11 °c
San Francisco

Tag: തെലങ്കാന

സെമിഫൈനല്‍ ഫലം ഇന്ന്, നിര്‍ണായകമാകുക  കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മൂന്നു സംസ്ഥാനങ്ങളിലെ ഫലം

സെമിഫൈനല്‍ ഫലം ഇന്ന്, നിര്‍ണായകമാകുക കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മൂന്നു സംസ്ഥാനങ്ങളിലെ ഫലം

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മാ​യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ ഇ​ന്ന്​ പു​റ​ത്തു​വ​രും. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്​​ഥാ​ൻ, ഛത്തി​സ്​​ഗ​ഢ്​, തെ​ല​ങ്കാ​ന, മി​സോ​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ വോട്ടെണ്ണ​ൽ രാ​വി​ലെ എ​ട്ടി​ന്​ ...

രാജസ്ഥാൻ, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

രാജസ്ഥാൻ, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി:  രാജസ്ഥാൻ, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആർഎസ്) കോൺഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോൾ, രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ ...

ഗോ സംരക്ഷണത്തിനു വേണ്ടി കൊല്ലാനോ മരിക്കാനോ മടിയില്ല, ബിജെപി എം.എല്‍.എ പാര്‍ട്ടിവിട്ടു

ഗോ സംരക്ഷണത്തിനു വേണ്ടി കൊല്ലാനോ മരിക്കാനോ മടിയില്ല, ബിജെപി എം.എല്‍.എ പാര്‍ട്ടിവിട്ടു

ഹൈദരാബാദ്​: പാർട്ടി ഗോ സംരക്ഷണത്തിന്​ പ്രാധാന്യം നൽകുന്നില്ലെന്ന്​ ആരോപിച്ച്​ ഹൈദരാബാദിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്​  രാജിവെച്ചു.  ബക്രീദിന്​ 3000 ത്തോളം കന്നുകാലികളെയാണ്​ മാംസത്തിനായി ...

നഴ്സിങ് കോളേജിലെ ലൈംഗികചൂഷണം: ടി.ആര്‍.എസ്  എം.പി.യുടെ മകൻ അറസ്റ്റിൽ

നഴ്സിങ് കോളേജിലെ ലൈംഗികചൂഷണം: ടി.ആര്‍.എസ് എം.പി.യുടെ മകൻ അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിലെ കോളേജിൽ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണംചെയ്തെന്ന പരാതിയിൽ രാജ്യസഭാ എം.പി. ഡി. ശ്രീനിവാസിന്റെ മകൻ ഡി. സഞ്ജയിനെ പോലീസ് അറസ്റ്റുചെയ്തു. നിസാമാബാദ് മുൻ മേയർകൂടിയാണ്‌ സഞ്ജയ്. ...

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റ്‌ മരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റ്‌ മരിച്ചു

ടെക്​സാസ്​: തെലങ്കാനയിൽ നിന്നുള്ള വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ്​ മരിച്ചു. യു.എസിലെ കനാസ്​ സിറ്റിയിൽ വെള്ളിയാഴ്​ച വൈകീട്ടോടെയാണ്​ സംഭവമുണ്ടായത്​. വിദ്യാർഥിയായ ശരത്​ കൊപ്പുവാണ്​ വെടിയേറ്റ്​ മരിച്ചത്​. കഴിഞ്ഞ വർഷമാണ്​ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.