  ബി.ജെ.പിയുടെ പരിഹാസം. സി.പി.എം തങ്ങളുടെ പ്രധാന ശത്രുവാണെന്ന്​ കഴിഞ്ഞ 20 വർഷമായി തൃണമൂൽ കോൺഗ്രസ്​ അവകാ​ശപ്പെടുന്നു. ...

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ് : തല്ലിയും ഭീതി പരത്തിയും 34 ശതമാനം സീറ്റുകള്‍ കവര്‍ന്ന് തൃണമൂല്‍

ജൂനിയറായ രാഹുലുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല,കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറെന്ന് മമത

കൊല്‍കത്ത : ബി.ജെ.പി യെ കേന്ദ്രത്തില്‍ നിന്ന് താഴെ ഇറക്കാന്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. തനിക്ക് സോണിയാ ...

രാജ്യസഭാ ഉപാധ്യക്ഷന്‍; തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

രാജ്യസഭാ ഉപാധ്യക്ഷന്‍; തൃണമൂല്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുകേന്ദു ശേഖര്‍ റോയിയെ പിന്തുണക്കാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ...

ബംഗാളില്‍ തൃണമൂല്‍ തരംഗം , രണ്ടാം സ്ഥാനത്ത് ബിജെപി

ബംഗാളില്‍ തൃണമൂല്‍ തരംഗം , രണ്ടാം സ്ഥാനത്ത് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍  ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ ...

കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ തൃണമൂൽ അക്രമികൾ തല്ലിച്ചതച്ച് തീവണ്ടിക്ക് മുന്നിലെറിഞ്ഞ് കൊന്നു

കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ തൃണമൂൽ അക്രമികൾ തല്ലിച്ചതച്ച് തീവണ്ടിക്ക് മുന്നിലെറിഞ്ഞ് കൊന്നു

കൊൽക്കത്ത: കള്ളവോട്ട് തടഞ്ഞ അധ്യാപകനായ പ്രിസൈഡിംഗ് ഓഫീസറെ തൃണമൂൽ ക്രിമിനൽ തല്ലിച്ചതച്ച് തീവണ്ടിക്ക് മുന്നിലിട്ടുകൊടുത്ത് ക്രൂരമായി കൊലപ്പെടുത്തി. ശക്തമായ സമ്മർദത്തിലും കൃത്യമായ ജോലി ചെയ്ത രാജ്കുമാർ റോയിയെ ...

പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചത്. സിപിഎം പ്രവര്‍ത്തകനും ഭാര്യയയും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മൂന്നാമതൊരാളുടെ മരണവും. ...

കൊന്നോളൂ, പക്ഷേ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാനാകില്ല; തൃണമൂല്‍ അക്രമികള്‍ക്ക് മുന്നില്‍ പതറാതെ സിപിഎം സ്ഥാനാര്‍ഥി

കൊന്നോളൂ, പക്ഷേ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാനാകില്ല; തൃണമൂല്‍ അക്രമികള്‍ക്ക് മുന്നില്‍ പതറാതെ സിപിഎം സ്ഥാനാര്‍ഥി

കൊൽക്കത്ത  :  'നിങ്ങളെന്നെ കൊല്ലുന്നതുവരെ ഞാനീ പാർട്ടിക്ക്  വേണ്ടി പ്രവർത്തിക്കും, എന്റെ അവസാനശ്വാസം വരെയും സിപിഎം  സ്ഥാനാർഥിയായി ഞാൻ നൽകിയ സ്ഥാനാർഥിത്വപത്രിക പിൻവലിക്കുകയുമില്ല' .....വീട്ടിൽ കയറി കൊലപ്പെടുത്താൻ ...

തൃണമൂലും സിപിഎമ്മും ഒരേ വേദിയില്‍ ..പുതിയ പ്രതിപക്ഷ ഐക്യം ?

തൃണമൂലും സിപിഎമ്മും ഒരേ വേദിയില്‍ ..പുതിയ പ്രതിപക്ഷ ഐക്യം ?

ന്യൂഡല്‍ഹി : ബംഗാളില്‍ ബദ്ധശത്രുക്കളായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ഒരേ വേദിയില്‍. പാര്‍ലമെന്റിലും, പുറത്തും ബിജെപിക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പിക്കാനുള്ള യോഗത്തിലാണ് സിപിഎം പ്രതിനിധിക്കൊപ്പം തൃണമൂല്‍ ...

ബൈ​ച്ചും​ഗ് ബൂ​ട്ടി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു

ബൈ​ച്ചും​ഗ് ബൂ​ട്ടി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു

കൊൽ​ക്ക​ത്ത: മു​ൻ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ക്യാ​പ്റ്റ​ൻ ബൈ​ച്ചും​ഗ് ബൂ​ട്ടി​യ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ടു. പാ​ർ​ട്ടി അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ മ​റ്റൊ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി പ്ര​വ​ർ​ത്തി​ക്കു​ക​യി​ല്ലെ​ന്നും ...

രാഹുല്‍ മതിയെന്ന് കോണ്‍ഗ്രസ്, സമയമെടുത്ത് തീരുമാനമെന്ന് സിപിഎമ്മും തൃ​ണ​മൂ​ലും

രാഹുല്‍ മതിയെന്ന് കോണ്‍ഗ്രസ്, സമയമെടുത്ത് തീരുമാനമെന്ന് സിപിഎമ്മും തൃ​ണ​മൂ​ലും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിറപ്പിച്ച കോണ്‍ഗ്രസ് പ്രകടനം വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ മുഖം ആരെന്ന ചര്‍ച്ച സജീവമാക്കുന്നു. ബി.​ജെ.​പി​ക്കെ​തി​രാ​യ പ്ര​തി​പ​ക്ഷ നി​ര​യെ ആ​രു ന​യി​ക്ക​ണ​മെ​ന്ന ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.