11 °c
San Francisco

Tag: തൊഗാഡിയ

വാരാണാസിയില്‍ മോദിയെ വെല്ലുവിളിക്കാന്‍ തൊഗാഡിയ, യുപിയിലും ഗുജറാത്തിലും അടക്കം 100 സീറ്റില്‍ മത്സരിക്കാന്‍ തൊഗാഡിയയുടെ എച്ച്എന്‍ഡി

വാരാണാസിയില്‍ മോദിയെ വെല്ലുവിളിക്കാന്‍ തൊഗാഡിയ, യുപിയിലും ഗുജറാത്തിലും അടക്കം 100 സീറ്റില്‍ മത്സരിക്കാന്‍ തൊഗാഡിയയുടെ എച്ച്എന്‍ഡി

അഹ്മദാബാദ്: യുപിയും ഗുജറാത്തും ലക്ഷ്യമിട്ട് ബിജെപിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പ്രവീണ്‍ തൊഗാഡിയ. ബിജെപിയുമായി ഉടക്കുകയും വിഎച്ച്പിയിലെ പദവികള്‍ നഷ്ടമാകുകയും ചെയ്ത തൊഗാഡിയ രൂപീകരിച്ച  ഹിന്ദുസ്ഥാന്‍ നിര്‍മാണ്‍ ദള്ളിന്‍റെ ...

43 വര്‍ഷമായി മോദിയുടെ സുഹൃത്താണ്, ഒരിക്കല്‍ പോലും മോദി ചായ വില്‍പന നടത്തുന്നത് താന്‍ കണ്ടില്ലില്ലെന്ന് തൊഗാഡിയ

43 വര്‍ഷമായി മോദിയുടെ സുഹൃത്താണ്, ഒരിക്കല്‍ പോലും മോദി ചായ വില്‍പന നടത്തുന്നത് താന്‍ കണ്ടില്ലില്ലെന്ന് തൊഗാഡിയ

ആഗ്ര: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായാ നിര്‍മിതിയില്‍ നിര്‍ണായകമായിരുന്നു അദ്ദേഹം ഒരു ചായവില്‍പനക്കാരനായിരുന്നു എന്ന പ്രചാരണം. അടുത്ത തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ അവകാശവാദത്തെ ...

നാലുവര്‍ഷമായിട്ടും അയോധ്യയില്‍ പോകാത്ത മോദി ഹിന്ദു വഞ്ചകനെന്ന് തൊഗാഡിയ

നാലുവര്‍ഷമായിട്ടും അയോധ്യയില്‍ പോകാത്ത മോദി ഹിന്ദു വഞ്ചകനെന്ന് തൊഗാഡിയ

കൊച്ചി: പ്രധാനമന്ത്രി ആയിട്ട് നാലുവര്‍ഷമായിട്ടും അയോധ്യയില്‍ പോകാത്ത മോദി ഹിന്ദു വഞ്ചകനെന്ന് തൊഗാഡിയ. റഫാൽ ഇടപാട്​ സംബന്ധിച്ച‌് അന്വേഷണം വേണമെന്നും അദ്വാനിയുടെ മാതൃകയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മോദി ...

മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് തൊഗാഡിയ

മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് തൊഗാഡിയ

റാഞ്ചി : ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൽസരിക്കാൻ തയാറെന്നു വിഎച്ച്പി മുൻ പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. ഹിന്ദുത്വം, തൊഴിലില്ലായ്മ, കർഷകരോഷം എന്നീ വിഷയങ്ങൾ മുൻനിർത്തിയാവും ...

പ്രവീണ്‍ തൊഗാഡിയയുടെ വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിച്ചു

തൊഗാഡിയ പാപ്പരെന്ന് പോലീസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൊതുവേദിയിൽ മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിടികുട്ടാപുള്ളിയായി പ്രഖ്യാപിച്ച വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ അദ്ധ്യക്ഷൻ പ്രവീൺ തൊഗാഡിയ പാപ്പരെന്ന് പോലീസ് റിപ്പോർട്ട്. കേസിൽ ...

2012 ലെ കേസില്‍ തൊ​ഗാ​ഡി​യയ്ക്കെ​തി​രേ കേ​ര​ള​ത്തി​ൽ അ​റ​സ്റ്റ് വാ​റ​ന്‍റ്

2012 ലെ കേസില്‍ തൊ​ഗാ​ഡി​യയ്ക്കെ​തി​രേ കേ​ര​ള​ത്തി​ൽ അ​റ​സ്റ്റ് വാ​റ​ന്‍റ്

കാ​സ​ർ​ഗോ​ഡ്: വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് അ​ധ്യ​ക്ഷ​ൻ പ്ര​വീ​ണ്‍ തൊ​ഗാ​ഡിയ​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ൽ വീ​ണ്ടും അ​റ​സ്റ്റ് വാ​റ​ന്‍റ്. ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യാ​ണ് വി​എ​ച്ച്പി അ​ധ്യ​ക്ഷ​നെ​തി​രേ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.2012 മേ​യി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ന്ന വി​എ​ച്ച്പി ...

കൊലപ്പെടുത്താൻ ശ്രമം; പിന്നാലാരെന്ന് അറിയാം: തൊഗാഡിയ

തൊഗാഡിയയും ബി.എം.എസ് ജനറല്‍സെക്രട്ടറിയും പുറത്തേക്ക്

ന്യൂഡല്‍ഹി: രാഷ്ട്രീയ കോളിളക്കം സൃഷ്ടിക്കുമെന്ന് കരുതുന്ന പുസ്തക പ്രകാശനത്തിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച വി.എച്ച്.പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ ...

വധിക്കാന്‍ ശ്രമിച്ചത്‌ മോദിതന്നെയെന്ന് തൊഗാഡിയ

വധിക്കാന്‍ ശ്രമിച്ചത്‌ മോദിതന്നെയെന്ന് തൊഗാഡിയ

ന്യൂഡൽഹി :   ഗുജറാത്ത് പൊലീസും  നരേന്ദ്ര മോദിയുമാണ്‌ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നതെന്ന് വിശ്വഹിന്ദുപരിഷത് രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയുടെ തുറന്നടിക്കല്‍. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ ...

കൊലപ്പെടുത്താൻ ശ്രമം; പിന്നാലാരെന്ന് അറിയാം: തൊഗാഡിയ

തൊഗാഡിയയെ വേട്ടയാടുന്നത് ബിജെപിയെ വിമര്‍ശിക്കുന്ന പുസ്തകം തടയാന്‍

ന്യൂഡല്‍ഹി : തന്‍റെ വാക്കുകള്‍ നിശബ്ദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വി.എച്ച്. പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ  നിലപാടിന് പിന്നില്‍ അദ്ദേഹം പുറത്തിറക്കുന്ന പുസ്തകം എന്ന് സൂചന. കാല്‍നൂറ്റാണ്ടില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.